-->

America

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 'കിഡ്‌സ് കോര്‍ണര്‍' തുടങ്ങുന്നു.

ജോഷി വള്ളിക്കളം

Published

on

ഷിക്കാഗോ: കുട്ടികളുടെ മാനസികോല്ലാസത്തിനും, മാനസിക വളര്‍ച്ചയ്ക്കും, സാമൂഹ്യതലത്തില്‍ അവരെ ബന്ധപ്പെടുത്തുന്നതിന്റെയും ഭാഗമായി കിഡ്‌സ് കോര്‍ണര്‍ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തുടങ്ങുന്നു.
8 വയസു മുതല്‍ 15 വയസുവരെയുള്ള കുട്ടികളെ ഉള്‍പ്പെടുത്തികൊണ്ടാണ് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. ഇന്ന് കുട്ടികള്‍ കംപ്യൂട്ടറിനും, സെല്‍ഫോണിനും അടിമയായിരിക്കുന്ന അവസരത്തില്‍ അതില്‍ നിന്നും അല്പം മാറി നില്‍ക്കുന്നതിനും കുട്ടികളെ സാമൂഹ്യതലവുമായി ബന്ധപ്പെടുത്തുന്നതിനും, തന്റെ ജീവിതം സമൂഹത്തിന് പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും, തനിക്ക് സമൂഹത്തിന് ന്ല്‍കുവാന്‍ സാധിക്കുന്നത് നല്‍കുന്നതിനും അങ്ങനെ പരസ്പരപൂരമായി മാറേണ്ട ആവശ്യകത എന്നിവയാണ് 'കിഡ്‌സ് കോര്‍ണര്‍' പരിപാടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വരും തലമുറ സമൂഹത്തില്‍ അഭേദ്യമായ രീതിയില്‍ ബന്ധപ്പെടുത്തികൊണ്ട് നല്ല ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ് ഷിക്കാഗോ മലയാളി അസോസിയേഷന്‍ ശ്രമിക്കുന്നത്. പ്രസ്തുത പരിപാടിയില്‍ ഷിക്കാഗോയിലെയും പരിസരപ്രദേശത്തേയും എല്ലാ മാതാപിതാക്കളുടെയും സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു. ഇതിന്റെ ജനറല്‍ കോര്‍ഡിനേറ്റേഴ്‌സ് ആയി ജെസ്സി റിന്‍സി(773 322 2554), കാല്‍വിന്‍ കവലയ്ക്കല്‍(630 649 8545) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.



Jessy Rincy ( General Cordinator)
Calvin Kavalackal ( Coordinator)

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

FIACONA accuses Modi government of hampering relief efforts of Christian charities by mandating more red tape

വാക്‌സീന്‍ ചലഞ്ചിനു അമേരിക്കന്‍ മലയാളികള്‍ ഉദാരമായി സഹകരിക്കണം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

ഷേർളി പുതുമന (61) ന്യൂ ജേഴ്‌സിയിൽ നിര്യാതയായി  

പാർക്കിലൊരു സായാഹ്നം (വി.കെ.സെബാസ്റ്റ്യൻ, ഇ -മലയാളി കഥാമത്സരം)

കോവിഡ് വൈറസ് വുഹാൻ ലാബിൽ ഉത്ഭവിച്ചതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ശാസ്ത്രജ്ഞർ

പോലീസിന്റെ വെടിയേറ്റു മരിച്ച ഹില്ലിന്റെ കുടുംബത്തിന് 10 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

നീരാ ടാണ്ടൻ വൈറ്റ് ഹൗസ് സീനിയര്‍ അഡ് വൈസര്‍

പ്രൊട്ടസ്റ്റന്റ് ഡിനോമിനേഷനു ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ബിഷപ്പ്

വി സി ജോര്‍ജ്ജ് ഇനി ഓര്‍മ്മ.... ആ പുല്ലാങ്കുഴല്‍ നാദവും : രവിമേനോന്‍

'പ്രേ ഫോര്‍ ഇന്ത്യ' മേയ് 16 മുതല്‍; ഭാരതത്തിനുവേണ്ടി സപ്തദിന ദിവ്യകാരുണ്യ ആരാധനയുമായി ശാലോം വേള്‍ഡ് പ്രയര്‍

പശ്ചിമേഷ്യ സംഘര്‍ഷം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ വലതു- ഇടതുപക്ഷ ചേരിതിരിവ്

ഡാളസ് സൗഹൃദ വേദിയുടെ മാതൃ ദിനാഘോഷം

മലയാളം സൊസൈറ്റി യോഗത്തില്‍ ഉണര്‍ത്തുപാട്ട്, മാതൃദിന-നേഴ്‌സസ് ദിന ചിന്തകള്‍

ഇസ്രായേലിനിത് നിലനില്‍പിന്റെ പ്രശ്‌നം. (സാം നിലമ്പള്ളില്‍)

പ്രവാസി മലയാളി ഫെഡറേഷൻ  നോർത്ത് അമേരിക്ക അനുശോചിച്ചു 

അരികിൽ ഒരാൾ (ഗീത നെന്മിനി, ഇ -മലയാളി കഥാമത്സരം)

കോവിഡ് കാലത്തെ കൃഷി

കോവിഡ് സഹായ പദ്ധതി: ഫോമയും, അംഗസംഘടനകളും കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നു

സീറോ-മലബാർ അല്മായ സിനഡ്: ചാക്കോ കളരിക്കൽ

ഫോമയുടെ കോവിഡ് സഹായ പദ്ധതിക്ക് പിന്തുണയുമായി ക്യാപ്റ്റൻ വിബിൻ വിൻസൻറ്

വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങാം,സി ഡി സി

നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ ഡോ. മാര്‍ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്.

സുപ്രസിദ്ധ പുല്ലാങ്കുഴല്‍ വിദഗ്ധന്‍ വി സി ജോര്‍ജ് അന്തരിച്ചു.

കാര്‍ട്ടൂണ്‍: (സിംസണ്‍)

പമ്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മെയ് 23-ന്

മാടമ്പ് കുഞ്ഞുകുട്ടന്റെ നിര്യാണത്തിൽ മിലൻ  അനുശോചിച്ചു.

കേരളാ റൈറ്റേഴ്‌സ് ഫോറം സാഹിത്യ സമ്മേളനം  മെയ് 23, 2021 ഞായറാഴ്ച 

കെ.ഒ. ചാക്കോ (87) കോട്ടയത്ത് നിര്യാതനായി 

കോവിഡിൽ വലയുന്ന ഇന്ത്യക്കായി പ്രാർത്ഥനകളുമായി കോശി തോമസ് പ്രചാരണ ആസ്ഥാനത്ത് മതാന്തര ഒത്തുചേരൽ

പ്രമേഹ രോഗത്തിനു ചികിത്സ നല്‍കിയില്ല, മകള്‍ മരിച്ചു, അമ്മയ്ക്ക് ഏഴു വര്‍ഷം തടവ് ശിക്ഷ

View More