ചന്ദിപ്പൂര്‍ : ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച ഹസ്വദൂര മിസൈലായ പ്രഹര്
വിജയകരമായി പരീക്ഷിച്ചു. ഒറീസയിലെ ബാലസോറിലുള്ള ഛണ്ഡീപൂര് പ്രതിരോധ നിലയത്തില്‍ നിന്നാണ് മിസൈല്‍
പരീക്ഷിച്ചത്. 150 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന പ്രഹാര്‍
എന്ന് പേരുള്ള മിസൈലാണ് പരീക്ഷിച്ചത്.ഇന്ന് രാവിലെ 8.15 നായിരുന്നു പരീക്ഷണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല