news-updates

പെഗാസസ് ചോര്‍ത്തിയത് വനിതാ മാധ്യമപ്രവര്‍ത്തകയുടെ സ്വകാര്യ നിമിഷങ്ങളും

ജോബിന്‍സ്

Published

on

പെഗാസസ് വനിതകളടക്കമുള്ളവരുടെ സ്വകാര്യ ജീവിതത്തിലേയ്ക്ക് കടന്നുകയറ്റം നടത്തിയതായി കൂടുതല്‍ തെളിവുകള്‍ പുറത്ത്. അല്‍ ജസീറയിലെ ലബനീസ് മാധ്യമ പ്രവര്‍ത്തക ഗാദ ഉവൈസാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. തന്റെ ഫോണില്‍ സൂക്ഷിച്ചിരുന്ന സ്വാകാര്യ ചിത്രങ്ങള്‍ ചോര്‍ത്തപ്പെട്ടതായും ഇത് ട്വിറ്ററില്‍ പ്രചരിക്കുന്നതായുമാണ് ഇവരുടെ ആരോപണം. 

ഭര്‍ത്താവുമൊത്ത് അത്താഴം കഴിക്കുന്നതിനിടെയാണ് ട്വിറ്റര്‍ നോക്കാന്‍ ചിലര്‍ വിളിച്ചു പറഞ്ഞതെന്നും നോക്കിയപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും ഇവര്‍ പറഞ്ഞു. തന്റെ സ്വകാര്യ നിമിഷങ്ങളില്‍ താന്‍ ബിക്കിനിയിട്ടു നില്‍ക്കുന്ന ചിത്രങ്ങള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നുവെന്നും ഇതാണ് ചോര്‍ത്തപ്പെട്ടതെന്നും ഗാദ പറഞ്ഞു.

തുടര്‍ന്നു നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ ഫോണില്‍ പെഗാസസ് സാന്നിധ്യം കണ്ടെത്തിയിരുന്നു.ബോസിനൊപ്പം ഓഫീസില്‍ എന്ന നിലയിലാണ് തന്റെ ബിക്കിനി ഫോട്ടോകള്‍ പ്രചരിച്ചതെന്നും  ഇതിന് പിന്നാലെ തന്നെ അപമാനിക്കുന്ന രീതിയിലുള്ള ആയിരക്കണക്കിന് ട്വീറ്റുകളും മെസ്സേജുകളും വന്നതായും ഇവര്‍ പറഞ്ഞു. 

സൗദി ഭരണകൂടത്തിന്റെ വിമര്‍ശകനായിരുന്ന കൊല്ലപ്പെട്ട ജമാല്‍ ഖഷോഗിയുടെ സുഹൃത്തുകൂടിയാണ് ഇവര്‍. സൗദി രാജകുമാരനെ പിന്തുണയ്ക്കുന്നവരാണ് തന്റെ ചോര്‍ത്തപ്പെട്ട ചിത്രങ്ങല്‍ കൂടുതലും പങ്കുവച്ചിരിക്കുന്നതെന്ന് ഗാദ എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച (ജോബിന്‍സ്)

സ്‌കൂളുകള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് വിദ്യാഭ്യാസ മന്ത്രി

സെമി കേഡറാവാന്‍ കര്‍ശന മാനദണ്ഡങ്ങളുമായി കോണ്‍ഗ്രസ്

കേരളത്തിന്റെ ചില മേഖലകളില്‍ താലിബാനൈസേഷന്‍ നടക്കുന്നുണ്ടെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

ടി.പി. വധം : ഗുരുതര ആരോപണവുമായി കെ.കെ.രമ

അമരീന്ദറിനെ അപമാനിച്ചിറക്കിവിട്ടെന്ന് പരാതി ; വിമതനീക്കം ശക്തം

തെലങ്കാനയില്‍ കൂടുതല്‍ നിക്ഷേപം പ്രഖ്യാപിച്ച് കിറ്റക്‌സ്

ജനുവരിയോടെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ലക്ഷ്യം വച്ച് കേരളം

കനയ്യ കുമാര്‍ പാര്‍ട്ടി വിടില്ലെന്ന് സിപിഐ

വീണ്ടും ഐപിഎല്‍ ആവേശം ; ധോണിയും രോഹിത്തും നേര്‍ക്കുനേര്‍

മലപ്പുറം എആര്‍ നഗര്‍ ബാങ്കില്‍ ലീഗിന്റെ പ്രതികാര നടപടി

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)

പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ വാക്‌സിനേഷനില്‍ റെക്കോര്‍ഡിട്ട് ഇന്ത്യ

ചന്ദ്രിക കള്ളപ്പണക്കേസില്‍ ഇബ്രാഹീം കുഞ്ഞ് ഹാജരായില്ല

കാട്ടുപന്നിയെ കൊല്ലാന്‍ അനുമതി ലഭിച്ചവരില്‍ ഒരു കന്യാസ്ത്രീയും

കൊല്ലപ്പെട്ടത് സന്നദ്ധപ്രവര്‍ത്തകനും കുടുംബവും ; തെറ്റ് സമ്മതിച്ച് അമേരിക്ക

വി.എന്‍. വാസവനെ വിമര്‍ശിച്ച് സുന്നി മുഖപത്രത്തില്‍ ലേഖനം

സിപിഎം കാര്യങ്ങള്‍ അറിഞ്ഞുകൊണ്ട് മൂടിവച്ചു ; ദീപികയില്‍ വീണ്ടും ലേഖനം

പ്ലസ് വണ്‍ ടൈംടേബിള്‍ ഉടന്‍ ; സ്‌കൂളുകളും ഉടന്‍ തുറന്നേക്കും

കേരളാ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇഡി അന്വേഷണം

അമേരിക്കയില്‍ വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് ; അതൃപ്തി അറിയിച്ച് വിദഗ്ദ സമിതി

ഒറ്റക്കെട്ടായി എതിര്‍ത്തു; പെട്രോളും ഡീസലും ജി.എസ്.ടിയിലില്ല; ഓണ്‍ലൈന്‍ ഭക്ഷണവിതരണ ആപ്പുകള്‍ ജി.എസ്.ടിയില്‍

സമൂഹ മാധ്യമങ്ങളില്‍ മത സ്പര്‍ധ പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍; കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ്

പാലാ ബിഷപ്പിന്റെ പരാമര്‍ശം ഗൗരവമുള്ളതാണെന്നു തോന്നുന്നില്ല- ബിജെപി നേതാവ് സി.കെ പത്മനാഭന്‍

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

കോവിഡ് 19: ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കിയെന്ന് ഐ.സി.എം.ആര്‍

കൊഴിഞ്ഞു പോക്ക് തുടരുമ്പോള്‍ ശിവദാസന്‍ നായരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് കോണ്‍ഗ്രസ്

പെട്രോളും ഡീസലും ഉടന്‍ ജിഎസ്ടി പരിധിയില്‍ വരില്ല

എഴുപത്തിയൊന്നിന്റെ നിറവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

കാനത്തിന് തന്നോടുള്ള വിരോധത്തിന്റെ കാര്യമറിയില്ലെന്ന് ജോസ് കെ.മാണി

View More