Image

വെണ്ണിക്കുളം കച്ചിറക്കല്‍ അന്നമ്മ വര്‍ഗീസ് ( 7 2 ) അന്തരിച്ചു

Published on 25 October, 2021
വെണ്ണിക്കുളം കച്ചിറക്കല്‍  അന്നമ്മ വര്‍ഗീസ് ( 7 2 ) അന്തരിച്ചു
വെണ്ണിക്കുളം കച്ചിറക്കല്‍ പെരുമാട്ടികാട്ടില്‍ പി. എ. വര്‍ഗീസിന്റെ ( മോനിച്ചായന്‍) ഭാര്യ അന്നമ്മ വര്‍ഗീസ് ( 7 2 )അന്തരിച്ചു, സംസ്‌കാര ശ്രുശുഷ  ചൊവ്വാഴ്ച  11 മണിക്ക് ഭവനത്തിലും, തുടര്‍ന്നു  12. മണിക്ക് വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. മക്കള്‍  വിന്‍സി.(സ്‌കോട്‌ലാന്‍ഡ് ), വിജു വര്‍ഗീസ് ( ജി.സ്.ടി. തിരുവല്ല ). 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക