Image

ആലുവയില്‍ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു

Published on 14 September, 2021
 ആലുവയില്‍ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു


ആലുവ: ആലുവയില്‍ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു. ആലുവ പട്ടേരിപ്പുറം കാച്ചപ്പിള്ളി വീട്ടില്‍ ഫിലോമിന (60), മാകള്‍ അഭയ (32) എന്നിവരാണ് മരിച്ചത്. പുളിഞ്ചുവട് റെയില്‍വേ ലൈനിലാണ് അപകടം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക