-->

EMALAYALEE SPECIAL

ട്രംപിന്റെ ഉത്തരവ് റദ്ദാക്കി: ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തതിന്റെ പേരിൽ   വിസ നിഷേധിക്കില്ല: ബൈഡൻ 

Published

on

വാഷിംഗ്ടൺ, മെയ് 15: മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2019 ൽ പുറത്തിറക്കിയ  9945 ഉത്തരവ്  പ്രസിഡന്റ് ജോ ബൈഡൻ  വെള്ളിയാഴ്ച  അസാധുവാക്കി.

കുടിയേറ്റക്കാരായി  വരുന്നവർ  യുഎസിൽ പ്രവേശിച്ച് 30 ദിവസത്തിനുള്ളിൽ അംഗീകൃത ആരോഗ്യ ഇൻഷുറൻസ്   ലഭിക്കുമെന്ന്  തെളിയിക്കാത്ത പക്ഷം ഇമ്മിഗ്രെഷൻ നിരസിക്കുന്നതായിരുന്നു ഉത്തരവ്.  പുതുതായി വരുന്നവരുടെ  ചികിത്സ  ചെലവുകൾ രാജ്യത്തിന് ഭാരമാകുന്ന സാഹചര്യം ഉണ്ടാകരുതെന്നു പറഞ്ഞാണ് ട്രംപ് ഈ ഉത്തരവ് കൊണ്ട് വന്നത്. 

ഇതിനർത്ഥം  സമ്പന്നർക്കു മാത്രമേ അമേരിക്കയിലേക്ക് കുടിയേറാൻ കഴിയൂ എന്നാണെന്നു പരക്കെ വിമര്ശനം ഉയർന്നിരുന്നു.

എന്നാൽ, അമേരിക്കയിലേക്ക് നിയമപരമായി കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക്  ആരോഗ്യ ഇൻഷുറൻസ്  നേടുന്നതിനുള്ള സാമ്പത്തികം ഇല്ലെങ്കിൽ അവരുടെ പ്രവേശനം തടയാൻ രാജ്യം ഉദ്ദേശിക്കുന്നില്ലെന്ന് വിശദീകരിച്ചുകൊണ്ട് ബൈഡൻ ആ ഉത്തരവ് അസാധുവാക്കി.

 ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷ കുടിയേറ്റക്കാർക്ക് ഉൾപ്പെടെ രാജ്യത്താകമാനം  വിപുലീകരിക്കുന്നതിന് തന്റെ ഭരണകൂടം പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രംപിന്റെ ഉത്തരവിലെ    മാർഗ്ഗനിർദ്ദേശങ്ങൾ  ഉന്നത ഉദ്യോഗസ്ഥരുമായി ചേർന്ന്  അവലോകനം നടത്തി, പുതുക്കിയ മാർഗ്ഗനിർദ്ദേശം നൽകുമെന്നും   പ്രസിഡന്റ് പറഞ്ഞു.

ട്രംപിന്റെ മറ്റൊരു ഉത്തരവായ 'നാഷണൽ ഗാർഡൻ ഓഫ് അമേരിക്കൻ ഹീറോസ്'   ബൈഡൻ ഭരണകൂടം റദ്ദാക്കി. ഏറ്റവും മനോഹരമായ ഒരു സ്ഥലത്തു സ്ഥാപിക്കുന്ന പാർക്കിൽ അമേരിക്കയിലെ ഏറ്റവും മഹാന്മാരായ നൂറു കണക്കിന് വ്യക്തികളുടെ പ്രതിമകൾ  സ്ഥാപിക്കുന്നതായിരുന്നു ഇത് 

അത് പോലെ പ്രതിമകൾ ആക്രമിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനുള്ള ഉത്തരവും റദ്ദാക്കിയതിൽ ഉൾപ്പെടുന്നു.

ഒബാമയുടെ കാലത്തെ ഡിഫെർഡ് ആക്ഷൻ ഫോർ ചൈൽഡ്ഹുഡ് അറൈവൽസ് (ഡിഎസിഎ) പരിപാടി പുനഃസ്ഥാപിക്കുന്ന ഉത്തരവിൽ അധികാരമേറ്റയുടൻ ബൈഡൻ ഒപ്പുവച്ചിരുന്നു. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളെ ലക്ഷ്യമിട്ട് ട്രംപ് ഏർപ്പെടുത്തിയിരുന്ന  യാത്രാ വിലക്ക് നീക്കം ചെയ്ത  എക്സിക്യൂട്ടീവ് ഉത്തരവിലും ഒപ്പുവച്ചിരുന്നു.

Biden revokes Trump's 2019 proclamation barring immigrants who cannot afford healthcare

ANI | Updated: May 15, 2021 03:43 IST

Washington [US], May 15 (ANI): US President Joe Biden on Friday (local time) revoked a 2019 proclamation issued by former President Donald Trump preventing immigrants from obtaining visas unless they proved they could obtain health insurance or pay for health care.
In a statement, Biden said that the previous proclamation "does not advance the interests of the United States". "My Administration is committed to expanding access to quality, affordable healthcare. We can achieve that objective, however, without barring the entry of noncitizens who seek to immigrate lawfully to this country but who lack significant financial means or have not purchased health insurance coverage from a restrictive list of qualifying plans," he said.
"NOW, THEREFORE, I, JOSEPH R. BIDEN JR., President of the United States, by the authority vested in me by the Constitution and the laws of the United States of America,... hereby find that the unrestricted entry into the United States of noncitizen immigrants based solely on the reasons articulated in Proclamation 9945 is not detrimental to the interests of the United States," he added.
The US President also said that senior administration officials shall review any regulations, orders, guidance documents, policies, and any other similar agency actions developed pursuant to Proclamation 9945 and, as appropriate, issue revised guidance consistent with the policy set forth in this proclamation.
Earlier, the Biden administration also issued an executive order revoking the "National Garden of American Heroes" that Trump ordered built last year.
Upon taking office, Biden signed executive orders upholding the Obama-era Deferred Action for Childhood Arrivals (DACA) program and repealing Trump's travel ban targeting Muslim-majority nations, reported The Hill.
Trump's proclamation in 2019 required that visa applicants verify they will be covered by an approved health insurer within 30 days of entering the US or have the ability to pay for "reasonably foreseeable medical costs." The order included some exceptions, including refugees and children of US citizens.
"Immigrants who enter this country should not further saddle our health care system, and subsequently American taxpayers, with higher costs," read Trump's proclamation. (ANI)

Facebook Comments

Comments

 1. Truth

  2021-05-26 22:59:09

  Trump don't deserve to be mentioned anymore. His corrupt dealings will eventually come out one day. Then only his worshippers know him fully; Wait another 6 months.

 2. TRUMP VS BIDEN

  2021-05-26 00:14:11

  Zero opinion on Trump? Something is wrong. Are the working brain cells ZERO ? Remember Malayalees are supposed to be "SMART". Don't give a bad name by being an idiot.

 3. Malayalee

  2021-05-25 23:48:45

  I have zero opinion on Trump.

 4. Jan 6 again?

  2021-05-17 00:11:21

  Cheney cautions Jan. 6 riot could happen again- Rep. Liz Cheney, newly ousted from House Republican leadership for challenging former President Donald Trump, criticized GOP colleagues Sunday for downplaying the Jan. 6 riot and condoning Trump’s lies that the 2020 election was stolen, saying they were “complicit” in undermining democracy. In television interviews, the Wyoming Republican said there was “no question” an attack like Jan. 6 could happen again if Trump's claims go unchecked. “I think it’s dangerous,” Cheney said. “I think that we have to recognize how quickly things can unravel. We have to recognize what it means for the nation to have a former president who has not conceded and who continues to suggest that our electoral system cannot function, cannot do the will of the people.” “We’ve seen not only his provocation of the attack, but his refusal to send help when it was needed, his refusal to immediately say, ‘Stop,'" she added.

 5. Tom Cat

  2021-05-16 17:06:06

  Maricopa County deleted a directory full of election databases from the 2020 election cycle days before the election equipment was delivered to the audit. This is spoliation of evidence!

 6. സമാധാനത്തിൻറെ സ്നേഹത്തിൻറെ അവസാനവാക്കായിരുന്നു ട്രംപ്... നല്ലത് പ്രവർത്തിക്കുന്നവരെ എതിർക്കുക എന്ന തത്വം വെച്ച് ഉറക്കുണ്ണിയെ അധികാരത്തിലേറ്റി.. ഇപ്പോ എന്തായി? മ്യാന്മറിൽ അട്ടിമറി, ഗാസയിൽ യുദ്ധം.. ലോകത്താകെ പോര്‍വിളികൾ... എവിടെ കൊടുംകാറ്റ് ഡാനിയേൽ/ട്രംപിൻറെ ടാക്സ് റിട്ടേൺ, എവിടെ ഫേക്ക് ചാനലുകൾ, എവിടെ അതിനെ ആരാധിക്കുന്ന തലയിൽ മൂളയില്ലാത്ത കുമ്പളങ്ങകൾ? മിനിമം വേതനം പതിനഞ്ചാക്കിയോ?

 7. TRUMP VS BIDEN

  2021-05-16 14:24:32

  Soumya would have been alive if Mr.Trump were in the white house. But who is Soumya? She can be my sister, a mother for an eight year old boy, a daughter, a wife and above all, a human being. Each one of us who are responsible for the present administration is responsible for her death. Do we need to go through these tragedies before we open our DAMN eyes?

 8. Coron Mani

  2021-05-16 12:13:34

  Biden admin diverts $2B from COVID, health spending to care for illegal migrant kids

 9. Truth seeker

  2021-05-15 19:24:29

  Liz Cheney: Fox News has "obligation" to tell viewers election was not stolen. She also said she regrets voting for trump.

 10. Neo-Nazi

  2021-05-15 19:21:15

  Neo-Nazi Dumps 3 Dead Bodies at Albuquerque Hospital Then Flees: FBI. A suspected white supremacist is facing charges after allegedly ditching a bullet-riddled car containing three dead men in the parking lot of an Albuquerque hospital this week. Richard Kuykendall, a 41-year-old with an “apparent association” with the Aryan Brotherhood prison gang, was charged Friday with being a convicted felon in possession of a firearm and ammunition for his role in the Wednesday triple homicide, according to a criminal complaint filed Friday in the U.S. District Court for New Mexico.

 11. JACOB

  2021-05-15 16:47:47

  Biden cancels all of Trump's orders including peace in the Middle East.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ആ വിരൽത്തുമ്പൊന്നു നീട്ടുമോ..? : രാരിമ ശങ്കരൻകുട്ടി

പി.ടി. തോമസ്സ് ലോട്ടറിയെടുത്തു; ഫലപ്രഖ്യാപനം ഉടനെ (സാം നിലമ്പള്ളി)

കന്നഡ ഭാഷയും ഒരു ഇഞ്ചിക്കഥയും (രമ്യ മനോജ് ,അറ്റ്ലാന്റാ)

നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍? (ഭാഗം :1)- പ്രൊഫ (കേണല്‍) ഡോ. കാവുമ്പായി ജനാര്‍ദ്ദനന്‍

എന്റെ മണ്ണും നാടും (ജെയിംസ് കുരീക്കാട്ടിൽ)

സോണിയയുടെ കോണ്‍ഗ്രസ് അതിജീവിക്കുമോ? (ദല്‍ഹികത്ത് : പി.വി.തോമസ്)

ഓൺലൈൻ ക്ലാസ്സ്  (ഇന്ദുഭായ്.ബി)

കോശി തോമസ് വാതിൽക്കലുണ്ട്; നമ്മുടെ ആളുകൾ എവിടെ? (ജോർജ്ജ് എബ്രഹാം)

ശബരി എയര്‍പോര്‍ട്ട്; എരുമേലിയില്‍ വികസനത്തിന്റെ ചിറകടി (ഡോണല്‍ ജോസഫ്)

വികസനമല്ല ലക്ഷ്യം അവിടുത്തെ മനുഷ്യരാണ് (ലക്ഷദ്വീപിന് രക്ഷ വേണം) - ജോബി ബേബി ,നഴ്‌സ്‌, കുവൈറ്റ്

കരുണ അര്‍ഹിക്കാത്ത ഒരമ്മ (സാം നിലമ്പള്ളില്‍)

ജോയിച്ചന്‍ പുതുക്കുളം - ഒരു തിരിഞ്ഞുനോട്ടം (തോമസ് കൂവള്ളൂര്‍)

ഓൺലൈൻ പഠനത്തിന് പുതിയ ചുവടുവയ്പുമായി ഡോ. റോസമ്മ ഫിലിപ്പ് : സിൽജി.ജെ. ടോം

വെൺമേഘക്കീറുകൾ വകഞ്ഞു മാറ്റി അവൾ വരുന്നു (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് - 12: ജിഷ.യു.സി)

'പുണ്യാളച്ചാ, കോഴിപറന്നുപോയി... എന്നോടു പെണങ്ങല്ലേ. പാമ്പിനെ വിട്ടു ഞങ്ങളെ പേടിപ്പിക്കല്ലേ...'

മഹാനടൻ സത്യൻ ഓർമ്മയായിട്ട് അര  നൂറ്റാണ്ട് (റജി നന്തികാട്ട്)

പല്ലു० കീരിയു० (ബാല്യകാല സ്മരണകൾ 4: ഗിരിജ ഉദയൻ മുന്നൂർക്കോട്)

കാലത്തിന്റെ വേഷപ്പകര്‍ച്ച (മേരി എം. കല്ലുകളം)

സെമി ബുള്ളറ്റ് ട്രെയിന്‍ 25ല്‍ ഓടുമെന്ന് അജിത്, മലബാര്‍-തിരു നാലു മണിക്കൂര്‍ (കുര്യന്‍ പാമ്പാടി)

ഔപചാരികതകളില്ലാത്ത സനൃാസം (ഗീത രാജീവ്)

വിനാശകരമായ ഏഴ് പാപങ്ങള്‍ (Seven Deadly Sins): സാം നിലമ്പള്ളില്‍

ആരാണ്‌ ലക്ഷദ്വീപിനെ രക്ഷിക്കേണ്ടത്? (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ, എഴുതാപ്പുറങ്ങൾ 83)

പ്രകൃതി എത്ര സുന്ദരം! (ഫ്‌ളോറിഡാക്കുറിപ്പുകള്‍-2: സരോജ വര്‍ഗ്ഗീസ്, ഫ്‌ളോറിഡ)

സ്റ്റേ അറ്റ് ഹോം ലംഘിച്ചതാര് ? (ജോര്‍ജ് തുമ്പയില്‍)

സ്റ്റീവൻ ഓലിക്കര വിസ്കോൺസിനിൽ നിന്ന് യു.എസ. സെനറ്റിലേക്ക് മത്സരിക്കാൻ സാധ്യത തേടുന്നു

വെളിച്ചമില്ലാതെ ഉയിർക്കുന്ന നിഴലുകൾ! (മൃദുമൊഴി-12: മൃദുല രാമചന്ദ്രൻ)

വാക്‌സീന്‍ നയത്തില്‍ മോദിയുടെ മലക്കം മറിച്ചിലും കോടതി ഇടപെടലും പതിനായിരങ്ങളുടെ മരണവും (ദല്‍ഹികത്ത്: പി.വി. തോമസ്)

ന്യു യോർക്ക് പോലീസിൽ ആദ്യ ഇന്ത്യൻ ഡെപ്യുട്ടി ഇൻസ്പെക്ടറായി ക്യാപ്റ്റൻ ലിജു തോട്ടം നിയമിതനായി 

നേഹ ചെമ്മണ്ണൂർ: കാനഡയിൽ നിന്നൊരു നക്ഷത്രം  (അനിൽ പെണ്ണുക്കര)

സിൻഡ്രല്ല (അംബിക മേനോൻ, മിന്നാമിന്നികൾ - 4)

View More