VARTHA

രാജ്യത്ത് കൊറോണ വൈറസിന്റെ മൂന്നാം തരംഗം പ്രാരംഭഘട്ടത്തില്‍ : അതീവജാഗ്രത വേണമെന്ന് കേന്ദ്രസര്‍ക്കാര്‍

Published

on

ചണ്ഡിഗഡ്: ഇന്ത്യ കൊറോണ വൈറസിന്റെ മൂന്നാംഘട്ടത്തിലാണെന്ന് പഠനം. കുട്ടികളില്‍ നല്ലൊരു ശതമാനത്തിലും കൊവിഡിനെതിരായ ആന്റിബോഡി രൂപപ്പെട്ട് കഴിഞ്ഞിട്ടുണ്ടെന്നും അതിനാല്‍ കൊവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നും ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ ഡയറക്ടര്‍ ഡോ. ജഗത് റാം പറഞ്ഞു.

 അതേ സമയം രാജ്യത്ത് കൊവിഡിന്റെ മൂന്നാംതരംഗ വ്യാപനത്തില്‍ ജാഗ്രത വേണമെന്നും കേന്ദ്രസര്‍ക്കാരിന്റെ ഉന്നതാധികാര സമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

2700 കുട്ടികളില്‍ ചണ്ഡിഗഡിലെ പിജിഐഎംഇആര്‍ നടത്തിയ ഒരു സെറോസര്‍വേയില്‍ 71 ശതമാനം കുട്ടികളിലും ആന്റിബോഡികള്‍ വികസിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാരണത്താല്‍ മൂന്നാം തരംഗം കുട്ടികളെ ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 69 ശതമാനം മുതല്‍ 73 ശതമാനം വരെ കുട്ടികളില്‍ ആന്റിബോഡികള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ശരാശരി 71 ശതമാനം സാമ്ബിളുകള്‍ ആന്റിബോഡികള്‍ രൂപപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പുകള്‍ ലഭ്യമല്ലെന്ന് നമുക്കറിയാം അതിനാല്‍ കോവിഡ് -19 അണുബാധ മൂലം ആന്റിബോഡികള്‍ വികസിച്ച്‌ കഴിഞ്ഞിട്ടുണ്ട്.  

കോവിഡ് മൂന്നാം തരംഗം മൂര്‍ദ്ധന്യാവസ്ഥയിലെത്തുന്നത് വൈകിയേക്കുമെന്നാണ് പിജിഐഎംഇആര്‍ ഡയറക്ടര്‍ ചൂണ്ടിക്കാണിക്കുന്നത്. എങ്കിലും കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കാനും മാസ്‌ക് ധരിക്കാനും പൊതു സ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കാനും കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാനും   അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.  

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശം

കക്കി ഡാം തിങ്കളാഴ്ച രാവിലെ 11-ന് തുറക്കും

കേരളത്തില്‍ ഒക്ടോബര്‍ 20 മുതല്‍ വ്യാപകമായ മഴയ്ക്ക് സാധ്യത

മഴക്കെടുതി: കേന്ദ്ര സഹായം ഉറപ്പുനല്‍കി പ്രധാനമന്ത്രി; മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചു

വിനോദയാത്ര പോയ സംഘത്തിലെ രണ്ടുപേര്‍ കല്ലാറില്‍ ഒഴുക്കില്‍പ്പെട്ടു; ഒരാള്‍ മരിച്ചു

കൊക്കയാറില്‍ മരിച്ചവരില്‍ നാലുപേര്‍ കുട്ടികള്‍; മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ച നിലയില്‍

ഏറ്റുമാനൂരില്‍ വെള്ളക്കെട്ടില്‍ വീണ് സൈനികന്‍ മരിച്ചു

യുവാവ് കാറിനുള്ളില്‍ തീകൊളുത്തിയ നിലയില്‍; തിരിച്ചറിയാനുള്ള ശ്രമത്തില്‍ പോലീസ്

പ്രകൃതിക്ഷോഭം: സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി കേന്ദ്രം

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഇരട്ട സഹോദരങ്ങള്‍ പാര്‍പ്പിട സമുച്ചയത്തിന്റെ 25-ാം നിലയില്‍ നിന്ന് വീണു മരിച്ചു

വടകരയില്‍ രണ്ട് വയസ്സുകാരന്‍ തോട്ടില്‍വീണു മരിച്ചു

കനത്ത മഴ: പ്ലസ് വണ്‍ പരീക്ഷ മാറ്റി

കേരളത്തില്‍ ഇന്ന് 7555 പേര്‍ക്ക് കോവിഡ്; 74 മരണം

പൊന്നാനിയില്‍ വള്ളം മറിഞ്ഞ് 3 മത്സ്യത്തൊഴിലാളെ കാണാതായിട്ട് നാലാം ദിവസം: ദേശീയ പാത ഉപരോധിച്ച്‌ മത്സ്യത്തൊഴിലാളികള്‍

ബില്‍ ഗേറ്റ്‌സിന്റെ മകള്‍ വിവാഹിതയായി; വരന്‍ ഈജിപ്തില്‍ നിന്നുള്ള ബിസിനസുകാരന്‍

മ​ഴ ശക്തം :​ചെങ്ങ​ന്നൂ​ര്‍ താ​ലൂ​ക്കി​ല്‍ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി

കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

കുഞ്ഞിനെ കൊല്ലണമെന്ന് കരുതിയില്ല: താനും ആത്മഹത്യയ്‌ക്ക് ഒരുങ്ങിയതാണെന്ന് പ്രതി ഷിജു

സിംഗുവില്‍ ക്രൂരമായി കൊല്ലപ്പെട്ട യുവാവിന്റെ ശരീരത്തില്‍ 37 മുറിവുകള്‍ ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മധ്യപ്രദേശില്‍ 16കാരിയെ പിതാവിന്‍റെ മുന്നില്‍ വെച്ച്‌​ പുലി കടിച്ചുകൊന്നു

കൂട്ടിക്കലില്‍ ഒരു മൃതദേഹംകൂടി കണ്ടെത്തി, ന്യൂനമര്‍ദം ദുര്‍ബലമാകുന്നു

പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഒഴുക്കില്‍പെട്ട യുവാവിനെ രക്ഷപ്പെടുത്തി

തിരുവനന്തപുരത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

ഒന്നര വയസുകാരിയെ പുഴയില്‍ തള്ളിയിട്ട് കൊന്നു; അച്ഛന്‍ ഷിജു പിടിയിലായി

തിരുവനന്തപുരത്ത് ജാര്‍ഖണ്ഡ് സ്വദേശിയെ ഒഴുക്കില്‍പെട്ട് കാണാതായി

വരും മണിക്കൂറുകളിൽ അതിശക്ത മഴയ്ക്ക് സാധ്യത

കോട്ടയം ജില്ലയില്‍ 21 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കാഞ്ഞിരപ്പള്ളിയില്‍ കരസേനയെത്തി.

വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു

View More