VARTHA

തിരുവനന്തപുരത്ത് 12 കാരിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം

Published

on

തിരുവനന്തപുരം: 12 വ​യ​സ്സു​കാ​രി​യെ കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മ​മു​ണ്ടാ​യെ​ന്ന്​ ബ​ന്ധു​ക്ക​ള്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ശ​നി​യാ​ഴ്ച ഉ​ച്ച​യോടെ വാ​മ​ന​പു​രം പൂ​വ​ത്തൂരിലാണ് സംഭവം. പ്രദേശവാസിയായ പെ​ണ്‍കു​ട്ടി​യെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച​ത്. 

ക​ട​യി​ല്‍ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്ന പെ​ണ്‍കു​ട്ടി​യോ​ട് ഹോ​ണ്ട കാ​റി​ലെ​ത്തി​യ ചി​ല​ര്‍, ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​രാണെന്നും കോ​വി​ഡ്​ പരിശോധന ന​ട​ത്ത​ണ​മെ​ന്നും പ​റ​ഞ്ഞ് കാ​റി​ന​ടു​ത്തേ​ക്ക് വിളിക്കുകയായിരുന്നു.എന്നാല്‍ ഇ​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ല്‍ സംശയം തോ​ന്നി​യ പെ​ണ്‍കു​ട്ടി കു​ത​റി ഓ​ടു​ക​യും വീ​ട്ടി​ലെ​ത്തി ബ​ന്ധു​ക്ക​ളോ​ട് വി​വ​രം പ​റ​യു​ക​യു​മാ​യി​രു​ന്നു. തുടര്‍ന്ന് ബ​ന്ധു​ക്ക​ള്‍ വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പൊ​ലീ​സ് സ​മീ​പ​ത്തെ വീ​ടു​ക​ളി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച്‌ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കാ​റിന്റെ ഉ​ട​മ​യെ തി​രി​ച്ച​റി​ഞ്ഞ​താ​യി സൂ​ച​ന​യു​ണ്ട്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശം

കക്കി ഡാം തിങ്കളാഴ്ച രാവിലെ 11-ന് തുറക്കും

കേരളത്തില്‍ ഒക്ടോബര്‍ 20 മുതല്‍ വ്യാപകമായ മഴയ്ക്ക് സാധ്യത

മഴക്കെടുതി: കേന്ദ്ര സഹായം ഉറപ്പുനല്‍കി പ്രധാനമന്ത്രി; മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചു

വിനോദയാത്ര പോയ സംഘത്തിലെ രണ്ടുപേര്‍ കല്ലാറില്‍ ഒഴുക്കില്‍പ്പെട്ടു; ഒരാള്‍ മരിച്ചു

കൊക്കയാറില്‍ മരിച്ചവരില്‍ നാലുപേര്‍ കുട്ടികള്‍; മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ച നിലയില്‍

ഏറ്റുമാനൂരില്‍ വെള്ളക്കെട്ടില്‍ വീണ് സൈനികന്‍ മരിച്ചു

യുവാവ് കാറിനുള്ളില്‍ തീകൊളുത്തിയ നിലയില്‍; തിരിച്ചറിയാനുള്ള ശ്രമത്തില്‍ പോലീസ്

പ്രകൃതിക്ഷോഭം: സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി കേന്ദ്രം

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഇരട്ട സഹോദരങ്ങള്‍ പാര്‍പ്പിട സമുച്ചയത്തിന്റെ 25-ാം നിലയില്‍ നിന്ന് വീണു മരിച്ചു

വടകരയില്‍ രണ്ട് വയസ്സുകാരന്‍ തോട്ടില്‍വീണു മരിച്ചു

കനത്ത മഴ: പ്ലസ് വണ്‍ പരീക്ഷ മാറ്റി

കേരളത്തില്‍ ഇന്ന് 7555 പേര്‍ക്ക് കോവിഡ്; 74 മരണം

പൊന്നാനിയില്‍ വള്ളം മറിഞ്ഞ് 3 മത്സ്യത്തൊഴിലാളെ കാണാതായിട്ട് നാലാം ദിവസം: ദേശീയ പാത ഉപരോധിച്ച്‌ മത്സ്യത്തൊഴിലാളികള്‍

ബില്‍ ഗേറ്റ്‌സിന്റെ മകള്‍ വിവാഹിതയായി; വരന്‍ ഈജിപ്തില്‍ നിന്നുള്ള ബിസിനസുകാരന്‍

മ​ഴ ശക്തം :​ചെങ്ങ​ന്നൂ​ര്‍ താ​ലൂ​ക്കി​ല്‍ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി

കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

കുഞ്ഞിനെ കൊല്ലണമെന്ന് കരുതിയില്ല: താനും ആത്മഹത്യയ്‌ക്ക് ഒരുങ്ങിയതാണെന്ന് പ്രതി ഷിജു

സിംഗുവില്‍ ക്രൂരമായി കൊല്ലപ്പെട്ട യുവാവിന്റെ ശരീരത്തില്‍ 37 മുറിവുകള്‍ ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മധ്യപ്രദേശില്‍ 16കാരിയെ പിതാവിന്‍റെ മുന്നില്‍ വെച്ച്‌​ പുലി കടിച്ചുകൊന്നു

കൂട്ടിക്കലില്‍ ഒരു മൃതദേഹംകൂടി കണ്ടെത്തി, ന്യൂനമര്‍ദം ദുര്‍ബലമാകുന്നു

പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഒഴുക്കില്‍പെട്ട യുവാവിനെ രക്ഷപ്പെടുത്തി

തിരുവനന്തപുരത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

ഒന്നര വയസുകാരിയെ പുഴയില്‍ തള്ളിയിട്ട് കൊന്നു; അച്ഛന്‍ ഷിജു പിടിയിലായി

തിരുവനന്തപുരത്ത് ജാര്‍ഖണ്ഡ് സ്വദേശിയെ ഒഴുക്കില്‍പെട്ട് കാണാതായി

വരും മണിക്കൂറുകളിൽ അതിശക്ത മഴയ്ക്ക് സാധ്യത

കോട്ടയം ജില്ലയില്‍ 21 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കാഞ്ഞിരപ്പള്ളിയില്‍ കരസേനയെത്തി.

വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു

View More