FILM NEWS

ശ്വേത മേനോന്‍ ചിത്രം മാതംഗി പുരോഗമിക്കുന്നു

Published

on

വൈറ്റല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെ.കെ നായര്‍ നിര്‍മ്മിച്ച് റിഷി പ്രസാദ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ശ്വേതാമേനോന്‍ നായികാ ചിത്രം‘മാതംഗി,' കണ്ണൂരില്‍ പുരോഗമിക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ ഭക്തിയും വിശ്വാസവും വ്യക്തിയിലും കുടുംബ ജീവിതത്തിലും സമൂഹത്തിലും വരുത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രതിപാദന വിഷയം.



ഫാന്റസി വിഭാഗത്തിലൊരുങ്ങുന്ന പ്രണയചിത്രത്തില്‍, ഇതുവരെ കാണാത്ത മേയ്ക്കോവറിലും ഭാവത്തിലുമാണ് ശ്വേതാമേനോന്‍ അഭിനയിക്കുന്നത്. ശ്വേതാമേനോനു പുറമെ വിയാന്‍, റിയാസ്ഖാന്‍, കോട്ടയം പ്രദീപ്, കുളപ്പുള്ളി ലീല, ഗീതാ വിജയന്‍, രശ്മി ബോബന്‍, പ്രിയങ്ക, കെ പി സുരേഷ്‌കുമാര്‍, ആതിര, പ്രവീണ്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ബാനര്‍ - വൈറ്റല്‍ പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം - ജെ.കെ നായര്‍, രചന, സംവിധാനം - റിഷി പ്രസാദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - സി പി കൃഷ്ണദാസ്, ഛായാഗ്രഹണം - ഉത്പല്‍ വി നായനാര്‍, ഗാനരചന - റിഷി പ്രസാദ്, സംഗീതം - സോമസുന്ദരം, ആലാപനം - കെ എസ് ചിത്ര, സുജാത, ആക്ഷന്‍ -അഷ്‌റഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍കണ്ട്രോളര്‍ - അരവിന്ദന്‍ കണ്ണൂര്‍.

തമിഴിലേക്കും മൊഴിമാറ്റം നടത്തുന്ന ചിത്രത്തിന്റെ നിര്‍ണ്ണായകഘട്ടത്തില്‍ തമിഴിലെ രണ്ട് പ്രശസ്ത താരങ്ങള്‍ അതിഥി വേഷത്തിലെത്തുന്നു.
ചിത്രത്തിന്റെ പി ആര്‍ ഓ - അജയ് തുണ്ടത്തില്‍.

Facebook Comments

Comments

  1. Sree Lekha

    2021-10-24 08:44:41

    ജോസഫ് എബ്രഹാം ന്റെ കടബ്???

  2. Sabu Mathew

    2021-10-24 01:10:33

    ജോസഫ് ഏബ്രഹാമിന്റെ കഥ, 'മാതംഗി' ഇ മലയാളിയിലും , മൊഴിയിലും പ്രസിദ്ധീകരിച്ചിരുന്നു അതിന്റെ കോപ്പിയടിയാണോ ഈ മാതംഗി ? അങ്ങിനെ കേൾക്കുന്നുണ്ട്.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മരക്കാര്‍ തീയേറ്റര്‍ റിലീസിന് ശേഷം ഒടിടിയിലുമെത്തും; കരാര്‍ ഒപ്പിട്ടെന്ന് മോഹന്‍ലാല്‍

'എരിവും പുളിയും': ഉപ്പും മുളകും പരമ്ബര വീണ്ടുമെത്തുന്നു

ഫാമിലി റിവഞ്ച് ത്രില്ലര്‍ നിണം

പാ.രഞ്ജിത്തിന് എതിരായ കേസുകള്‍ റദ്ദാക്കി ഹൈക്കോടതി

ബിസ്‌കറ്റ് കിംഗ് രാജന്‍ പിള്ളയുടെ ജീവിതം പറയുന്ന ഹിന്ദി വെബ് സീരീസ്: സംവിധാനം പൃഥ്വിരാജ്

ഫാമിലി റിവഞ്ച് ത്രില്ലര്‍ നിണം

സബര്‍മതി ആശ്രമം സന്ദര്‍ശിച്ച് സല്‍മാന്‍ ഖാന്‍

ഫോട്ടോ ഗ്രാഫറോട് മാപ്പ് പറഞ്ഞ് സാറ അലിഖാന്‍ ; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

തന്റെ അശ്ലീല ചിത്രങ്ങള്‍ അയാള്‍ പ്രചരിപ്പിച്ചതിന് കാരണമിതാണെന്ന് നടി പ്രവീണ

തമ്പാനായി വീണ്ടും തിയേറ്ററുകളെ ആവേശം കൊള്ളിച്ച് സുരേഷ്‌ ഗോപി

തന്റെ ഫ്‌ളക്‌സില്‍ പാലൊഴിക്കരുത് ; അത് പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് നല്‍കണമെന്ന് സല്‍മാന്‍ഖാന്‍

മോഹന്‍ലാലുമായി അയാള്‍ക്ക് എടാ പോടാ ബന്ധമാണുള്ളത് എന്നിട്ടും ... ഹരീഷ് പേരടി പറയുന്നു

ബ്രിക്‌സ് ചലച്ചിത്രമേളയില്‍ ധനുഷ് മികച്ച നടന്‍

ജാപ്പനീസ് ചിത്രം റിങ് വാന്‍ഡറിങ്ങിന് സുവര്‍ണ മയൂരം

കെങ്കേമം; ചിത്രീകരണം ഉടന്‍

തിയറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ച ആരാധകര്‍ക്കെതിരെ സല്‍മാന്‍ ഖാന്‍

സേതുരാമയ്യര്‍ സി.ബി.ഐ അഞ്ചാം ഭാഗത്തിന് നാളെ തുടക്കം

സസ്നേഹം ജോൺസൺ ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്  

പോയസ് ഗാര്‍ഡനില്‍ പുതിയ വീട് സ്വന്തമാക്കി നയന്‍താര

'അജഗജാന്തരം' ഡിസംബര്‍ 23 ന് തീയറ്ററുകളില്‍

ഹൗസ് ഫുള്‍ ഷോകളുമായി 'കാവല്‍'

വിക്കിയും കത്രീനയും വിവാഹിതരാകില്ലെന്ന് നടന്റെ സഹോദരി

'ഈശോ' സിനിമ ; പ്രതികരണവുമായി നാദിര്‍ഷ

സുബൈദയായി മഞ്ജു വാര്യര്‍; ക്യാരക്ടര്‍ മോഷന്‍ പോസ്റ്റര്‍ പുറത്ത്

ദത്തെടുക്കലിലൂടെ കുഞ്ഞിനെ സ്വന്തമാക്കാന്‍ സ്വര ഭാസ്‌കര്‍

അമ്മയുടെ മരണം നല്‍കിയ ആഘാതത്തില്‍ നിന്നും ജൂഹി അതിജീവിച്ച് വരുകയാണ്; നിഷ സാരംഗ്

മൂന്ന് സിനിമാ നിര്‍മാതാക്കളുടെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന

ബിച്ചു തിരുമലയ്ക്ക് ആദരവര്‍പ്പിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

"കടമറ്റത്ത് കത്തനാര്‍" പേര് വിവാദത്തില്‍ പ്രതികരണവുമായി ജയസൂര്യ

ത്രീഡി ചിത്രം കടമറ്റത്ത് കത്തനാരിലൂടെ ബാബു ആന്റണി, ടി എസ് സുരേഷ് ബാബു കൂട്ടുകെട്ട് വീണ്ടും

View More