Image

മഹാത്മാ ഗാന്ധിയുടെ പേഴ്സണല്‍ സെക്രട്ടറി വി. കല്യാണം അന്തരിച്ചു

Published on 04 May, 2021
മഹാത്മാ ഗാന്ധിയുടെ പേഴ്സണല്‍ സെക്രട്ടറി വി. കല്യാണം അന്തരിച്ചു


ചെന്നൈ: മഹാത്മാ ഗാന്ധിയുടെ അവസാന പേഴ്സണല്‍ സെക്രട്ടറി വി. കല്യാണം(99) അന്തരിച്ചു. ചെന്നൈയില്‍ ആയിരുന്നു അന്ത്യം.  പടൂരിലെ സ്വവസതിയില്‍ ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മുപ്പതോടെ ആയിരുന്നു മരണമെന്ന് കല്യാണത്തിന്റെ മകള്‍ നളിനി അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ബെസന്ത് നഗര്‍ ശ്മശാനത്തില്‍ സംസ്‌കാരം നടക്കും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക