fomaa

കൈത്തറി: കേന്ദ്ര മന്ത്രി വി മുരളീധരൻ ഇന്ന് വൈകിട്ട് (വ്യാഴം) 9 മണിക്ക് സൂം യോഗത്തിൽ

Published

on

ഇരുപതിനായിരത്തോളം പേർ ജോലി ചെയ്യുന്ന കേരള ഗ്രാമങ്ങളിൽ കൈത്തറി വ്യവസായവുംതൊഴിലാളികളും ഒരു വലിയ പ്രതിസന്ധി നേരിടുകയാണ്. കോവിഡ് മഹാമാരിയുടെ അനന്തരഫലമായും ആഗോള വൽക്കരണത്തിന്റെ ഫലമായി വസ്ത്ര വിപണിയിലും ശ്രേണിയിലുമുണ്ടായ പരിവർത്തനങ്ങൾ കൈത്തറി വ്യവസായത്തെ തളർത്തിയിരിക്കുന്നു.

 

 

രാജ കൊട്ടാരത്തിലേക്ക് വസ്ത്രങ്ങൾ നെയ്തു കൊടുത്തു തുടങ്ങിയ ശാലീ ഗോത്രക്കാരുടെ പിന്മുറക്കാർ  ഇന്ന് നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്. ആദ്യമായി ബൗദ്ധിക സ്വത്തവകാശം നേടിയ ബാലരാമപുരത്തെ  കരകൗശല-കൈത്തറി  വിദ്യകളുടെ മകുടോദാഹരണങ്ങളായ വസ്ത്രശേണി കോവിഡാനന്തര പ്രശ്നങ്ങളെ തുടർന്ന്  പൂർണ്ണമായ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ഗ്രാമീണ കേരളത്തിലുടനീളമുള്ള രണ്ടാമത്തെ വലിയ തൊഴിൽ ദാതാവാണ് കൈത്തറി വ്യവസായം

 

ബാലരാമപുരം കൈത്തറികലുൾപ്പടെ കേരളത്തിലെ കൈത്തറി വ്യവസായത്തെ  സംരക്ഷിക്കാം. കൈത്തറി വസ്ത്രശ്രേണികളുടെ മാഹാത്മ്യം കാത്ത് സൂക്ഷിക്കാം. അവരോടൊപ്പം ചേർന്ന് നിൽക്കാം.

 

ഓണത്തിനു മുന്നോടിയായി  പരമ്പരാഗത കൈത്തറി ഉൽ‌പ്പന്നങ്ങൾ സംഘടനകൾക്കും കുടുംബങ്ങൾക്കും ബൾക്കായി  ഓർഡർ ചെയ്യുന്നതിനായി  ഒരു സൂം മീറ്റിംഗ് ഇന്ന് വൈകുന്നേരം 9 പി എം ഈസ്‌റ്റേൺ ടൈമിൽ സംഘടിപ്പിച്ചുണ്ട്.

ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി വി മുരളീധരൻ യോഗത്തിൽ സംസാരിക്കുകയും കൈത്തറി മേഖലയിൽ നിന്നുള്ളവർ ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്യും .  ഈ ഓണത്തിന് കേരളത്തിൽ നിന്നുള്ള കൈത്തറിയാകട്ടേ നിങ്ങൾ ധരിക്കുന്നതുംസമ്മാനമായി നൽകുന്നതും. കൈത്തറിമേഖലക്കു ഉണർവ്വ് പകരുന്നതിനും വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ഈ ശ്രമങ്ങളിൽ പങ്കാളികളാകാൻ നിങ്ങളെ ക്ഷണിക്കുന്നു. മലയാളി സംഘടന പ്രതിനിധികളെ യോഗത്തിലേക്ക്  പ്രത്യേകമായി ക്ഷണിക്കുന്നു .

 

Topic: Balaramapuram Support Meeting

Time: Jun 24, 2021 06:00 PM Pacific Time (9:00PM Eastern / 6:30AM IST on June 25th India)

 

Join Zoom Meeting

https://us02web.zoom.us/j/87346335091?pwd=eFpCZnZFbE1NTVNxS3Fwa2xzMmx2UT09

 

Meeting ID: 873 4633 5091

Passcode: 244663

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ : സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (SARGAM) ഒരു വെന്റിലേറ്റര്‍ സംഭാവന ചെയ്തു

ഫോമാ നിയമ നടപടികളുമായി മുന്നോട്ട് പോകണം:  നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു

അനിയൻ ജോർജിന്റെ മറുപടി

ആരോപണങ്ങൾ: ഫോമയുടെ ഒദ്യോഗിക വിശദീകരണ കുറിപ്പ്

മൂല്യങ്ങൾ നഷ്ടപ്പെടുത്താൻ ഫോമാ ഒരിക്കലും തയ്യാറല്ല: തോമസ് ടി. ഉമ്മൻ

ഫോമയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം: ഇന്നസെന്റ് ഫോമാ കള്‍ച്ചറല്‍ ഫെസ്റ്റ് 20-22 ഉല്‍ഘാടനത്തില്‍

ഫോമ സാംസ്കാരികോത്സവം: ഇന്നസെന്റ്, ഇന്ദ്രജിത്, ലാല്‍ ജോസ്, ജിബി ജോജു പങ്കെടുക്കും.

ഫോമയുടെ ഓണക്കോടി വിതരണവും ഓണ സദ്യയും കേന്ദ്രമന്ത്രി മുരളീധരൻ ഉദ്ഘാടനം ചെയ്തു

ഞങ്ങൾ  നീതിക്കൊപ്പം നിൽക്കുന്നു: ഫോമാ വനിതാ ഫോറം

ഫോമാ സൗത്ത് ഈസ്‌റ് മേഖലാ മീറ്റ് ആന്‍ഡ് ഗ്രീറ്റ് വിജയകരമായി നടന്നു.

ഫോമാ ഹെല്പിങ് ഹാൻഡ്‌സിനു 'മുണ്ടക്കൽ ശേഖര'ന്റെ ഓണ സമ്മാനം

ഫോമ സണ്‍ഷൈന്‍ മേഖല കായിക വിനോദ സമിതിക്ക് രൂപം നല്‍കി

ഫോമാ സൗത്ത് ഈസ്റ് മേഖലാ സമ്മേളനം ആഗസ്ത് 7 ന് മുൻ കേന്ദ്രമന്ത്രിയും നടനുമായ നെപ്പോളിയൻ ഉദ്ഘാടനം ചെയ്യും

ഫോമയുടെ ബാലരാമപുരം-ഗാന്ധിഭവൻ ഹെല്പിങ് പ്രോജക്ട് കോർഡിനേറ്റർമാരെ തെരെഞ്ഞെടുത്തു

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം പ്രൗഢഗംഭീരമായി

ഫോമാ മിഡ് അറ്റ്ലാന്റിക്  മേഖല സമ്മേളനത്തിനു ഗംഭീര പരിസമാപ്തി

ഫോമാ ജൂനിയർ യൂത്ത് ഫോറം രൂപം കൊള്ളുന്നു

ഫോമാ ഹെല്പിങ് ഹാൻഡ് കോട്ടയം ജില്ലയിലെ രണ്ടു സ്‌കൂളുകളിൽ ഫോണുകൾ വിതരണം ചെയ്തു

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം നാളെ (ഞായറാഴ്ച) ന്യൂജേഴ്‌സിയിൽ

കിറ്റെക്സ് പ്രശ്നം: പ്രവാസി സമൂഹവും ഫോമയും സത്യാവസ്ഥ തേടി നടത്തിയ ചർച്ച

ഫോമയുടെ നേതൃത്വത്തില്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ അനുസ്മരണ സമ്മേളനം ജൂലൈ 19 ന്

ഫോമാ വനിതാ വേദിയുടെ  മയൂഖം മേഖലാ മത്സരങ്ങൾക്ക് തിരശ്ശീല ഉയരുന്നു

ഫോമാ പൊളിറ്റിക്കൽ ഫോറം ചർച്ച ഇന്ന്; കിറ്റെക്സ് സാബു ജേക്കബ് പങ്കെടുക്കുന്നു 

ഫോമാ യുവജന ഫോറത്തിന്റെ ഐസ്ബ്രേക്കർ ഇവന്റ് ശ്രദ്ധേയമായി

ഫോമാ സാംസ്കാരിക കമ്മറ്റി ചെണ്ടമേള മത്സരവും, തിരുവാതിരകളി മത്സരവും സംഘടിപ്പിക്കുന്നു

ഫോമ നേതാക്കൾ കേന്ദ്രമന്ത്രി മുരളീധരനെ സന്ദർശിച്ചു 

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം ജൂലൈ 11 ന് കണക്റ്റികട്ട്  ഹാർട്ട്ഫോഡിൽ  നടക്കും

ഫോമയുടെ പത്തനാപുരം പാര്‍പ്പിട പദ്ധതിക്കുള്ള നിര്‍ദ്ദിഷ്ട സ്ഥലം ഫോമാ പ്രതിനിധികള്‍ സന്ദര്‍ശിച്ചു

ഫോമാ യുവജന വിഭാഗം പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാകണം: ഫോമ

View More