VARTHA

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഒരാഴ്ച കൂടി തുടരും; ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനമായി

Published

on

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇപ്പോഴുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഒരാഴ്ച കൂടി തുടരുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ മേഖലകളില്‍ നിയന്ത്രണം ഏര്‍പെടുത്തും.

 കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആര്‍) 24ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപിള്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളാകും നടപ്പാക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.

ടിപിആര്‍ 8നും 16നും ഇടയില്‍ ഉള്ള ഇടങ്ങളില്‍ ലോക്ഡൗണിനു തുല്യമായ നിയന്ത്രണമുണ്ടാകും. ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനമായി. ടിപിആര്‍ 16 ശതമാനത്തില്‍ കുറവുള്ള സ്ഥലങ്ങളിലാണ് ഇളവ്. ഒരേ സമയം 15 പേരെ മാത്രമെ പ്രവേശിപ്പിക്കൂ. ടിപിആര്‍ കുറയുന്ന സാഹചര്യത്തില്‍ ലോക്ഡൗണില്‍ കൂടുതല്‍ ഇളവു പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു സൂചന. എല്ലാ ജില്ലകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെ ടിപിആര്‍ കണക്കുകള്‍ പരിശോധിച്ച ശേഷം, മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണു തീരുമാനമെടുത്തത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എല്ലാം ചീറ്റിപ്പോയില്ലേ' ; മന്ത്രി എ.കെ ശശീന്ദ്രനെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രി

ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെന്‍ഷനുകള്‍ ഒന്നിച്ച് വിതരണം ചെയ്യും

സ്റ്റാന്‍ സ്വാമിയെ പ്രകീര്‍ത്തിക്കുന്ന പരാമര്‍ശം മോശമായ പ്രതിച്ഛായ സൃഷ്ടിച്ചുവെന്ന് എന്‍ഐഎ; പിന്‍വലിച്ച് ബോംബെ ഹൈക്കോടതി

പന്തീരാങ്കാവ് യുഎപിഎ കേസ്: അലന്‍ ഷുഹൈബിന്റെ ജാമ്യത്തിനെതിരെ എന്‍ഐഎ

വൃത്തികേട് കാണിച്ച് പങ്കുപറ്റുന്ന പാര്‍ട്ടിയല്ല സിപിഎം: ഏത് സ്ഥാനത്തായാലും കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

10 മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ ഇന്ത്യയുടെ മെഡല്‍ വേട്ടയ്ക്ക് തുടക്കം കുറിക്കാന്‍ പുരുഷ, വനിത ജോഡികള്‍

ലോകത്തിന്റെ മിഴികള്‍ ടോക്യോയിലേക്ക്; 32-ാമത് ഒളിംപിക്‌സിന് തുടക്കമായി

യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ത്യാ സന്ദർശനത്തിന്

സംസ്ഥാനത്ത് ഇന്ന് 17518 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63, മരണം 132

മൂന്നാം തരംഗം ഗുരുതരമായേക്കില്ലെന്നു എയിംസ് ഡയറക്ടര്‍

സംസ്ഥാനത്ത് വാക്സിന്‍ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നില്ല, പ്രചരണം അടിസ്ഥാന രഹിതം: മന്ത്രി വീണ ജോര്‍ജ്

കോഴിക്കോട് ഫാമില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തു, പക്ഷിപ്പനി ബാധയെന്ന് സംശയം

ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയുടെ സുഹൃത്ത് ആത്മഹത്യ ചെയ്ത നിലയില്‍

വൈഗ അണക്കെട്ട് നിറഞ്ഞു; തുറന്നു വിടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പു നല്‍കി അധികൃതര്‍

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ മണ്ണിടിച്ചിലില്‍ 36 പേര്‍ മരിച്ചു

ലീവ് ചോദിച്ചതിനെ തുടര്‍ന്ന് തര്‍ക്കം; ഇന്‍സ്‌പെക്ടറുടെ പുറത്തടിക്കാന്‍ ശ്രമിക്കുന്നതിനിടെ വനിത കണ്ടക്ടര്‍ നിലത്തുവീണു, ഇരുവര്‍ക്കുമെതിരെ നടപടി

സഞ്ജു സാംസണ് ഇന്ന് ഏകദിന പരമ്പരയില്‍ അരങ്ങേറ്റം;സഞ്ജുവിനൊപ്പം നാല് ഇന്ത്യന്‍ താരങ്ങൾക്കും അരങ്ങേറ്റം

കുണ്ടറ പീഡനം; ദേശീയ വനിതാ കമ്മീഷനെ സമീപിക്കാന്‍ യുവതി, ഏത് ശാസ്ത്രീയ നുണ പരിശോധനയ്ക്കും തയ്യാറെന്ന് എന്‍ സി പി നേതാവ്

സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്‌സിന്‍ ഉപയോഗിച്ചിട്ടില്ലെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ മന്ത്രി

അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു: മരണം കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെ

അനധികൃത സ്വത്ത് സമ്ബാദന കേസ്; നമ്ബി നാരായണനും ശശികുമാറിനുമെതിരായ തുടന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ നിന്നും മുന്‍കൂര്‍ ഫീസ് ഈടാക്കല്‍; വിശദീകരണം തേടി ഹൈക്കോടതി

വിദ്യാര്‍ത്ഥിനികളെ ഫോണിലൂടെ അസഭ്യം പറഞ്ഞു: അധ്യാപകന്‍ അറസ്റ്റില്‍

പ്രതിരോധ വകുപ്പില്‍ സമരം ചെയ്യുന്നത് തടയാനുള്ള നിയമം ലോക്‌സഭയില്‍

വൂഹാനില്‍ വീണ്ടും ഡബ്ല്യു.എച്ച്.ഒ അന്വേഷണം: ചൈന എതിര്‍ത്തു

പെഗാസസ് ചോര്‍ത്തല്‍ സിബിഐയിലും; തലപ്പത്തുനിന്ന് നീക്കിയതിന് പിന്നാലെ അലോക് വര്‍മയെയും നിരീക്ഷിച്ചെന്ന് വെളിപ്പെടുത്തല്‍

കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളില്‍ മരിച്ചത് 3,570 ഇന്ത്യക്കാര്‍ - കേന്ദ്ര സര്‍ക്കാര്‍

കുണ്ടറ പീഡന ആരോപണം: ജി.പത്മാകരനെയും ജീവനക്കാരനേയും എന്‍സിപി സസ്പെന്‍ഡ് ചെയ്തു

സിപിഎം അറിയാതെ നിയമനം; ഗതാഗത മന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി

താരീഖ് പര്‍ താരീഖ്'; സിനിമാ സ്റ്റൈലില്‍ കോടതിയില്‍ പ്രതിഷേധിച്ച് യുവാവ്, ജഡ്ജിയുടെ ഡയസും തകര്‍ത്തു

View More