Image

മൂന്ന് ഡോസ് കുത്തിവെയ്പ്പ് എടുത്തിട്ടും രക്ഷിക്കാനായില്ല : പേവിഷബാധയേറ്റ ഏഴു വയസുകാരന്‍ മരിച്ചു

Published on 07 October, 2021
മൂന്ന് ഡോസ് കുത്തിവെയ്പ്പ് എടുത്തിട്ടും രക്ഷിക്കാനായില്ല :  പേവിഷബാധയേറ്റ ഏഴു വയസുകാരന്‍ മരിച്ചു
കാസര്‍കോട്: കാസര്‍കോട് ചെറുവത്തൂരില്‍ ഏഴ് വയസുകാരന്‍ പേ വിഷബാധയേറ്റ് മരിച്ചു. ആലന്തട്ട വലിയപൊയില്‍ തോമസിന്റെ മകന്‍ എം കെ ആനന്ദ് ആണ് മരിച്ചത്.
കഴിഞ്ഞ മാസം വീടിനടുത്ത് വെച്ചാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. ഒരു മാസമായി ചികിത്സയില്‍ കഴിയുകയായിരുന്നു . 

മൂന്ന് ഡോസ് കുത്തിവെയ്പ്പ് എടുത്തിരുന്നു. ആലന്തട്ട എ.യു.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ആനന്ദ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക