VARTHA

ജപ്പാന്‍ താരത്തോട് തോറ്റ് വികാസ് കൃഷ്ണന്‍ പുറത്ത്; ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം

Published

on

ടോക്യോ ഒളിംപിക്‌സില്‍ ജപ്പാന്‍ താരത്തിനോട് ഏറ്റുമുട്ടി ആദ്യ റൗണ്ടില്‍ പുറത്തായി ഇന്ത്യയുടെ വികാസ് കൃഷ്ണന്‍. പുരുഷന്മാരുടെ വെല്‍റ്റര്‍ വെയിറ്റ് 63-69 കിലോ വിഭാഗത്തിലാണ് ഇന്ന് ജപ്പാന്റെ മെന്‍സാ ഒകസാവയോട് വികാസ് കൃഷ്ണന് കാലിടറിയത്.

ആദ്യ രണ്ട് റൗണ്ടിലും ജപ്പാന്‍ താരമാണ് മുന്‍തൂക്കം നേടിയത്. മൂന്നാം റൗണ്ടില്‍ വികാസ് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ജപ്പാന്‍ താരത്തെ മറികടക്കുവാന്‍ ഇന്ത്യന്‍ താരത്തിനായില്ല. ഐകകണ്‌ഠേനയുള്ള തീരുമാനത്തിലാണ് 5-0ന്റെ വിജയം ജപ്പാന്‍ താരത്തിന് റഫറിമാര്‍ നല്‍കിയത്. രണ്ടാം റൗണ്ടില്‍ ക്യൂബന്‍ താരത്തിനെയാണ് ജപ്പാന്‍ താരം നേരിടുന്നത്.

അതേസമയംപ്രതീക്ഷ നല്‍കി വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ സുതിര്‍ഥ മുഖര്‍ജി. സ്വീഡിഷ് താരം ലിന്റ ബെര്‍‌സ്റ്റോമറിനെയാണ് താരം പരാജയപ്പെടുത്തിയത്. 4 - 3. മത്സരത്തിന്റെ തുടക്കത്തില്‍ സ്വീഡിഷ് താരമാണ് ആധിപത്യം കാണിച്ചത്. ആദ്യ ഗെയിം 11- 5ന് ലിന്റ സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം ഗെയിമില്‍ സുതിര്‍ഥ തിരിച്ചടിച്ചു. 11- 9 ഗെയിം സ്വന്തമാക്കി. മൂന്നാം ഗെയിമില്‍ കടുത്ത പോരാട്ടം നടന്നു.ഒടുവില്‍ 13 - 11ന് ലിന്റ വിജയം കരസ്ഥമാക്കുകയായിരുന്നു. നാലാം ഗെയിമും 11- 9ന് ലിന്റ് സ്വന്തമാക്കി. അഞ്ചാം ഗെയിം 11-3നും ആറാം ഗെയിം 11-9നും ഏഴാം ഗെയിം 11-5നും ഇന്ത്യന്‍ താരം സ്വന്തമാക്കുകയായിരുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മോണ്‍സന്‍ പോലീസുകാര്‍ക്ക് ലക്ഷങ്ങള്‍ നല്‍കിയതായി ഡ്രൈവറുടെ വെളിപ്പെടുത്തല്‍

കേരളത്തില്‍ ഇന്ന് 11,196 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കനയ്യ പാര്‍ട്ടിയെ ചതിച്ചുവെന്ന് സി പി ഐ

രാഹുലിന്റെ കൈ പിടിച്ച്‌ കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു

കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം വൈകും

മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ‍് ; പൊലീസ്‌ ഉദ്യോഗസ്ഥരും അന്വേഷണ പരിധിയില്‍

ഉത്തരാഖണ്ഡില്‍ ചൈനീസ് സേന കടന്നുകയറിയതായി റിപ്പോര്‍ട്ട്

ഇന്‍സമാമിന് ഹൃദയാഘാതം; മുന്‍ പാക് നായകന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ശത്രുത മറന്ന് ഇന്ത്യന്‍ ആരാധകരും

ഏഴ് പേര്‍ക്ക് പുതുജീവിതം സമ്മാനിച്ച നേവിസിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച്‌ മന്ത്രി വീണാ ജോര്‍ജ്

ഡല്‍ഹി കലാപം പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടതല്ല, ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്: കോടതി

ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ബി.ജെ.പിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്; അമിത് ഷായെ കാണും

നവ്‌ജ്യോതി സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു

കണ്ണൂരിലേയ്ക്ക് മാറ്റണം, കൊടി സുനി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരാഹാര സമരത്തില്‍

മോന്‍സണ്‍ അയല്‍വാസി മാത്രം, താന്‍ വേട്ടയാടപ്പെടുന്നുവെന്ന് നടന്‍ ബാല

മുസ്‌ലിം ലീഗിലെ സ്ത്രീകളാണെങ്കിലും മുസ്‌ലിം ആണെന്ന ബോധം മറക്കരുതെന്ന് നൂര്‍ബിന റഷീദ്

ലീഗ് നേതാക്കളെ വേദനിപ്പിക്കില്ലെന്ന് ഹരിതയുടെ പുതിയ നേതൃത്വം

മുട്ടില്‍ മരംമുറി ; പ്രതികളുടെ ജാമ്യം തള്ളി ഹൈക്കോടതി

കൊടകര കുഴല്‍പ്പണ കേസ്: പ്രതികളെ വീണ്ടും ചോദ്യം ചെയ്തു തുടങ്ങി

മോന്‍സന്‍ മാവുങ്കലിന്റെ മ്യൂസിയത്തില്‍ വനംവകുപ്പിന്റെ പരിശോധന

രക്തസമ്മര്‍ദ്ദം: മോന്‍സന്‍ മാവുങ്കല്‍ ആശുപത്രിയില്‍

വാളയാര്‍ ഡാമില്‍ ഒഴുക്കില്‍പെട്ട മൂന്നു വിദ്യാര്‍ത്ഥികളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു

മെരുങ്ങാത്ത ഡി.വൈ.എസ്.പിയെ ഫയര്‍ ചെയ്യാന്‍ ഐ.ജിക്ക് നിര്‍ദേശം; ഫോണ്‍ ചോര്‍ത്തിനല്‍കിയും പോലീസ്

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; സജീവ രോഗികളില്‍ 55 % കേരളത്തില്‍

പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

മോന്‍സനുമായുള്ള ബന്ധം: നടന്‍ ബാലയും ആരോപണനിഴലില്‍; വിശദീകരണവുമായി ബാല

വീണ്ടും പ്രകോപനവുമായി ചൈന.എട്ടിടങ്ങളില്‍ സൈനിക ടെന്റുകള്‍ നിര്‍മ്മിച്ചു

ലോറിക്കു പിന്നില്‍ കാര്‍ ഇടിച്ച് യുവാവും യുവതിയും മരിച്ചു

ഭബാനിപൂരില്‍ ബിജെപി ദേശീയ ഉപാധ്യക്ഷനുനേരെ കൈയേറ്റശ്രമം; തോക്കുചൂണ്ടി അംഗരക്ഷകര്‍

മോന്‍സന്‍ മാവുങ്കലിനെ ആറ് വരെ റിമാന്‍ഡ് ചെയ്തു

മക്കളെ കെട്ടിത്തൂക്കി കൊന്നു, വീഡിയോ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ച യുവാവ് ജീവനൊടുക്കി

View More