കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിര്‍ബന്ധിത സേവനം അനുഷ്ഠിക്കുന്ന അന്‍പതോളം നഴ്സുമാര്‍ പണിമുടക്ക് തുടങ്ങി. സ്റ്റൈപ്പന്‍ര്‍് വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. നിലവില്‍ ആറായിരം രൂപയാണ് ഇവരുടെ പ്രതിമാസ സ്റ്റൈപ്പന്റ്.
ഇതേ ആവശ്യം ഉന്നയിച്ച് നഴ്സുമാര്‍ കഴിഞ്ഞ ദിവസം സൂചനാ പണിമുടക്ക് നടത്തിയിരുന്നു