ന്യൂയോര്‍ക്ക്: തൊടുപുഴ റിവര്‍വ്യൂ റോഡ് ഉഷസില്‍ ആര്. കരുണാകരന് നായര്‍ (റിട്ട.
കോഫി ബോര്‍ഡ് മാനേജര്‍, 70 വയസ്) ന്യൂയോര്‍ക്കില്‍ നിര്യാതനായി.
എം.ആര്.
നളിനിയാണ് ഭാര്യ. മക്കള്‍: ബിജു കരുണാകരന് (ന്യൂയോര്‍ക്ക്), ലീന സന്തോഷ്
(കേരളം). മരുമക്കള്‍: രമ്യ (ന്യൂയോര്‍ക്ക്), സന്തോഷ് (കേരളം). കൊച്ചുമക്കള്‍:
ആദര്‍ശ്, അഭിഷേക് (ന്യൂയോര്‍ക്ക്), നന്ദു, ദേവി (കേരളം).
സംസ്കാരം
പിന്നീട് തൊടുപുഴയിലെ സ്വഭവനത്തില്‍ വെച്ച് (ഉഷസ്) നടക്കും. കൂടുതല്‍
വിവരങ്ങള്‍ക്ക്: 347 280 7807.