Image

പൃഥ്വിരാജ് ചിത്രം 'ഭ്രമം' ഒക്ടോബര്‍ 7 ന് ആമസോണ്‍ പ്രൈമില്‍ റിലീസ്

Published on 24 September, 2021
പൃഥ്വിരാജ് ചിത്രം 'ഭ്രമം'  ഒക്ടോബര്‍ 7 ന് ആമസോണ്‍ പ്രൈമില്‍ റിലീസ്
പൃഥ്വിരാജ് നായകനായ മലയാള ചിത്രം 'ഭ്രമം'എത്തുന്നു . ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസിനെത്തുന്നത് . ചിത്രം ഒക്ടോബര്‍ ഏഴിനാണ് പ്രേക്ഷകരുടെ മുന്നിലെത്തുക. പൃഥ്വിരാജ്‌ സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രവി കെ. ചന്ദ്രന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഭ്രമം'. 

 ചിത്രത്തിന്റെ റിലീസ് പോസ്റ്റര്‍ താരം പങ്കുവെച്ചിട്ടുണ്ട്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക