FILM NEWS

ത്രില്ലര്‍ പ്രേമികള്‍ക്ക് പുതുമ സമ്മാനിക്കാന്‍ ആര്‍ ജെ മഡോണ എത്തുന്നു: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Published

on



ഹിച്ച്കോക്ക് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അമലേന്ദു കെ.രാജ്, അനില്‍ ആന്റോ, ഷെര്‍ഷാ ഷെരീഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ആനന്ദ് കൃഷ്ണരാജ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം ആര്‍.ജെ.മഡോണയുടെ ഒഫീഷ്യല്‍ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ടൈറ്റില്‍ റിവീലിങ് പോസ്റ്റര്‍ വ്യത്യസ്തത കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

മഡോണ എന്ന റേഡിയോ ജോക്കി, തനിക്കേറ്റവും പ്രിയപ്പെട്ട ആളോടൊപ്പം ഒരു ദിവസം ചിലവഴിക്കാന്‍ തീരുമാനിക്കുന്നതും, എന്നാല്‍ തികച്ചും അപരിചിതമായ സ്ഥലത്തും വ്യക്തിയുടെയും മുമ്പില്‍ എത്തിച്ചേരുന്നതുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. മലയാളി പ്രേക്ഷകരെ ആസ്വാദനത്തിന്റെ  വേറൊരു തലത്തില്‍ എത്തിക്കുന്ന മേക്കിങ്ങിലാണ് മിസ്റ്ററി ത്രില്ലറായ ആര്‍. ജെ. മഡോണ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുക.</p>

സംവിധായകന്‍ കൂടിയായ ആനന്ദ് കൃഷ്ണരാജ് തന്നെയാണ് എഴുത്തും ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നത്. ജിജോ ജേക്കബ്, നീലിന്‍ സാന്‍ഡ്ര, ജയ് വിഷ്ണു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ഛായാഗ്രഹണം: അഖില്‍ സേവ്യര്‍, സംഗീതം: രമേശ് കൃഷ്ണന്‍ എം കെ, വരികള്‍: ഹൃഷികേശ് മുണ്ടാണി, ആര്‍ട്ട് ഡയറക്ടര്‍: ഡാനി മുസിരിസ്, സൗണ്ട് ഡിസൈന്‍: ജെസ്വിന്‍ മാത്യൂ ഫെലിക്‌സ്, മേക്കപ്പ്: മഹേഷ് ബാലാജി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഫ്രാന്‍സിസ് ജോസഫ് ജീര, അസോസിയേറ്റ് ഡയറക്ടര്‍: നിരഞ്ജന്‍, വിഎഫ്എക്‌സ്: മനോജ് മോഹന്‍, ടൈറ്റില്‍ ഡിസൈന്‍: സനല്‍ പി കെ, പോസ്റ്റര്‍ ഡിസൈന്‍: ജോസഫ് പോള്‍സണ്‍, ഡി ഐ: ലിജു പ്രഭാകര്‍, മിക്‌സ് എന്‍ജിനീയര്‍: ജിജുമോന്‍ ടി ബ്രൂസ്, പി ആര്‍ ഓ: പി ശിവപ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: എം ആര്‍ പ്രൊഫഷണല്‍.



Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

250 പേര്‍ക്ക് സൗജന്യ കോവിഡ് വാക്സിനേഷന്‍ നല്‍കും- മമ്മൂട്ടി

അമ്ബരപ്പിക്കുന്ന ലുക്കില്‍ ജയറാം; പൊന്നിയിന്‍ സെല്‍വന്‍റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

ദുരൂഹതകളുമായി 'കുരുതി'

ആന്റണി വര്‍ഗീസ് വിവാഹിതനാവുന്നു; വധു അനീഷ പൗലോസ്

ഡെലിവറി ബോയിയെ കൊന്നുവെന്ന ആരോപണം വാസ്തവവിരുദ്ധം; ആരോപണങ്ങളോട് പ്രതികരിച്ച്‌ യാഷിക ആനന്ദ്

റാം ചിത്രത്തില്‍ നിവിന്‍ പോളിക്ക് അഞ്ജലി നായിക

ജോണ്‍ എബ്രഹാം നായാട്ടിന്റെ ഹിന്ദി റീമേക്ക് അവകാശം നേടി

വേറിട്ട ഗെറ്റപ്പില്‍ കേശുവായി ദിലീപ്; കൂടെ അനുശ്രീയും

ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്; ഇറാനിയന്‍ നടന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജോയ് മാത്യു

സരിത നില്‍ക്കുന്നത് പോലും ഓര്‍ത്തില്ല, മുകേഷിന്റെ മുഖത്ത് നോക്കി തെറി വിളിക്കേണ്ടിവന്നു; തുളസീദാസ്

എഴുതിക്കൂട്ടിയ സ്‌ക്രിപ്റ്റും ഉള്ള ധൈര്യവും വാരിക്കൂട്ടി സാക്ഷാല്‍ ലാലേട്ടന്റെ മുന്നിലേക്ക്; ശ്രദ്ധേയമായ കുറിപ്പ്

ക്രിസ്ത്യന്‍ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങള്‍ക്ക് വിഷമമുണ്ടായതിന്റ പേരില്‍ ടാഗ് ലൈന്‍ മാറ്റും; നാദിര്‍ഷ

'ബര്‍മൂഡ'; ഓഡിയോ മോഷന്‍ പോസ്റ്റര്‍ റിലീസായി

"വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ് " ട്രെയ്‌ലര്‍ റിലീസ് ചെയ്തു

ക്രിസ്തീയതയെ അവഹേളിക്കുന്ന ഒന്നും'ഈശോ'എന്ന സിനിമയില്‍ ഇല്ലന്ന് തിരക്കഥാകൃത്ത്

ഇന്ന് ഓഗസ്റ്റ് 2,‍ ജോര്‍ജുകുട്ടിയും കുടുംബവും ധ്യാനത്തിന് പോയ ദിവസം

പുരസ്‌കാര വഴിയിൽ കാടകലം

ഒരു ഭീകര ഹാക്കിങ്ങിന് ശേഷം വീണ്ടും എന്റെ എഫ്ബി പേജ് തിരിച്ചെത്തിയിരിക്കുകയാണ്

സഹോദരന്റെ കണ്മണിയുടെ കണ്ണ് പൊത്തി റിമി ടോമി

ന്യൂയോര്‍ക്ക് ടൈംസ് നിര്‍ദ്ദേശിച്ച അഞ്ച് സിനിമകളില്‍ 'നായാട്ട്'

'പന്ത്രണ്ട്' സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ച്‌ മോഹന്‍ലാല്‍

കൊന്നു മരിക്കുന്ന വല്ലാത്ത അവസ്ഥ;: പ്രതികാരം ചെയ്തു നടക്കാന്‍ ആയിരുന്നെങ്കില്‍ ഞാനിവിടെ എത്തില്ലായിരുന്നു!

നായാട്ട്‌ ഈ മാസം കാണേണ്ട ചിത്രങ്ങളുടെ പട്ടികയില്‍ പെടുത്തി ന്യൂയോര്‍ക്ക് ടൈംസിന്റെയും പ്രശംസ

കുഞ്ഞിനെ കാത്തിരിക്കുന്ന സൗഭാഗ്യയ്ക്ക് അമ്മ താര കല്യാണ്‍ നല്‍കിയ സമ്മാനം

നായ്ക്കളെ കൊല്ലുന്നത് ഇഷ്ടമല്ലാത്തതു കൊണ്ടു പ്രതികരിച്ചിട്ടുണ്ട്, ഇനിയും പ്രതികരിക്കും; രഞ്ജനി ഹരിദാസ്

എന്തിനാണിത്ര വേഗം പോയത് ? തിരിച്ച് വരൂ, അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകളില്‍ സൗഭാഗ്യ

മുരളി ഗോപിയുടെ ഫേസ്​ബുക്ക്​ അക്കൗണ്ട്​ ഹാക്ക്​ ചെയ്യപ്പെട്ടു

സുരേഷ് ഗോപി ചിത്രത്തിന്റെ പരാജയത്തെ തുടര്‍ന്ന് താന്‍ തകര്‍ന്നു പോയെന്ന് ലാല്‍ ജോസ്

തെരഞ്ഞെടുപ്പ് സമയത്ത് ചെയ്യാന്‍ പോയ സിനിമയെക്കുറിച്ച്‌ ധര്‍മജന്‍

പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തില്‍ കാളിദാസന്‍ നായകനാകും ; നായിക സര്‍പ്പട്ടൈയിലെ ദുസാര വിജയന്‍

View More