പാലാ: ഇടനാട് കാരാമയിൽ പരേതനായ കെ.എ. ജോസഫിന്റെ ഭാര്യ ലീലാമ്മ ജോസഫ്, 77, നിര്യാതയായി.
മക്കൾ: എബി ജോസഫ്, ജിജു ജോസഫ്, സിൻസി പാറേൽ, ജിഷ ഷിബു, സ്വയം പോൾ. മരുമക്കൾ: എലിസബത്ത് എബി, ജെനി ജിജു, ജോവാനി പാറേൽ, ഷിബു നിരപ്പുകാട്ടിൽ, പോൾ വടാത്തല
കൊച്ചുമക്കൾ: ജോസ്, സുഷ്മിത, മരിയ, സഞ്ജന, സിമ്രാൻ, സച്ചിൻ, സാനിയ, സാമന്ത, ഷോൺ, സമീറ.
സംസ്കാരം ജൂൺ 18 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു 2:30 -നു ചെറുകർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ.