fomaa

കേരളത്തിലെ പിണറായി സര്‍ക്കാരിന് ഫോമയുടെ ആശംസകള്‍

( സലിം ആയിഷ : ഫോമാ ന്യൂസ് ടീം )

Published

on

ഉജ്ജ്വലമായ തെരെഞ്ഞെടുപ്പ് വിജയത്തിലൂടെ, തുടര്‍ഭരണം സാധ്യമാക്കി ചരിത്രത്തിലിടം നേടിയിരിക്കുകയാണ്  ശ്രീ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള  പുതിയ മന്ത്രിസഭ.

പ്രവാസിമലയാളികളും, കേരളത്തിലെ ജനങ്ങളും ഏറെ പ്രതീക്ഷയോടെയാണ് പുതിയ മന്ത്രിസഭയെ നോക്കി കാണുന്നത്. പ്രളയവും, നിപ്പയും നേരിട്ട കേരള ജനത കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോളാണ് പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുന്നത്. 

കോവിഡ് മഹാമാരിയുടെ പ്രതിസന്ധി നേരിടുന്നതിന്  ആരോഗ്യമേഖലയില്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങളും, ബോധവല്‍ക്കരണവും നടപടികളും തുടര്‍ന്ന് പോകേണ്ടതുണ്ട്. അതുകൊണ്ടു തന്നെ  ആരോഗ്യ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് പ്രഥമ പരിഗണന നല്‍കുക എന്നത് പരമ പ്രധാനമാണ്. വിദ്യഭാസ-ശാസ്ത്ര സാങ്കേതിക രംഗത്ത് കൂടുതല്‍ മുതല്‍ മുടക്കി വിജ്ഞാന മേഖല വിപുലപ്പെടുത്തി ഒരു പുതിയ കേരളം സൃഷ്ടിക്കാനും കൂടുതല്‍ തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കുന്നതും കോവിഡാനന്തര  കേരളത്തെ കെട്ടിപ്പടുക്കുന്നതിനും പുതിയായ ജീവിത സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് കഴിയും. പ്രവാസിമലയാളികള്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. പ്രത്യേകിച്ചും പ്രവാസിമലയാളികളുടെ വസ്തു കൈമാറ്റവും, പരിപാലനവും, വസ്തു വ്യവഹാരങ്ങളും. മലയാളി സംഘടനകളുടെ കേന്ദ്ര സംഘടന എന്ന നിലയില്‍ ഫോമയ്ക്ക് പ്രവാസിമലയാളികളുടെ പ്രശ്‌നങ്ങളും  പരിഹാരങ്ങളും സംബന്ധിച്ചു ശരിയായ  കാഴ്ചപ്പാടുകളും,നിലപാടുകളും ഉണ്ട്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള  ശ്രമങ്ങളും നടപടികളും പുതിയ സര്‍ക്കാരില്‍ നിന്ന് ഉണ്ടാകുമെന്ന് ഫോമാ  പ്രത്യാശിക്കുന്നു.

ഒരു പുതിയ കേരളം കെട്ടിപ്പെടുത്തി ഇന്ത്യക്കും, ലോകത്തിനും ഒരു മാതൃക സൃഷ്ടിക്കാന്‍  മുഖ്യമന്ത്രിയായി അധികാരമേറ്റ ശ്രീ പിണറായി വിജയനും, മറ്റു മന്ത്രിമാര്‍ക്കും കഴിയട്ടെ എന്ന്  ഫോമ  ആശംസിക്കുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ശാലോം കാരുണ്യ ഭവന് ഫോമാ മൂന്ന് ലക്ഷം രൂപ നൽകും

ഫോമാ സാംസ്‌കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവാതിരകളി മത്സരം നടന്നു.

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ സ്‌പോര്‍ട്‌സ് ഫോറം ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരം

ഫോമാ കേരളാ കൺവെൻഷൻ ചെയർമാനായി ഡോക്ടർ ജേക്കബ് തോമസിനെ തെരെഞ്ഞെടുത്തു

ഫോമാ : സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഫോമാ ദേശീയ ഗോൾഫ് ടൂർണമെന്റ് രജിസ്ട്രഷൻ സെപ്റ്റംബർ 30 അവസാനിക്കും

ഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തു

ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.

ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ : സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (SARGAM) ഒരു വെന്റിലേറ്റര്‍ സംഭാവന ചെയ്തു

ഫോമാ നിയമ നടപടികളുമായി മുന്നോട്ട് പോകണം:  നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു

അനിയൻ ജോർജിന്റെ മറുപടി

ആരോപണങ്ങൾ: ഫോമയുടെ ഒദ്യോഗിക വിശദീകരണ കുറിപ്പ്

മൂല്യങ്ങൾ നഷ്ടപ്പെടുത്താൻ ഫോമാ ഒരിക്കലും തയ്യാറല്ല: തോമസ് ടി. ഉമ്മൻ

ഫോമയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം: ഇന്നസെന്റ് ഫോമാ കള്‍ച്ചറല്‍ ഫെസ്റ്റ് 20-22 ഉല്‍ഘാടനത്തില്‍

ഫോമ സാംസ്കാരികോത്സവം: ഇന്നസെന്റ്, ഇന്ദ്രജിത്, ലാല്‍ ജോസ്, ജിബി ജോജു പങ്കെടുക്കും.

ഫോമയുടെ ഓണക്കോടി വിതരണവും ഓണ സദ്യയും കേന്ദ്രമന്ത്രി മുരളീധരൻ ഉദ്ഘാടനം ചെയ്തു

ഞങ്ങൾ  നീതിക്കൊപ്പം നിൽക്കുന്നു: ഫോമാ വനിതാ ഫോറം

ഫോമാ സൗത്ത് ഈസ്‌റ് മേഖലാ മീറ്റ് ആന്‍ഡ് ഗ്രീറ്റ് വിജയകരമായി നടന്നു.

ഫോമാ ഹെല്പിങ് ഹാൻഡ്‌സിനു 'മുണ്ടക്കൽ ശേഖര'ന്റെ ഓണ സമ്മാനം

ഫോമ സണ്‍ഷൈന്‍ മേഖല കായിക വിനോദ സമിതിക്ക് രൂപം നല്‍കി

ഫോമാ സൗത്ത് ഈസ്റ് മേഖലാ സമ്മേളനം ആഗസ്ത് 7 ന് മുൻ കേന്ദ്രമന്ത്രിയും നടനുമായ നെപ്പോളിയൻ ഉദ്ഘാടനം ചെയ്യും

ഫോമയുടെ ബാലരാമപുരം-ഗാന്ധിഭവൻ ഹെല്പിങ് പ്രോജക്ട് കോർഡിനേറ്റർമാരെ തെരെഞ്ഞെടുത്തു

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം പ്രൗഢഗംഭീരമായി

ഫോമാ മിഡ് അറ്റ്ലാന്റിക്  മേഖല സമ്മേളനത്തിനു ഗംഭീര പരിസമാപ്തി

ഫോമാ ജൂനിയർ യൂത്ത് ഫോറം രൂപം കൊള്ളുന്നു

ഫോമാ ഹെല്പിങ് ഹാൻഡ് കോട്ടയം ജില്ലയിലെ രണ്ടു സ്‌കൂളുകളിൽ ഫോണുകൾ വിതരണം ചെയ്തു

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം നാളെ (ഞായറാഴ്ച) ന്യൂജേഴ്‌സിയിൽ

കിറ്റെക്സ് പ്രശ്നം: പ്രവാസി സമൂഹവും ഫോമയും സത്യാവസ്ഥ തേടി നടത്തിയ ചർച്ച

ഫോമയുടെ നേതൃത്വത്തില്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ അനുസ്മരണ സമ്മേളനം ജൂലൈ 19 ന്

View More