FILM NEWS

'ബ്ലാസ്റ്റേഴ്‌സ്' ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ റിലീസ് ചെയ്തു

Published

on

ഉമ്മര്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ഐ പിക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മിഥുന്‍ ടി. ബാബു നിര്‍മ്മിച്ച്‌ സലിം കുമാര്‍, അജു വര്‍ഗീസ്, അപ്പാനി ശരത് തുടങ്ങിയവര്‍ അഭിനയിക്കുന്ന ഫാമിലി എന്റെര്‍റ്റൈനെര്‍ സിനിമ- 'ബ്ലാസ്റ്റേഴ്‌സിന്റെ' ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ നടന്‍ മമ്മൂട്ടി  റിലീസ് ചെയ്തു .   സംവിധനം -നന്ദ കുമാര്‍, മിഥുന്‍ ടി. ബാബു.

മ്യൂസിക് 4 സംഗീതവും മനോജ് ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്ന 'ബ്ലാസ്റ്റേഴ്‌സിന്റെ' എഡിറ്റിംഗ് സുനീഷ് സെബാസ്റ്റ്യനാണ്. സുനില്‍ ജോസാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. മുന്‍ താരനിര കൂടാതെ അമീറാ, അഞ്ജന, സിനോജ് കുഞ്ഞൂട്ടി, ബീറ്റോ ഡേവിസ് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു. 

കേരളത്തിലെ കായലാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഗീതുരുത്ത് എന്നൊരു ദ്വീപ്. ആ നാട്ടിലെ ജനങ്ങള്‍ അവരുടെ കലാ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി കൂടുതല്‍ സമയം കണ്ടെത്തുന്നത് അമ്ബലത്തിലെ ഉത്സവം, പളളി പെരുന്നാള്‍, വള്ളം കളി, ക്ലബ് വാര്‍ഷികം എന്നിവ നടക്കുന്ന സമയത്താണ്. നാട്ടുകാര്‍ ഒത്തുകൂടുന്ന ദിവസമാണത്.

അവിടെ നാട്ടുകാര്‍ക്ക് ഒപ്പം എന്തിനും ഏതിനും കൂടെ നില്‍ക്കുന്ന നാല് ചെറുപ്പക്കാര്‍ ഉണ്ട്. അവരുടെ കഥയാണ് ബ്ലാസ്റ്റേഴ്‌സ് പറയുന്നത്. അവര്‍ നേരിടുന്ന പല വിധ പ്രശ്നങ്ങളും, പ്രണയവും, രാത്രിയില്‍ ലേഡീസ് ഹോസ്റ്റലിനു അടുത്തായി ഇവര്‍ ക്രിക്കറ്റ്, ഫുട്ബോള്‍, ഷട്ടില്‍ എന്നിവ കളിക്കുന്ന സമയം ഉണ്ടാവുന്ന പ്രശ്നങ്ങളും ഇതേ പ്രതിസന്ധികള്‍ തരണം ചെയ്യുവാന്‍ ഇവര്‍ നടത്തുന്ന ശ്രമങ്ങളുമാണ് 'ബ്ലാസ്റ്റേഴ്‌സ്' എന്ന സിനിമ പറയുന്നത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എം.ടിയുടെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ - ബിജു മേനോന്‍ ചിത്രം

ദൂരദര്‍ശന്‍ കേരളത്തിലെ 11 റിലേ കേന്ദ്രങ്ങള്‍ പൂട്ടുന്നു

ലതാ മങ്കേഷ്‌ക്കര്‍ക്ക് 92ആം പിറന്നാള്‍, ആശംസകളുമായി സിനിമാലോകം

2020ലെ കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് ജൂറി, സുഹാസിനി ചെയര്‍പേഴ്‌സണ്‍

'ഒരു വയനാടന്‍ പ്രണയകഥ'; മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

'മൂത്താശാരി'യായി മാമുക്കോയ; 'ഉരു' പോസ്റ്റര്‍ റിലീസ് ചെയ്തു

സുരാജ് വെഞ്ഞാറമൂട് - നായകനായ പുതിയ ചിത്രം ദുബായില്‍ ആരംഭിക്കുന്നു

സേതുമാധവന്റെ പ്രണയത്തിനും വിരഹത്തിനും സാക്ഷ്യം വഹിച്ച കിരീടം പാലത്തിന്റെ മുഖച്ഛായ മാറുന്നു

'ഉടുപ്പ്' ഒടിടി റിലീസിന്

വിഗ്‌നേഷിനൊപ്പം തിരുപ്പതി സന്ദര്‍ശിച്ച്‌ നയന്‍താര: വീഡിയോ

അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു

ബൈക്ക് ഓടിച്ച അനുഭവം പറഞ്ഞ് കനിഹ

'ഞങ്ങളുടെ സിനിമയ്ക്ക് നായികയെ കിട്ടി ഇനി നടനെ കൂടെ കിട്ടിയാല്‍ മതി'; പുതിയ പോസ്റ്റുമായി ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍

നാടക നടന്‍ തൃശൂര്‍ ചന്ദ്രന്‍ അന്തരിച്ചു

'നോ ടൈം ടു ഡൈ 007' സെപ്തംബര്‍ 30ന് ഇന്ത്യന്‍ തിയേറ്ററുകളില്‍

'സണ്ണി'യിലെ ആദ്യ ഡയലോഗ് ആറു വിധത്തില്‍ സിദ്ദിഖ് ചെയ്തു കാണിച്ചെന്ന്‌ രഞ്ജിത് ശങ്കര്‍

ബോളിവുഡ് സംവിധായകനാകുന്ന വലിയ സന്തോഷം പങ്കുവച്ച്‌ ഒമര്‍ ലുലു

ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ എന്ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും

സണ്ണി: മലയാളം മൂവി റിവ്യൂ (സൂരജ്.കെ.ആർ)

ഗിന്നസ്‌ ലക്ഷ്യമിട്ട്‌ വന്ദേഭാരത്‌ ഖ്വാമി വീഡിയോ ഗാനം : ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിട്ട്‌ കേരള ഗവര്‍ണ്ണര്‍

പൃഥ്വിരാജ് ചിത്രം 'ഭ്രമം' ഒക്ടോബര്‍ 7 ന് ആമസോണ്‍ പ്രൈമില്‍ റിലീസ്

'വരാല്‍' സെറ്റില്‍ നടനായും തിരക്കഥാകൃത്തായും അനൂപ് മേനോന്‍

നാല്‍പത്തിയഞ്ചാം പിറന്നാള്‍ കൂട്ടുകാരികള്‍ക്കൊപ്പം ആഘോഷമാക്കി മീന

സണ്ണി; മലയാളം മൂവി റിവ്യൂ (സൂരജ്.കെ.ആര്‍)

ദിഗംബരന്‍ വീണ്ടും വെള്ളിത്തിരയിലേക്ക്; സംവിധായകന്‍ വിവേക്

കാടകലം ആമസോൺ പ്രൈംമിൽ

നാഗ ചൈതന്യ-സായ് പല്ലവി 'ലവ് സ്റ്റോറി' നാളെ തീയറ്ററില്‍ പ്രദര്‍ശനത്തിന്

ടോവിനോയുടെ 'മിന്നല്‍ മുരളി' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ദിലീപ് - റാഫി കൂട്ടുകെട്ടില്‍ 'വോയിസ് ഓഫ് സത്യനാഥന്‍'

സ്വീഡിഷ് ചലച്ചിത്ര മേളയില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമായി 'ജോജി'

View More