Image

പോണ്ടിച്ചേരിയില്‍ ഏപ്രില്‍ 26 വരെ ലോക്ക്ഡൗണ്‍

Published on 21 April, 2021
പോണ്ടിച്ചേരിയില്‍ ഏപ്രില്‍ 26 വരെ ലോക്ക്ഡൗണ്‍
പോണ്ടിച്ചേരി: കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 26വരെയാണ് ലോക്ക് ഡൗണ്‍ പ്രാബല്യത്തിലുണ്ടാവുക. അവശ്യ സര്‍വീസുകള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

നിലവില്‍ രാത്രി 10 മുതല്‍ രാവിലെ 5 വരെ നേരത്തെത്തന്നെ പോണ്ടിച്ചേരിയില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലൊയാണ് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഹോട്ടലുകള്‍ 8 മണിക്ക് അടയ്ക്കണം. പത്തുമണി വരെ ഹോം ഡെലിവറി നടത്താം. ഇന്നലെ 4,692 സജീവ കേസുകളാണ് പോണ്ടിച്ചേരിയില്‍ റിപോര്‍ട്ട് ചെയ്തത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക