FILM NEWS

കാപ്പയില്‍ ഒന്നിക്കാന്‍ മഞ്ജു വാര്യരും പൃഥ്വിരാജും

Published

on

കാപ്പയില്‍ ഒന്നിക്കാനൊരുങ്ങി മഞ്ജു വാര്യരും പൃഥ്വിരാജും. ഇരുവരും ആദ്യമായാണ് ഒരു ചിത്രത്തില്‍ മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആസിഫ് അലിയും അന്ന ബെന്നും ചിത്രത്തില്‍ മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

വേണുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി' എന്ന നോവെല്ലയെ ആസ്പദമാക്കി നിര്‍മിക്കുന്ന ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന കാപ്പ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.

തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തെക്കുറിച്ചാണ് സിനിമ പറയുന്നത്. ഇന്ദുഗോപന്‍ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാനു ജോണ്‍ വര്‍ഗീസ് ആണ്.

ജൂണില്‍ ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന ചിത്രം കൊവിഡ് രണ്ടാംതരംഗത്തെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. തിരുവനന്തപുരം തന്നെയാവും സിനിമയുടെ പശ്ചാത്തലം.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കാലിലെ മസില്‍ പെരുപ്പിച്ച്‌ മോഹന്‍ലാല്‍

നയന്‍താരയുടെ അമ്മയ്‌ക്ക്‌ പിറന്നാള്‍ ആശംസകളറിയിച്ച്‌ വിഘ്‌നേഷ്‌ ശിവന്‍

നീലച്ചിത്ര നിര്‍മാണം: രാജ് കുന്ദ്രക്കെതിരേ 1500 പേജുള്ള കുറ്റപത്രം

കൗതുകമുണര്‍ത്തി 'ഗഗനചാരി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഫേസ്‍ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് നര്‍ത്തകി മേതില്‍ ദേവിക

ഒടിടി പ്‌ളാറ്റ്‌ഫോമുകളില്‍ റിലീസിനൊരുങ്ങി നല്ല വിശേഷം

റിസബാവയ്‌ക്ക്‌ ഔദ്യോഗിക ബഹുമതികളോടെ അന്ത്യയാത്ര

എം പിയെ കണ്ടിട്ടും ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്ന എസ്‌ഐയെ വിളിച്ചുവരുത്തി സല്യൂട്ടടിപ്പിച്ച്‌ സുരേഷ്ഗോപി

യുഎഇ സര്‍ക്കാറിന്റെ ഗോള്‍ഡന്‍ വീസ സ്വീകരിച്ച്‌ പൃഥ്വിരാജ്

ജയസൂര്യയുടെ നൂറാം ചിത്രം 'സണ്ണി'; ആമസോണ്‍ പ്രൈമില്‍ റിലീസ്

ബാബു ആന്‍റണി നായകനായെത്തുന്ന 'സാന്‍റാ മരിയ'യുടെ ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

മിന്നല്‍ മുരളിയെ നെറ്റ്‌ഫ്‌ളിക്‌സിന്‌ കൈമാറിയെന്ന്‌ സംവിധായകന്‍ ബേസില്‍ ജോസഫ്‌

'ഒറ്റ്‌' ചാക്കോച്ചനും അരവിന്ദ്‌ സ്വാമിയും ഒരുമിക്കുന്ന ദ്വിഭാഷാ ചിത്രം

അഞ്ഞൂറാനെപ്പോലെ മാന്നാര്‍ മത്തായിയെപ്പോലെ ജോണ്‍ ഹൊനായ് ഇന്നും ഓര്‍?മ്മിക്കപ്പെടുന്നു; സംവിധായകന്‍ സിദ്ദിഖ്

കാണാന്‍ ട്രാന്‍സ്‌ജെന്‍ഡറിനെ പോലെ; കമന്റിന് റിമ കല്ലിങ്കല്‍

ലവ് ജിഹാദ് എന്നാല്‍ സ്ത്രീകള്‍ക്ക് ബുദ്ധിയില്ലെന്നും അവരെ എളുപ്പത്തില്‍ കീഴ്‌പ്പെടുത്താമെന്നുമാണോ? ബോളിവുഡ്താരം നസറുദ്ദീന്‍ ഷാ

'മിഷന്‍ കൊങ്കണ്‍', ഒടിയനു ശേഷം മോഹന്‍ലാലും ശ്രീകുമാര്‍ മേനോനും ഒന്നിക്കുന്നു

അരണ്‍മനൈ 3 ഒക്ടോബറില്‍ തിയേറ്ററുകളിലേക്ക്

25 വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാള സിനിമയിലേക്ക്

സോളോ ലേഡി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ അവാർഡ് വിതരണം നടത്തി

തമിഴ് സംഗീത സംവിധായകന്‍ സെല്‍വദാസന്‍ വാഹനാപകടത്തില്‍ മരിച്ചു

പരാക്രമത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

ജൂഹി രുസ്താഗിയുടെ അമ്മ അപകടത്തില്‍ മരിച്ചു

മമ്മൂട്ടി സുബ്രന്റെ മരണത്തിൽ വേദനയോടെ മെഗാസ്റ്റാര്‍

പുരസ്‌കാരം നേടി കാടകലം

`ആയിഷ' ആദ്യ മലയാള അറബിക്‌ ചിത്രവുമായി മഞ്‌ജു വാര്യര്‍

അണ്ണാത്തെ-റിലീസ്‌ നവംബര്‍ നാലിന്‌; ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്തിറക്കി

മുടിയും താടിയും വെട്ടി മമ്മൂട്ടി പുതിയ ഗെറ്റപ്പില്‍

'ദി ഹോമോസാപിയന്‍സി'ന് തിരുവനന്തപുരത്ത് തുടക്കമായി

കയ്യടി നേടി 'തലൈവി'യുടെ നൃത്തം

View More