news-updates

സിനിമ- സീരിയല്‍ നടി ഉമ മഹേശ്വരി അന്തരിച്ചു

Published

on

ചെന്നൈ:സിനിമ- സീരിയല്‍ നടി ഉമ മഹേശ്വരി (40) അന്തരിച്ചു. കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു. മലയാളമുള്‍പ്പെടെ തെന്നിന്ത്യന്‍ ഭാഷകളിലെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഉമ, തമിഴ് സീരിയലായ മെട്ടി ഒലിയിലെ വിജി എന്ന കഥാപാത്രത്തിലൂടെയാണ് പ്രശസ്തയായത്.

ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഉമയ്ക്കു മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. അതു ചികിത്സിച്ചു ഭേദമാക്കി. അടുത്തിടെ വീണ്ടും മഞ്ഞപ്പിത്തം ബാധിക്കുകയും ചികിത്സ തേടുകയും ചെയ്തായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സഹപ്രവര്‍ത്തകരായ താരങ്ങളും ആരാധകരും സമൂഹമാധ്യമങ്ങളില്‍ നടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കുറിപ്പുകള്‍ പങ്കുവച്ചു. വെറ്ററിനറി ഡോക്ടറായ മുരുഗന്‍ ആണ് ഭര്‍ത്താവ്.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നെടുമ്പാശേരിയിലെത്തിയ റഷ്യന്‍ സ്വദേശിക്ക് കോവിഡ് ; ഒമിക്രോണ്‍ പരിശോധന

വഖഫ് നിയമനം : സമസ്തയെ ഒഴിവാക്കി ലീഗ് സമരത്തിന്

കെ.സുധാകരനെതിരെ ഗുരുതര ആരോപണവുമായി മമ്പറം ദിവാകരന്‍

അട്ടപ്പാടിയ്ക്കായി സ്പെഷ്യല്‍ ഇന്റര്‍വെന്‍ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

കടിച്ച പാമ്പിനെ പിടികൂടി നാട്ടുകാരേയും വനപാലകരേയും കാണിച്ചു; യുവാവ് മണിക്കൂറുകള്‍ക്കകം മരിച്ചു

വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 59.65 ലക്ഷം ഡോളര്‍തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടി

പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ്അംഗത്തെ ആലുവ പോലീസ് അകാരണമായി മര്‍ദ്ദിച്ചെന്ന് പരാതി

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)

ഔദാര്യത്തിനല്ല, അവകാശങ്ങള്‍ക്കായാണ് ജനം വരുന്നത്; ഉദ്യോഗസ്ഥ നിലപാടുകൾക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

രസകരമായ യാത്രയൊരുക്കി 'ഭീമന്റെ വഴി'

ഭവനരഹിതനെ തൊഴിച്ച മുന്‍ ഡാളസ് അഗ്നിശമന സേനാംഗത്തിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ഡാലസില്‍ സംയുക്ത ക്രിസ്തുമസ് പുതുവത്സരാഘോഷം ശനിയാഴ്ച്ച വൈകിട്ട് 5 ന്.

നാറാണംമൂഴി പഞ്ചായത്തിനു ഫോമാ തെര്‍മോമീറ്റര്‍ സംഭാവന ചെയ്തു.

ആന്ധ്ര മുന്‍ മുഖ്യമന്ത്രി കെ. റോസയ്യ അന്തരിച്ചു

സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിക്കാത്ത സ്‌കൂള്‍ ജീവനക്കാര്‍ 1707

ലീഡര്‍ഷിപ്പ് കാണിക്കേണ്ടത് സ്ലോമോഷന്‍ വീഡിയോയില്‍ BGM ഇട്ടല്ല ; പിണറായി വിജയനെ പരിഹസിച്ച് ഹരീഷ് വാസുദേവന്‍

ഉദ്ഘാടനത്തിനായി തേങ്ങ ഉടച്ചപ്പോള്‍ പൊട്ടിയത് റോഡ്

മയക്ക് മരുന്നിന് അടിമയായ മകനെ കഴുത്ത് ഞെരിച്ച് കൊന്ന അമ്മ അറസ്റ്റില്‍

ഇന്ന് സഖാവ് സന്ദീപിന്റെ ജന്‍മദിനം ; നീറുന്ന നോവായി ചുവന്ന കുപ്പായം

മോഡലുകളുടെ മരണം ; ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ ഫോണുകള്‍ ഓഫ്

തലശ്ശേരിയില്‍ രണ്ട് ദിവസം കൂടി നിരോധനാജ്ഞ ; ജാഗ്രതയില്‍ പോലീസ്

ഓരോ കൊലപാതകങ്ങളും സൃഷ്ടിക്കുന്നത് മരിച്ചു ജീവിക്കുന്നവരെക്കൂടിയാണ് ; കെ.കെ. രമ

ഒമിക്രോണ്‍: ദക്ഷിണാഫ്രിക്കയില്‍ കുട്ടികളിലേക്ക് അതിവേഗത്തില്‍ വ്യാപിക്കുന്നു

ജവാദ് ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം

കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി രാഹുല്‍ ഗാന്ധി; പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ വിവരങ്ങള്‍ പുറത്തുവിട്ടു

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

പിണറായിയുടെ കരങ്ങള്‍ക്ക് ഇരട്ടിക്കരുത്താകാന്‍ വീണ്ടും കോടിയേരി എത്തുമ്പോള്‍

കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി

കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള കുറച്ച ഉത്തരവ് റദ്ദാക്കി

ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ഫലം പുറത്തു വിടണമെന്ന് ബിഹാര്‍ സ്വദേശിനിയായ യുവതി

View More