VARTHA

ഹൈദരാബാദില്‍ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍

Published

onഹൈദരാബാദ്: ഹൈദരാബാദില്‍ ആറു വയസ്സുകാരിയെ ബലാത്സംഗം െചയ്തശേഷം കൊലപ്പെടുത്തിയ കേസില്‍ പ്രതി രാജു റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍. ആത്മഹത്യയാണെന്ന പ്രാഥമിക സൂചനയാണ് പോലീസ് നല്‍കുന്നത്. പ്രതിയുടെ ദേഹത്ത് പച്ചകുത്തിയ അടയാളം കണ്ടാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. മൃതദേഹത്തിന്റെ ചിത്രങ്ങളും പോലീസ് പുറത്തുവിട്ടു. 

പ്രതിയെ ഏറ്റുമുട്ടലിലൂടെ കൊല്ലണമെന്ന് തെലങ്കാന മന്ത്രി മല്ല റെഡ്ഡി കഴിഞ്ഞ ദിവസം പറഞ്ഞത് വിവാദമായിരുന്നു. 'ബലാത്സംഗികളെയും കൊലപാതകികളേയും ഞങ്ങള്‍ പിടിക്കും. അതിനു ശേഷം അവരെ ഏറ്റുമുട്ടലില്‍ വധിക്കുമെന്നും' മന്ത്രി ഹൈദരാബാദില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.  പ്രതിയെ സമീപ ഗ്രാമത്തില്‍ നിന്ന് പിടികൂടിയതായി സൂചനയുണ്ടായിരുന്നു. ഇതിനു പിന്നാലെ ഇയാളുടെ മരണവാര്‍ത്ത വരുന്നതും മന്ത്രിയുടെ പ്രസ്താവനയും പുതിയ വിവാദമായിരിക്കുകയാണ്. 

ഈ മാസം 9നാണ് ബാലികയെ വീടിനു പുറത്തുനിന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതും കൊലപ്പെടുത്തിയതും അയല്‍വാസിയായ രാജുവാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇയാളുടെ വീട്ടില്‍ നിന്നാണ് ദേഹം മുഴുവന്‍ മുറിവുകളുമായി ബാലികയുടെ മൃതദേഹം ബഡ്ഷീറ്റില്‍ പൊതിഞ്ഞ് നിലയില്‍ കിടയ്ക്ക്ക്കുള്ളില്‍ ചുരുട്ടി വച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സ്ഥലത്തുനിന്നും പ്രതി കടന്നുകളഞ്ഞിരുന്നു. 

പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായെന്നും ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. 

പ്രതിക്ക് കടുത്ത ശിക്ഷതന്നെ എത്രയും വേഗം നല്‍കണമെന്നായിരുന്നു നാട്ടുകാരുടെയും രാഷ്ട്രീയ കക്ഷിഭേദമന്യേയുമുള്ള ആവശ്യം. പിടികൂടിയാലും ഏറ്റുമുട്ടലിലൂടെ കൊല്ലണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. 

Facebook Comments

Comments

  1. Sudhir Panikkaveetil

    2021-09-16 14:57:59

    ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുക. ഇത് നിയമപാലകർ നടപ്പിലാക്കിയാൽ ബലാൽസംഗം കുറയും. അല്ലാതെ നീതിയില്ലാത്ത കോടതിയുടെ മുമ്പിൽ കേസ് പോകുന്നത് പൊതുജനത്തിന്റെ നികുതിപ്പണം നശിപ്പിക്കൽ.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സില്‍വര്‍ലൈന്‍ പദ്ധതിയുടെ നിര്‍മാണച്ചെലവ് എസ്റ്റിമേറ്റ് തുകയില്‍ കൂടില്ല -മുഖ്യമന്ത്രി

മേല്‍നോട്ടസമിതിയുടെ നിലപാട് അംഗീകരിക്കില്ല; എതിര്‍നിലപാട് സുപ്രീംകോടതിയെ അറിയിക്കും: മന്ത്രി റോഷി

കേരളത്തില്‍ ഇന്ന് 9445 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 93 മരണം

നരേന്ദ്രമോദി നവംബര്‍ അഞ്ചിന് കേദാര്‍നാഥ് സന്ദര്‍ശിക്കും

യുഎഇയില്‍ മുതിര്‍ന്ന പൗരന്മാരോട് മോശമായി പെരുമാറിയാല്‍ രണ്ടു വര്‍ഷം തടവും പിഴയും

ആര്യന്‍ ഖാന് ഇന്നും ജാമ്യമില്ല; വാദം നാളെയും തുടരും

കോവാക്സിന് അംഗീകാരമായില്ല; വ്യക്തത തേടി ലോകാരോഗ്യ സംഘടന

ആലപ്പുഴയില്‍ ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ നഴ്‌സിനു നേരെ ആക്രമണം, സ്‌കൂട്ടറില്‍ മൂന്നുവട്ടം വാഹനം ഇടിപ്പിച്ചു

മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ന്‍റെ സു​ര​ക്ഷ അതീവപ്ര​ധാ​ന​മെ​ന്ന് സു​പ്രീം കോ​ട​തി

സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചത് 41 ഗര്‍ഭിണികള്‍; 149 കോവിഡ് രോഗികള്‍ ആത്മഹത്യ ചെയ്തു

പ്രവാസി പുനരധിവാസ പാകേജ്; 2,000 കോടി രൂപയുടെ പ്രൊപോസല്‍ ഉടന്‍ കേന്ദ്രസര്‍കാരിന് സമര്‍പിക്കുമെന്ന് മുഖ്യമന്ത്രി

കൊണ്ടോട്ടിയില്‍ പെണ്‍കുട്ടിയെ ആക്രമിച്ച കേസിലെ പ്രതിയായ പതിനഞ്ചുകാരനെ ജുവൈനല്‍ ഹോമിലേക്ക് മാറ്റി

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 800 കടന്നു

ലോക് ഡൗണിന് ശേഷം സംസ്ഥാനത്ത് മദ്യവില്‍പന കുറഞ്ഞെന്ന് സര്‍ക്കാര്‍

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, വ്യാപക മഴയ്ക്ക് സാധ്യത

രജനികാന്തിന്റെ മകള്‍ നിര്‍മ്മിച്ച ശബ്‌ദാധിഷ്‌ടിത സമൂഹമാധ്യമ ആപ്പ് ‘ഹൂട്ട്’ പുറത്തിറക്കി

സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി അക്കാദമിക് മാര്‍ഗരേഖ

ഇരുചക്രവാഹനത്തില്‍ കുട്ടികള്‍ക്കും ഹെല്‍മറ്റും നിര്‍ബന്ധമാക്കി

ഐഡഹോയിലെ ബോയ്‌സീ ഷോപ്പിങ് മാളിലുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ മരിച്ചു

മുല്ലപ്പെരിയാറിലെ ജലം 138 അടിയില്‍ നിലനിര്‍ത്താമെന്ന് തമിഴ്‌നാട് സമ്മതിച്ചവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

തമിഴ്നാട്ടില്‍ പടക്കകടയില്‍ തീപിടിത്തം; അഞ്ചുപേര്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു

കേരളത്തില്‍ ഇന്ന് 7163 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 90 മരണം,

മയക്കുമരുന്ന് കേസ്; ആര്യന്‍ ഖാന്​ ഇന്ന്​ ജാമ്യമില്ല,വാദം നാളെയും തുടരും

മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്ന സാഹചര്യമുണ്ടായാല്‍ 24 മണിക്കൂറിനുള്ളില്‍ മുന്നറിയിപ്പ് നല്‍കണം; തമിഴ്‌നാടിനോട് ഇടുക്കി കളക്ടര്‍

കൊണ്ടോട്ടിയില്‍ 22 കാരിക്ക് നേരെ പീഡനശ്രമം; പതിനഞ്ചുകാരന്‍ പോലീസ് പിടിയില്‍

എയര്‍ ഇന്ത്യ വില്‍പന: സര്‍ക്കാരും ടാറ്റാ സണ്‍സുംകരാറൊപ്പിട്ടു

മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതിയില്‍ കെ. മുരളീധരനെതിരേ കേസെടുത്തു

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല: ആരോപണങ്ങള്‍ നിഷേധിച്ച്‌ ആര്യന്‍ ഖാന്‍

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി ; ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

View More