-->

FILM NEWS

കോവിഡ് പ്രതിരോധം: സൂചിപ്പേടി മാറ്റി വച്ച് നിക്കി ഗല്‍റാണി വാക്‌സിന്‍ സ്വീകരിച്ചു

Published

on

ആദ്യഘട്ടത്തില്‍ തന്നെ കോവിഡ് ബാധിച്ച താരമാണ് നിക്കി ഗല്‍റാണി. ഇക്കാര്യം തന്റെ സമൂഹമാധ്യമ അക്കൗണ്ട് വഴി താരം പങ്കു വയ്ക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റില്‍തന്നെ താരത്തിന് അസുഖം ഭേദമാകുകയം ചെയ്തു.

ഇപ്പോഴിതാ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാക്‌സിന്‍ സ്വീകരിക്കുന്ന വീഡിയോ താരം സമൂഹമാധ്യമത്തില്‍ പങ്കു വച്ചിരിക്കുന്നു. സൂചി പേടിയുണ്ടെങ്കിലും താനും വീട്ടുകാരും നല്ലൊരു കാര്യം ചെയ്തതില്‍ സന്തോഷമുണ്ടെന്ന് താരം പറയുന്നു.

"" ഞാന്‍ എന്റെ ആദ്യ വാക്‌സിന്‍ സ്വീകരിച്ചു. എനിക്ക് സൂചി ഭയങ്കര പേടിയായിരുന്നു. എന്നാല്‍ നല്ലൊരു കാര്യം(ഞാനും എന്റെ കുടുംബവും) ചെയ്തതില്‍ സന്തോഷമുണ്ട്. എനിക്കറിയാം, വാക്‌സിന്‍ സ്വീകരിക്കേണ്ട  സ്ഥലം കണ്ടെത്തുക പ്രയാസകരമാണ്. പക്ഷേ ദയവു ചെയ്ത്  രജിസ്റ്റര്‍ ചെയ്യുകയും നിങ്ങളുടെ വീടിനു സമീപത്ത് എവിടെയാണ് വാക്‌സിന്‍ നല്‍കുന്നതെന്ന് അന്വേഷിച്ചു കണ്ടുപിടിക്കുകയും വാകിസിന്‍ എടുക്കുകയുംവേണം. '' എന്ന് നിക്കി കുറിച്ചു.

കോവിന്‍ വെബ്‌സൈറ്റിലും ആരോഗ്യസേതു ആപ്പിലും വാക്‌സിന്‍ സ്വീകരിക്കാന്‍ വേണ്ടി രജിസ്റ്റര്‍ ചെയ്യാം എന്ന വിവരവും നിക്കി പോസ്റ്റില്‍ പങ്കു വച്ചിട്ടുണ്ട്. ചെന്നൈ കോര്‍പ്പറേഷനില്‍ നിന്നാണ് നിക്കി ഗല്‍റാണി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പ്രശസ്ത ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവന്‍ അന്തരിച്ചു

പണം നല്‍കി, മദ്യം കിട്ടിയില്ല: ലിവിങ് ലിക്വിഡ്‌സ് ഏജന്‍സിക്ക് എതിരെ ശബാന ആസ്മി

അറ്റാക്ക് പോലെ വന്നു , നെഞ്ചിൽ കോടാലി കൊണ്ടു വെട്ടിയതു പോലെ വേദന തോന്നി; ആശുപത്രി കിടക്കയിൽ നിന്നും സാന്ദ്ര തോമസ്

മരക്കാര്‍ തിയറ്ററുകളിലുളള മൂന്നാഴ്ച മറ്റൊരു ചിത്രവും റിലീസ് ചെയ്യില്ല

ടൈറ്റാനിക്കിലെ ഹിറ്റ് ജോഡികളായി ശില്‍പ ഷെട്ടിയും രാജ് കുന്ദ്രയും

ചില തീരുമാനങ്ങള്‍... അത് ആണ്‍കുട്ടികള്‍ തനിയെ എടുക്കണം': സ്ത്രീധനവിഷയത്തില്‍ സുരേഷ് ഗോപി

വിസ്മയ അന്നെഴുതിയ ആ പ്രണയലേഖനം വളരെ വൈകിയാണ് കിട്ടിയത്; വേദനയോടെ കാളിദാസ് ജയറാം

പെര്‍ഫ്യൂം' ഒ.ടി.ടി റിലീസിന്

'ഇത് ഭയങ്കര കോമഡി ആയിരിക്കും'; ബ്രോ ഡാഡി'യെകുറിച്ച് കല്യാണി പ്രിയദര്‍ശന്‍

മകളുടെ മടിയില്‍ തലവെച്ചുറങ്ങി ദിവ്യ ഉണ്ണി

ഇന്ദ്രജിത്തിന്റെ മകള്‍ നക്ഷത്രയ്ക്ക് പിറന്നാള്‍ ആശംസകളുമായി പൃഥ്വിരാജ്

നാല് ഭാഷകളില്‍ എത്തുന്ന 'ബനേര്‍ഘട്ട' ആമസോണ്‍ പ്രൈമില്‍ റിലീസിനൊരുങ്ങുന്നു

ആസിഡ് ആക്രമണത്തിന് ശേഷം സഹോദരി ജീവിതം തിരികെ പിടിച്ചത് യോഗയിലൂടെ, കങ്കണ

വേട്ടക്കാരന്‍ സവര്‍ണ്ണനെങ്കില്‍ ഇളവുകള്‍ നല്‍കാന്‍ പുരോഗമനവാദികളൂടെ മനസ്സ് പാകപ്പെടും; ഹരീഷ് പേരടി

'കെട്ടിപ്പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പാര്‍വതി പറഞ്ഞു, ഞാന്‍ ധര്‍മ്മസങ്കടത്തിലായി'; 'വടക്കുനോക്കിയന്ത്രം' ഓര്‍മ്മകള്‍ പങ്കുവെച്ച് ശ്രീനിവാസന്‍

വിജയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ശരണ്യ മോഹന്‍

വിജയ്; 'ബീസ്റ്റ്' ഫസ്റ്റ് ലുക്ക് പുറത്ത്

200 കോടി രൂപയ്ക്ക് 'ലിഗര്‍' വിറ്റുപോയി, ചിത്രം ഒ.ടി.ടി റിലീസിന്, അഭ്യൂഹങ്ങള്‍ തള്ളി വിജയ് ദേവരക്കൊണ്ട

ത്രില്ലര്‍ പ്രേമികള്‍ക്ക് പുതുമ സമ്മാനിക്കാന്‍ ആര്‍ ജെ മഡോണ എത്തുന്നു: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

മെറീനയുടെ ശക്തമായ നഴ്‌സ് കഥാപാത്രവുമായി 'വെയില്‍ വീഴവേ'; ആന്തോളജി ചിത്രം 'ചെരാതുകള്‍'

മാടത്തിയുടെ ട്രെയിലര്‍ എത്തി; റിലീസ് ജൂണ്‍ 24ന് നീസ്ട്രീമില്‍

'ഒറ്റി'ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി

കേന്ദ്രത്തിന്റെ പുതിയ സിനിമാ നിയമ കരടിനെതിരെ ഫെഫ്ക

അര്‍ജുന്‍ നന്ദകുമാര്‍ വിവാഹിതനായി

കുഞ്ഞു മറിയത്തിന്റെ മുടിയൊതുക്കി ഉപ്പൂപ്പ ; ചിത്രം പങ്കുവച്ച് ദുല്‍ഖര്‍

ലൈബ്രറിയില്‍ പോകാനായില്ല, പകരം ഒന്ന് വരച്ചു; ഞെട്ടിച്ച് മഞ്ജു വാര്യര്‍

പിണറായിയേയും, മോദിജിയെയും, വാക്സിനേയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല; പ്രിയദര്‍ശന്‍

നയന്‍താര മോശപ്പെട്ട സ്ത്രീയാണ്, അവളെ എവിടെവച്ച്‌ കണ്ടാലും ഞാന്‍ അടിക്കും: റംലത്ത്

'കനകം മൂലം' ഡിജിറ്റല്‍ റിലീസ് ചെയ്‌തു

ഫാദേര്‍സ് ഡേയില്‍ ദിലീപിനൊപ്പമുള്ള ചിത്രം പങ്കു വച്ച് മീനാക്ഷി

View More