America

യു.എസ്.സി.ഐ.എസ് കുടിയേറ്റക്കാർക്ക് കൊറോണ വാക്സിൻ നിർബന്ധമാക്കി

Published

on

ഇമ്മിഗ്രന്റസ്  ആയി വരുന്നവർ   മെഡിക്കൽ പരിശോധനയുടെ ഭാഗമായി കൊറോണ വൈറസിനെതിരെ വാക്സിനേഷൻ എടുത്തിരിക്കണമെന്ന്  യു.എസ് . സിറ്റിസൺഷിപ്പ് ആൻഡ് ഇമ്മിഗ്രെഷൻ (യു.എസ്.സി.ഐ.എസ്)  ഉത്തരവിട്ടു.

ഇത്  ഒക്‌ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. 

അഞ്ചാംപനി, പോളിയോ, ഇൻഫ്ലുവൻസ, ടെറ്റനസ് എന്നിവക്കുള്ള    പ്രതിരോധ കുത്തിവയ്പ്പുകൾ  ഇപ്പോൾ ആവശ്യമാണ്. ഇനി മുതൽ കൊറോണ വൈറസിനും  വാക്സിനേഷൻ നിർബന്ധമാക്കും.  ഗ്രീൻ കാർഡ് അപേക്ഷകർ മെഡിക്കൽ പരിശോധനക്ക് ചെല്ലുമ്പോൾ  വാക്സിനേഷൻ പൂർത്തിയാക്കിയതിന്റെ  രേഖകൾ  കൊണ്ട് ചെല്ലണം. 

 പ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച്  സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശത്തെ  തുടർന്നാണിതെന്ന്  യുഎസ്സിഐഎസ് പറഞ്ഞു. 

ചില ഒഴിവുകളും നൽകി: വാകിസിൻ  ലഭ്യമല്ലെങ്കിൽ; പ്രായം  ആയിട്ടില്ലെങ്കിൽ; മെഡിക്കൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ; മതപരമോ ധാർമ്മികമോ ആയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വാക്സിൻ എടുക്കേണ്ടതില്ല. 

കഴിഞ്ഞ ആഴ്ച ബൈഡൻ അഡ്മിനിസ്ട്രേഷൻ വാക്സിനേഷൻ മാൻഡേറ്റുകൾ പുറത്തിറക്കിയതിനു ശേഷമാണ് പ്രഖ്യാപനം വന്നത്.  ഫെഡറൽ ജീവനക്കാർക്ക്  പ്രതിരോധ കുത്തിവയ്പ്പ് നിര്ബന്ധമാക്കുകയും , കൂടാതെ 100 ലധികം ജീവനക്കാരുള്ള ബിസിനസുകൾക്ക് വാക്സിനേഷനോ പ്രതിവാര പരിശോധനയോ വേണമെന്നുമാണ് ബൈഡൻ നിർദേശിച്ചത്. .

രാജ്യത്ത്  63 ശതമാനത്തിലധികം അമേരിക്കക്കാർക്കും കുറഞ്ഞത് ഒരു ഡോസ്  വാക്സിൻ ലഭിച്ചിട്ടുണ്ട്, രാജ്യത്തെ ജനസംഖ്യയുടെ 54 ശതമാനം പേർക്ക് പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് നൽകിയതായി വാഷിംഗ്ടൺ പോസ്റ്റ് ട്രാക്ക് ചെയ്ത ഡാറ്റയിൽ പറയുന്നു.

U.S. Citizenship and Immigration Services today announced that, effective Oct. 1, 2021, applicants subject to the immigration medical examination must be fully vaccinated against COVID-19 before the civil surgeon can complete an immigration medical examination and sign Form I-693, Report of Medical Examination and Vaccination Record.

We are updating our policy guidance in accordance with the Centers for Disease Control and Prevention’s Aug. 17, 2021 update to the Technical Instructions for Civil Surgeons. That update requires applicants subject to the immigration medical examination to complete the COVID-19 vaccine series (one or two doses, depending on the vaccine) and provide documentation of vaccination to the civil surgeon before completion of the immigration medical examination. This requirement is effective Oct. 1, 2021, and applies prospectively to all Forms I-693 signed by the civil surgeons on or after that date. We are working on updating Form I-693 and the form instructions to incorporate this new requirement.

In general, individuals applying to become a lawful permanent resident, and other applicants as deemed necessary, must undergo an immigration medical examination to show they are free from any conditions that would render them inadmissible under the health-related grounds. USCIS designates eligible physicians as civil surgeons to perform this immigration medical examination for applicants within the United States and to document the results of the immigration medical examination on the Form I-693.

USCIS may grant blanket waivers if the COVID-19 vaccine is:

  • Not age-appropriate;
  • Contraindicated due to a medical condition;
  • Not routinely available where the civil surgeon practices; or
  • Limited in supply and would cause significant delay for the applicant to receive the vaccination.

Individuals may also apply for individual waivers based on religious beliefs or moral convictions by submitting Form I-601, Application for Waiver of Grounds of Inadmissibility.

Facebook Comments

Comments

  1. അല്പത്തരം!!

    2021-09-17 11:28:10

    അല്പത്തരം!! സനിത പറയുന്നു...എടീ യൂറോപ്പിൽ ആദ്യം ജോലിക്ക് ചേർന്നപ്പോൾ ഞങ്ങൾക്ക് ട്രെയിനിങ് നൽകാൻ വന്ന ക്ലയർ എന്ന വെള്ളക്കാരി ഒരു പരാതി പറഞ്ഞു. ഇന്ത്യക്കാർ അവരെ മാം എന്ന് വിളിക്കുന്നു, എന്തെങ്കിലും ചോദിച്ചാൽ പെട്ടന്ന് മറുപടി പറയുന്നില്ല, പേടിച്ച പോലെ അമിത ബഹുമാനവും വിനയവും ഒക്കെ കാണിക്കുന്നു, ആത്മവിശ്വാസം തീരെയില്ല, പെൺകുട്ടികൾ നാണം കുണുങ്ങികളെ പോലെ അഭിനയിക്കുന്നു, മാം എന്ന് വിളിക്കാൻ ഞാനെന്താ അത്ര പ്രായം കൂടിയ ആളാണോ?? ഇവർക്കെന്നെ പേര് വിളിച്ചുകൂടെ, ആത്മവിശ്വാസത്തോടെ നേരെ നിന്ന് സംസാരിച്ചുകൂടെ എന്നൊക്കെ!! ഉടനെ ഞാൻ മറുപടി പറഞ്ഞു...അതാണ് ഇന്ത്യയുടെ കൾചർ, തമ്പ്രാ എന്ന് വിളിച്ചു ശീലിച്ചവരാ, ഇപ്പൊ സാർ, മാം എന്നാക്കി!! അടിമയെപ്പോലെ നിന്നാലേ ആ നാട്ടിൽ വല്ലതും നടക്കൂ!! ഉടനെ അവര് പുച്ഛത്തോടെ എന്നെനോക്കി ഒന്ന് ചിരിച്ചു!! വികസിത രാജ്യങ്ങളിൽ പ്രസിഡൻ്റിനെ പോലും മിസ്റ്റർ പ്രസിഡൻ്റ് എന്ന് ഒരു പൗരന് വിളിക്കാൻ സ്വാതന്ത്ര്യം ഉണ്ട്. അവിടെ അച്ഛനെയും അമ്മയെയും ചില അടുത്ത ബന്ധുക്കളെയും മാത്രമേ പേര് അവർ സ്ഥാനപ്പേര് വിളിക്കുകയുള്ളു. ബാക്കി എല്ലാവരെയും അവർ പേര് വിളിക്കും. മിക്കപ്പോഴും ഡിയർ എന്ന് സ്നേഹത്തോടെ ചേർക്കും. ഇവിടെ അതേ യൂറോപ്യർ കോളോണിയൽ വാഴ്ചയുടെ ഭാഗമായി അടിമത്വത്തിന്റെ പ്രതികമായ സല്യൂട്ട്, സാർ, മാം തുടങ്ങിയവ കിടന്ന് വിലസുന്നു. ഇതിന്റെ ആർഷഭാരത ലൈനാണ് ഗുരുത്വം!! വകയിലെ അമ്മാവൻ വരെ ഇതിന്റെ സാധ്യത ഉപയോഗപ്പെടുത്തും!! ഒരുതരം പേടിയാണ് ഇവിടെ എല്ലാത്തിനോടും!! പേടിച്ചു ഒതുങ്ങി മിണ്ടാതെ നിൽക്കാനാണ് എല്ലാവരും പഠിപ്പിക്കുന്നത്!! അദ്ധ്യാപകരും പോലീസുകാരും ജനപ്രതിനിധികളും ഇതിന്റെ wholesale ഡീലർമാരാണ്. വികസിത രാജ്യങ്ങളിൽ ഡോക്ട്രറ്റുള്ള അധ്യാപകരെ പോലും ഡോ, സാർ എന്ന് വിദ്യാർഥികൾ വിളിക്കുന്നത് അവർ തടയുന്നു, പേര് വിളിക്കാൻ ആവശ്യപ്പെടുന്നു. ഇന്ത്യയിൽ പത്താം ക്ലാസ്സ് പോലും ഇല്ലാത്ത അറ്റൻഡറെ പോലും സാർ എന്ന് വിളിച്ചാലെ പ്രസാദിക്കു. ഇതിന്റെ ഫലമായി തങ്ങൾ എന്തോ വലിയ ആളുകളാണെന്നു ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും തോന്നുകയും ജനങ്ങളെ പരമാവധി കഷ്ടപ്പെടുത്തി സേവനം നൽകുന്നു. സർക്കാർ ഓഫീസുകൾ, പോലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ പോയാൽ ജനങ്ങളെ, താഴെ തട്ടിലുള്ള ജീവനക്കാരെ അടിമയെപ്പോലെ കാണുന്ന ചിലരെ നിങ്ങൾക്ക് കാണാൻ സാധിക്കും. മറ്റുള്ളവർ ഇവർക്ക് അമിതമായി ബഹുമാനം കൊടുക്കുന്നതിന്റെ പ്രശ്നമാണത്. സർ, സർ ചായ വേണോ സർ, കാപ്പി വേണോ സർ, ഇരിക്കൂ സർ, കിടക്കൂ സർ' തുടങ്ങി മേലുദ്യോഗസ്ഥരോ ജനപ്രധിനിധികളോ വരുമ്പോൾ ചില പാവപെട്ട ആളുകൾ കിടന്നു വെപ്രാളപ്പെടുന്നത് ബഹുമാനം കൊണ്ടല്ല മറിച്ചു പേടി കൊണ്ടാണ് എന്ന് ഈ അല്പന്മാർക്ക് മനസിലാവുന്നില്ല. യൂറോപ്പിൽ പൊതുയിടത്തിൽ വരുന്ന പ്രസിഡന്റ്‌ പോലും ജനം മൈൻഡ് ചെയ്യാറില്ല. അവിടെ ജനങ്ങളെ സാർ എന്ന് സംബോധന ചെയ്യുന്ന പൊലീസുകാരെ ഞാൻ കണ്ടിട്ടുണ്ട്!! ഈശ്വര പ്രാർഥനകളിൽ ദൈവവിശ്വാസമില്ലാത്തവർക്ക് ഇരിക്കാനും അതിനെ അവഗണിക്കാനും കഴിയണം. വിശ്വാസിയെ പോലെ അവിശ്വാസിക്കും അവൻ്റെ ചിന്തകളും രീതികളും സംരക്ഷിക്കുവാനും ആത്മാഭിമാനത്തോടെ മനസാക്ഷിക്ക് ചേരും വിധം സമൂഹത്തിൽ വ്യവഹരിക്കുവാനും പെരുമാറുവാനും അവകാശം ഉണ്ട്. അതിന് ഈ വിധ പ്രകൃത നടപടികൾ നിയമം മൂലം തടയണം. സുരേഷ് ഗോപിയെ പോലെയുള്ള ആളുകൾക്ക് കൗൺസിലിംഗ് നൽകാൻ സംവിധാനം വേണം. Chanakyan

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഡോ. ഇര്‍ഷാദ് കമ്മക്കകത്തിന് ഗവേഷണത്തിനുള്ള യുഎസ് സര്‍ക്കാരിന്റെ പേറ്റന്റ്

അനുപമയുടെ കുഞ്ഞിനുമുണ്ട് മൗലികഅവകാശം... (സനൂബ് ശശിധരൻ)

ഹൂസ്റ്റണില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്നു കുട്ടികളും , 8 വയസ്സുകാരന്റെ മൃതദേഹവും ; മാതാവും കാമുകനും അറസ്റ്റില്‍

എഫ്.സി.സി അദ്ധ്യക്ഷയായി ജെസ്സിക്ക റോസന്‍ വോര്‍സിലിനെ ബൈഡന്‍ നോമിനേറ്റ് ചെയ്തു

റോക്ലാന്‍ഡ് സെയിന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ മലയാളം സ്‌കൂളില്‍ വിദ്യാരംഭം

പരിശുദ്ധ കാതോലിക്കാബാവക്ക് ഇന്റര്‍നാഷ്ണല്‍ പ്രെയര്‍ ലൈന്‍ ആശംസകള്‍ നേര്‍ന്നു.

കെസിസിഎന്‍സി കുട്ടികള്‍ക്കുള്ള പാര്‍ക്ക് സ്ഥാപിച്ചു

വെള്ള വീട്ടിലെ നുണയന്മാര്‍(തുടരും) (കാര്‍ട്ടൂണ്‍ : സിംസ്ണ്‍)

'ചെറിയ പ്രവാചകന്മാര്‍' പ്രകാശനം ചെയ്തു

നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലയാളി അസോസിയേഷന് (നന്മ) പുതിയ നേതൃത്വം

തുറവൂർ താലൂക്ക് ആശുപത്രിക്ക് ഫോമാ വെന്റിലേറ്റർ സംഭാവന ചെയ്തു

പുറയംപളളില്‍ മറിയാമ്മ ജോസഫ് (97) അന്തരിച്ചു

ഈ മനോഹര തീരത്തുവരുമോ ഇനിയൊരു ജൻമം കൂടി (നൈന മണ്ണഞ്ചേരി)

മാത്യു കുരവക്കലിന് യാത്ര അയപ്പ്

യു.എസ്. യാത്രക്ക് വാക്‌സിനേഷന്‍ കാര്‍ഡ് വേണം; ടെസ്റ്റ് നടത്തണം

കാനഡയിലെ ആദ്യത്തെ ഹിന്ദു ക്യാബിനറ്റ് മന്ത്രി അനിത ആനന്ദിന് പ്രതിരോധ വകുപ്പ്

ഉറ്റ ബന്ധു ആര്? നമിതാ ജേക്കബിന്റെ പോസ്റ്റ് വരുത്തിയത് നയം മാറ്റം

ശോശാമ്മ മാത്തന്‍ (കുഞ്ഞുമോള്‍ -75) ഹൂസ്റ്റണില്‍ അന്തരിച്ചു

കനത്ത മഴയും കാറ്റും: ന്യൂജേഴ്‌സിയും ന്യൂയോർക്കും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വാക്സിൻ വിരുദ്ധർക്ക് ഫ്ലോറിഡ ഗവർണറുടെ വാഗ്‌ദാനം

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കണ്‍വന്‍ഷനില്‍ മെഗാ മോഹിനിയാട്ടം

ഡിട്രോയ്റ്റ് മാര്‍ത്തോമാ ചര്‍ച്ചില്‍ ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചു

ന്യൂയോര്‍ക്ക് സിറ്റി വാക്‌സിന്‍ മാന്‍ഡേറ്റിനെതിരെ മുന്‍സിപ്പല്‍ ജീവനക്കാരുടെ പ്രതിഷേധമിരമ്പി

പ്രൊഫ: വി ജി തമ്പി യുടെ 'അന്ത്യ ശയന'ത്തിനു അമേരിക്ക ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളുടെ അംഗീകാരം

അമ്മ കേരളാപിറവി ആഘോഷം ഒക്ടോബർ 30ന്

ലോസ് ആഞ്ചലസിൽ ഇന്‍ഫെന്റ്‌ മിനിസ്ട്രി പ്രവർത്തനങ്ങൾക്ക് തുടക്കമായി

യുഎസിലും  ഉഗ്രവ്യാപനശേഷിയുള്ള കോവിഡ്  AY.4.2 കണ്ടെത്തി

മാരത്തൺ ഓട്ടത്തിൽ തുടർ വിജയഗാഥയുമായി  സിറിൽ ജോസ്, ജെയിംസ് തടത്തിൽ

കപടസദാചാരത്തിന്റെ തടവറയിൽ ജീവിതം ഹോമിക്കുന്ന മലയാളികൾ - സർഗ്ഗവേദിയിൽ സംവാദം

ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജ ദിനത്തിൽ നടന്ന ആക്രമണത്തിൽ കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ പ്രതിഷേധിച്ചു

View More