America

ഫ്‌ളൈറ്റ് 93 (ജി. പുത്തന്‍കുരിശ്)

Published

on

ഒന്നായിതീര്‍ന്നവര്‍ ഒരു നിമിഷത്തില്‍,
ഭിന്നതകളെല്ലാംവെടിഞ്ഞൊന്നിനായി.
ജാതിമതവര്‍ഗ്ഗ വര്‍ണ്ണ ചിന്ത വെടിഞ്ഞ്,
ഭീതമാക്കിമുന്നില്‍ നില്ക്കും ഭൂതത്തെ നേരിടാന്‍.

മതതീവ്രവാദത്തിന്‍ മന്ത്രങ്ങള്‍ ഉരുവിട്ട,്
വിദ്വേഷവും വെറുപ്പും ഉള്ളിലിട്ട് ഇരട്ടിയാക്കി,
മിഴികളില്‍ തീപ്പൊരി പാറിച്ച് കടിച്ചുകീറാന്‍ നില്ക്കും,
കഴുകസമാനരാംഹിംസ്രജന്തുക്കളെ നേരിടാന്‍.

ഏകട്ടെ ഈ ദിനത്തിനോര്‍മ്മകള്‍ നമ്മളില്‍
പാകട്ടെ ജാതിമതവര്‍ഗ്ഗവര്‍ണ്ണങ്ങള്‍ക്കപ്പുറം ഏകത്വത്തെ.
ചേര്‍ന്നിടാം ഒന്നായികൈകോര്‍ത്തിടാം സഹജരെ
ചേര്‍ന്ന് ഒന്നായിടാം ഫ്‌ളൈറ്റ് 93യിലെ ധീരരെപ്പോല്‍.


Facebook Comments

Comments

  1. Anthappan

    2021-09-12 16:54:06

    This poem captured the essence of George Bush’s and Kamala Harris’s speeches yesterday. As Sudhir Panikkaveetil said in his comment, we need to throw away the outdated philisopies of life and come up with something new to fit into our current situations. As the passengers of Flight 93 came together to overpower the terrorists, all the immigrants must unite together leaving all their difference aside and stand up for humanity. Religion and Politics are creating hell on earth instead of heaven. A good tribute to those brave people who sacrificed their life to make the union perfect. Kudos to the poet .

  2. Sudhir Panikkaveetil

    2021-09-12 13:30:53

    ശ്രീ പുത്തൻ കുരിശിന്റെ ഈ സന്ദേശം എല്ലാവരും വായിക്കുകയും കേൾക്കുകയും ചെയ്യട്ടെ. ആധുനിക സാങ്കേതിക വിദ്യ ഇത്ര പുരോഗമിച്ചിട്ടും സഹസ്രാബ്ദങ്ങൾക്ക് മുമ്പ് അന്നത്തെ മനുഷ്യർക്കുവേണ്ടി എഴുതിവച്ച കാര്യങ്ങൾ ഈ യുഗത്തിൽ പ്രമാണമായി കൊണ്ട് നടക്കുന്നത് അത്ഭുതം. എന്തുകൊണ്ട് ഈ യുഗത്തിന് ഒരു പ്രമാണം അനുസരിച്ചുകൂടാ. നമ്മുടെ ഒരു കവി എഴുതിയില്ലേ "ഒരൊറ്റ മതമുണ്ടുലകിന്നുയരാൻ പ്രേമമതൊന്നല്ലോ". ഒരു പക്ഷെ ഇനിയും സഹസ്രാബ്ദങ്ങൾ കഴിയുമ്പോൾ അന്നത്തെ മനുഷ്യർ ഇത് മനസ്സിലാക്കും. അവർ ഭൂമിയിൽ സ്വർഗം സൃഷ്ടിക്കും. ഭൂമിയെ നരകമാക്കുന്നവരുടെ കൂടെ കഴിയാൻ നമുക്ക് യോഗം.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ദേവപ്രകാശിനി (കഥ : രമണി അമ്മാൾ)

എവിടെ പിശാചുക്കള്‍, മാലാഖമാര്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)

ചിരാത് (കഥ: മേഘ നിശാന്ത് )

മണ്ണും മനുഷ്യനും (കവിത: ദീപ ബിബീഷ് നായർ)

അഞ്ജലി (ലൗലി ബാബു തെക്കെത്തല)

തോണിക്കാരിയിൽ പെയ്ത മഴ (കവിത: ഡോ. അജയ് നാരായണൻ)

വലത്തു ഭാഗത്തെ കള്ളൻ (കഥ: വെന്നിയോൻ ന്യുജേഴ്സി)

എസ്തപ്പാന്‍ (കഥ: ജോസഫ്‌ എബ്രഹാം)

മില്ലേനിയം മാര്യേജ്: (കഥ, പെരുങ്കടവിള വിൻസൻറ്‌)

പ്രാണന്റെ പകുതി നീ തന്നെ(കവിത: സന്ധ്യ എം)

മോഹം (കവിത: ലൗലി ബാബു തെക്കെത്തല)

പാമ്പും കോണിയും : നിർമ്മല - നോവൽ അവസാന ഭാഗം

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ : ഭാഗം - 19 )

മരണം (കവിത: ഇയാസ് ചൂരല്‍മല)

സ്നേഹത്തിന്റെ മുഖങ്ങൾ (കഥ: മഞ്ജു രവീന്ദ്രൻ)

സുമിത്രയുടെ സുന്ദരസ്വപ്‌നങ്ങൾ (കഥ: ശ്രീവിദ്യ)

ഇരുട്ടിലാട്ടം ( കവിത: ശ്രീ പട്ടാമ്പി)

The Other Shore (Poem: Dr. E. M. Poomottil)

കിലുക്കാംപെട്ടി: (കഥ, അമ്പിളി എം)

അയ്യപ്പൻ കവിതകൾ - ആസ്വാദനം ( ബിന്ദു ടിജി)

തീ (കഥ: മീര കൃഷ്ണൻകുട്ടി, ചെന്നൈ)

ഹബീബിന്റെ ചാരെ (കവിത: ഫാത്തിമത്തുൽ ഫിദ കെ. പി)

ശാന്തി (കവിത- ശിവൻ തലപ്പുലത്ത്‌)

അവളെഴുത്ത് (മായ കൃഷ്ണൻ)

ശില്പങ്ങൾ ഉണ്ടാകുന്നത് (കവിത -ലീഷാ മഞ്ജു )

സന്ധ്യ മയങ്ങുമ്പോൾ (കവിത: സൂസൻ പാലാത്ര)

ആനന്ദം (കഥ: രമണി അമ്മാൾ)

ഭൂവിൻ ദുരന്തം: (കവിത, ബീന സോളമൻ)

നിത്യകല്യാണി (കഥ: റാണി.ബി.മേനോൻ)

അപ്രകാശിത കവിതകള്‍ ( കവിത : അശോക് കുമാര്‍ കെ.)

View More