VARTHA

രഹ്ന ഫാത്തിമയുടെ മുന്‍ പാര്‍ട്ണര്‍ മനോജ് ശ്രീധര്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് വെന്റിലേറ്ററില്‍

Published

on

തിരുവനന്തപുരം:   രഹ്ന ഫാത്തിമയുടെ മുന്‍ ജീവിത പങ്കാളി മനോജ് ശ്രീധര്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍. കേരളത്തില്‍ നിന്നും കാശ്മീരിലേക്കു പങ്കാളി അഞ്ജലിയുമൊത്തുള്ള ബൈക്ക് യാത്രക്കിടെ പഞ്ചാബില്‍ വെച്ച്‌ അപകടത്തില്‍ പെട്ടാണ് മനോജിന് പരിക്കേറ്റത്. ഈ വിവരം മനോജിന്റെ സഹോദരന്‍ ശ്രീനി കൊച്ചിനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. മനോജും ഇപ്പോഴത്തെ ജീവിതപങ്കാളി അഞ്ജലിയും കുറച്ചു ദിവസങ്ങളായി ഇന്ത്യയിലെ വിവിധ ഇടങ്ങളില്‍ ബൈക്കില്‍ യാത്ര ചെയ്തു വരികയായിരുന്നു.

കാശ്മീര്‍ ലക്ഷ്യമാക്കിയുള്ള യാത്രയിലെ വിവരങ്ങള്‍ ഇവര്‍ വ്ളോഗിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. പഞ്ചാബിലെ ഫരിദ്കോട്ട് എന്ന സ്ഥലത്തുവെച്ച്‌ ഇവര്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു. ഗുരു ഗോവിന്ദ് സിങ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് മനോജ്.അപകടത്തില്‍ അടിവയറ്റിനാണ് മനോജിന് പരിക്കേറ്റത്. രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ഓപ്പറേഷന്‍ നടത്തുകയും വന്‍കുടലിലെ ചതഞ്ഞ ഭാഗം നീക്കം ചെയ്യുകയും ചെയ്തതായി സഹോദരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

എന്റെ സഹോദരന്‍ മനോജും partner അഞ്‌ജലിയും കേരളത്തില്‍ നിന്നും കശ്മീര്‍വരെയുള്ള ബൈക്ക് യാത്രയില്‍ ആയിരുന്നു. പഞ്ചാബിലെ ഫരിദ്കോട്ട്‌എന്ന സ്ഥലത്തുവെച്ച്‌ അവര്‍ക്ക് ഒരു ആക്‌സിഡന്റ് സംഭവിച്ചു.
Manoj ഗുരുതരമായ പരിക്കുകളോടെ ഗുരു ഗോവിന്ദ് സിങ് മെഡിക്കല്‍ കോളേജ്, ഫരിദ്കോട്ട് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ആണ്. ഇതിനിടയില്‍ Abdomen ല്‍ ഉണ്ടായ internal bleeding കാരണം ഒരു ഓപ്പറേഷന്‍ നടത്തുകയും വന്‍കുടല്‍ ചതഞ്ഞിരുന്നതിനാല്‍ ആ ഭാഗം നീക്കം ചെയ്യുകയും, വയറില്‍ ഹോള്‍ ഇട്ട് ബാഗ് fix ചെയ്യുകയും ചെയ്തു. 48 മണിക്കൂര്‍ കഴിയാതെ ഒന്നും പറയാന്‍ സാധിക്കില്ല എന്നാണ് ഡോക്ടര്‍ അറിയിച്ചിരിക്കുന്നത്.

ആശുപത്രിയില്‍ നിന്നും നല്ല രീതിയിലുള്ള ചികിത്സ ലഭിക്കുന്നുണ്ട്.
ഞാന്‍ ഇന്നലെ ഉച്ചക്ക് Hospital എത്തി, വിശദമായി ഡോക്ടര്‍ മാരോടും സംസാരിച്ചു. Manoj ഇതുവരെയും അപകടനില തരണം ചെയ്തിട്ടില്ല എങ്കിലും positive ആയ ചില responds കിട്ടുന്നുണ്ട്. Manoj ന്റെ partner ഇപ്പോള്‍ ഇതേ ആശുപത്രിയില്‍ കൈക്കു fracture ആയി ചികിത്സയില്‍ ഉണ്ട്. ഓര്‍മ്മ നഷ്ടപ്പെട്ട നിലയില്‍ ആയിരുന്നെങ്കിലും ഇപ്പോള്‍ ശരിയായി വരുന്നു.

  ഒന്നരമാസം മുന്നെയാണ് ഡയലിസിസ് patient ആയിരുന്ന ഞങ്ങളുടെ അമ്മ ദിവസങ്ങളോളം വെന്റിലേറ്ററില്‍ ആയതിനു ശേഷം മരണപ്പെട്ടത്.

ഇതുവരെയും സുഹൃത്തുക്കളുടെ സഹായത്തോടെ കാര്യങ്ങള്‍ മുന്നോട്ടു പോയി എന്നാല്‍ ഇനിയും ഓരോ ദിവസവും വെന്റിലേറ്റര്‍, ലാബ് ടെസ്റ്റുകള്‍, മരുന്നുകള്‍ക്കും കുറഞ്ഞത് 2 ആഴ്ച ഹോപിറ്റലിലെ എല്ലാ ചിലവുകളും, നാട്ടിലേക്കുള്ള യാത്ര ചിലവുകള്‍ക്കുമായി നല്ലൊരു തുക ആവിശ്യം ഉള്ളതിനാല്‍ സഹായിക്കാന്‍ കഴിയുന്നവര്‍ സഹായിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

Google Pay: 9496577477
Account Number:
CHITHRA.NS. (Wife of sreenivas)
Fedaral bank.Edapally branch.
A/c .11840100354279, IFSC .FDRL0001184

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ചരണ്‍ജിത് സിങ് ചന്നിപഞ്ചാബ് മുഖ്യമന്ത്രിയാകും

കേരളത്തില്‍ ഇന്ന് 19,653 പേര്‍ക്ക് കോവിഡ്, 152 മരണം

ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഈഴവ യുവാക്കള്‍ക്ക് പരിശീലനം ലഭിക്കുന്നുവെന്ന് ഫാദര്‍ റോയി കണ്ണന്‍ചിറ

ക്യാപ്‌റ്റന് പിന്‍ഗാമിയായി സുഖ്ജിന്തര്‍ സിംഗ് പഞ്ചാബ് മുഖ്യമന്ത്രിയാകും

മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നിക്കാഹ്; പൊലീസ് കേസെടുത്തു

ബംഗളൂരുവില്‍ നിശാപാര്‍ട്ടി; മലയാളികള്‍ ഉള്‍പ്പെടെ 28 പേര്‍ അറസ്റ്റില്‍

പഞ്ചാബ് മുഖ്യമന്ത്രിയാകാനില്ല; രാഹുലിനെ തീരുമാനം അറിയിച്ച്‌ അംബിക സോണി

ബിജെപി സംസ്ഥാന അധ്യക്ഷനാവാനില്ലെന്ന് സുരേഷ് ഗോപി

കെ എം റോയിസാറിന് നാടകക്കളരി പ്രസ്ഥാനത്തിൻറെ ആദരാഞ്ജലികൾ; ജോൺ ടി വേക്കൻ

ഏത് ജാതി മത സമവാക്യങ്ങളും ഒന്നിച്ച്‌ കൊണ്ടുപോകാന്‍ കഴിവുണ്ട് പിണറായി വിജയന് , കരുണാകരന് ശേഷം ആ അഭ്യാസം വഴങ്ങുന്നത് പിണറായിക്കെന്നും കെ മുരളീധരന്‍ എം പി

'മുസ്‍ലിംകള്‍ ലാന്‍ഡ് ജിഹാദ് നടത്തുന്നു': ആരോപണവുമായി ബിജെപി എം എല്‍ എ

തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിജയ് ഫാന്‍സ്

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയുധങ്ങളും മൊബൈലുകളും കുഴിച്ചിട്ട നിലയില്‍

ആഭ്യന്തര വിമാന സര്‍വീസുകളില്‍ 85 ശതമാനം യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാന്‍ അനുമതി

സ്വത്തുക്കള്‍ എഴുതി വാങ്ങിയ ശേഷം ഭക്ഷണം പോലും നല്‍കാതെ 6 മാസത്തോളം മക്കള്‍ പിതാവിനെ മുറിയില്‍ പൂട്ടയിട്ടു

ശശി തരൂരിനെ കഴുതയെന്ന് വിളിച്ച സംഭവം: തെലങ്കാന പിസിസി പ്രസിഡന്റ് മാപ്പ് ചോദിച്ചു

ചെന്നൈയില്‍ കനത്ത മഴയില്‍ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി വനിതാ ഡോക്ടര്‍ മരിച്ചു

സംസ്ഥാനത്ത് ബാറുകളും തിയേറ്ററുകളും ഉടന്‍ തുറക്കില്ല

കേരളത്തില്‍ 19,325 പേര്‍ക്കുകൂടി കോവിഡ്; 143 മരണം

കേരളത്തിലെ സ്കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കാന്‍ തീരുമാനം

ശോഭനാ ജോര്‍ജ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പഴ്‌സണ്‍ സ്ഥാനം രാജിവച്ചു;

സമൂഹമാധ്യമങ്ങള്‍ വഴി ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ ഐഎസ്‌ ശ്രമിക്കുന്നതായി മുന്നറിയിപ്പ്

കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ യു​വ​തി​ക്ക് പ​രി​ക്ക്; വി​ശ​ദാം​ശ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍

പൂജപ്പുരയില്‍ ജയില്‍ ചാടിയ കൊലക്കേസ്‌ പ്രതി കോടതിയില്‍ കീഴടങ്ങി; ജയില്‍ ചാടിയത് ഭാര്യയെ കാണാനെന്ന്

വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി കെ സുധാകരന്‍

ലൈഫ് മിഷന്‍ പദ്ധതിയിൽ നിര്‍മ്മിച്ച 12,067 വീടുകള്‍ മുഖ്യമന്ത്രി കൈമാറി

കോഴിക്കോട്ട് മുലപ്പാല്‍ ബാങ്ക് തുടങ്ങി

ടൂത് പേസ്റ്റാണെന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച 18 കാരിക്ക് ദാരുണാന്ത്യം

പഞ്ചാബില്‍ അമരിന്ദറിനോട് രാജിവയ്ക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതായി സൂചന, അടിയന്തര നിയമസഭാ കക്ഷിയോഗം വൈകിട്ട്

കനയ്യ കോണ്‍ഗ്രസിലേക്ക് പോകില്ലന്ന് പന്ന്യന്‍ രവീന്ദ്രന്‍

View More