-->

America

ബേ മലയാളിക്ക് പുതിയ ഭാരവാഹികൾ; ലെബോൺ മാത്യു (പ്രസിഡന്റ്), ജീൻ ജോർജ് (സെക്രട്ടറി)

Published

on

കാലിഫോർണിയ  : സാൻ ഫ്രാൻസിസ്കോ  ബേ  ഏരിയയിൽ കായിക-സാംസ്കാരിക  മേഖലകളിൽ  നിറ  സാന്നിദ്ധ്യമായി  പ്രവർത്തിക്കുന്ന ബേ മലയാളി ബോർഡ് , 2021-2025 കാലയളവിലേക്കു, രണ്ട് വനിതകൾ അടക്കം  കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി  പ്രവർത്തനം ആരംഭിച്ചു.

കഴിഞ്ഞ  പതിനാലു വർഷമായി സാൻ ഫ്രാൻസിസ്കോ  ബേ  ഏരിയയിൽ കായിക-സാംസ്കാരിക  മേഖലകളിൽ  നിറ  സാന്നിദ്ധ്യമായി  പ്രവർത്തിക്കുന്ന  ബേ മലയാളിയുടെ  എക്സിക്യൂട്ടീവ് ബോർഡ്  വിപുലീകരിച്ചു.   നിലവിലുള്ള  പ്രോഗ്രാമുകൾക്ക്  കരുത്ത്‌  പകരുന്നതോടപ്പം   ദീർഘകാലാടിസ്ഥാനത്തിൽ  പ്രാവർത്തികമാക്കേണ്ട പ്രോഗ്രാമുകൾക്ക് ഊർജ്ജം  പകരുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് എക്സിക്യൂട്ടീവ് ബോർഡിന്റെ  വിപുലീകരണം.

ലെബോൺ മാത്യു ( പ്രസിഡന്റ് ),  ജീൻ ജോർജ് ( സെക്രട്ടറി),  സുഭാഷ് സ്കറിയ (ട്രഷറർ ),  ജോൺ കൊടിയൻ(വൈസ് പ്രസിഡന്റ് ), റിനു ടിജു ( ജോയിന്റ് സെക്രട്ടറി ),  നൗഫൽ  കപ്പച്ചാലി ( ജോയിന്റ് ട്രഷറർ ), സജൻ മൂലേപ്ലാക്കൽ ( Public Relations), ആന്റണി ഇല്ലിക്കാട്ടിൽ (കമ്മ്യൂണിറ്റി  റിലേഷൻസ്), അനൂപ് പിള്ളൈ ( സ്പോർട്സ്  കോർഡിനേറ്റർ ),  എൽവിൻ  ജോണി ( ടെക്നോളജി  ലീഡ് ),  ജോർജി സാം വർഗീസ് ( മാർക്കറ്റിംഗ്), അലീന ജാക്‌സ് ( Women's Affairs)   എന്നിവരാണ്  പുതിയ എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങൾ.  ടിജു   ജോസിനെ പുതിയ ഓഡിറ്ററായും തിരഞ്ഞെടുത്തു .  വളണ്ടിയർമാരായ  സുബിൻ പൂളാട്ട്,  ജിജി  ആന്റണി, ജാക്സ് വർഗീസ് , നിസാർ  മാങ്കുളങ്ങര എന്നിവരുടെ നിസ്വാർത്ഥമായ പ്രവർത്തനങ്ങളെയും  എക്സിക്യൂട്ടീവ് ബോർഡ് പ്രശംസിച്ചു. കൂടാതെ   കഴിഞ്ഞ കാലയളവിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും, ഓഡിറ്റ് ചെയ്ത അക്കൗണ്ട് ഡീറ്റെയിൽസ്, ബോർഡ് പാസാക്കുകയും ചെയ്തു.

നിലവിലെ പ്രോഗ്രാമുകൾ കൂടുതൽ ഊർജ്വസ്വലതയിൽ  നിലനിർത്തുന്നതോടൊപ്പം  വിഷൻ 2030 എന്ന നാമകരണത്തിൽ പ്രസിഡന്റ് ലെബോൺ മാത്യുവിന്റെ നേതൃത്വത്തിൽ രൂപപ്പെടുത്തിയ രണ്ടു  ദീർഘകാല പ്രോഗ്രാമുകൾക്കും ബോർഡ്  അംഗീകാരം നൽകി.  ബേ ഏരിയയിലെ മലയാളികൾക്ക് വിനോദത്തിനും  സാമൂഹിക  ഒത്തുചേരലുകൾക്കും  വേണ്ടി "കേരളാ  ഹൗസ് " , മലയാളി  തനിമയോടു  കൂടിയ ഒരു  റിട്ടയർമെന്റ്  കമ്മ്യൂണിറ്റി  എന്നീ പ്രൊജെക്ടുകൾക്കാണ്  അംഗീകാരം  നൽകിയത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നീതിയോ പ്രതികാരമോ എന്താണ് വേണ്ടത്? (ബി ജോൺ കുന്തറ)

ആൻഡ്രൂ യാംഗ്‌ ന്യു യോർക്ക് മേയറാകണം; ഫ്ലോയ്ഡ് വിധി (അമേരിക്കൻ തരികിട-144, ഏപ്രിൽ 20)

മലയാളം സൊസൈറ്റി ചര്‍ച്ചാ മീറ്റിംഗില്‍ 'തമസിന്റെ വിജയം' - അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലോ?

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പൊതുയോഗം ഏപ്രില്‍ 25ന്

ഡാളസില്‍ ചെറിയ അളവില്‍ കഞ്ചാവ് കൈവശം വെക്കുന്നവരെ അറസ്‌റ് ചെയ്യില്ലെന്ന് പോലീസ് ചീഫ്

എഫ്.ഡി.എ കമ്മിഷണര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജ ഗായത്രി റാവുവും

ജോര്‍ജ് ഫ്‌ളോയ്ഡ് കേസ്സ്- വംശീയതക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രം- പ്രസിഡന്റ് ബൈഡന്‍

കെ.എച്ച്.എന്‍.എ വാഷിങ്ടണ്‍ റീജിയന്‍ രജിസ്‌ട്രേഷന്‍ ശുഭാരംഭം ഏപ്രില്‍ 24 ന്

മറിയാമ്മ ജോസഫ്, 80 , സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു

ഏതു മുന്നണി ജയിക്കും? ഡിബേറ്റ് ഫോറം സൂം അവലോകനം ഏപ്രില്‍ 23 വൈകിട്ട് 8 മണി

ഏലിയാമ്മ ജോൺ, 88,  അന്തരിച്ചു

യുഎസിൽ കോവിഡ് മരണങ്ങൾ വീണ്ടും ഉയരുന്നു; ഒബാമയുടെ ഉപദേശം 

ദരിദ്ര രാജ്യങ്ങളിലെ സാമ്പത്തിക വീഴ്ചയും കോവിഡ്-19 വ്യാപനവും (കോര ചെറിയാന്‍)

യുഎസ് മുന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടെല്‍ അന്തരിച്ചു

ലൈസെന്‍സില്ലാതെ തോക്ക് കൈവശം വെക്കാവുന്ന നിയമം ടെക്‌സസ് സെനറ്റില്‍ പാസാകില്ലെന്ന് ലഫ്. ഗവര്‍ണര്‍

ഫോമാ നഴ്സിംഗ് സമിതിയുടെ പ്രഥമ എക്‌സലന്‍സ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ് ) മദേഴ്സ് ഡേ ആഘോഷങ്ങള്‍ 2021 മെയ് 8 ന്.

ക്ലൈമറ്റ് ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സിയില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശജരെ ബൈഡന്‍ നോമിനേറ്റ് ചെയ്തു.

ഏലിയാമ്മ തോമസ് നിര്യാതയായി

ഫോമാ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം മതസാഹോദര്യത്തെ ഉയർത്തിപ്പിടിച്ചു

കേരളാ റൈറ്റേഴ്സ് ഫോറം ഹ്യൂസ്റ്റൺ സാഹിത്യ സമ്മേളനം ഏപ്രിൽ 25 ന്

കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ അമേരിക്ക തയാറെടുക്കുന്നു

സി.വി. സുരേന്ദ്രന്‍ ടെക്‌സസില്‍ നിര്യാതനായി

ജെ & ജെ വാക്സിൻ തീരുമാനം വെള്ളിയാഴ്ച; റദ്ദാക്കുമെന്ന് കരുതുന്നില്ലെന്ന് ഫൗച്ചി

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 'കിഡ്‌സ് കോര്‍ണര്‍' തുടങ്ങുന്നു.

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് വികാരി റവ: മാത്യു ജോസഫിന് യാത്രയയപ്പ് നല്‍കി

കൊപ്പല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 6 ലേക്ക് ബിജു മാത്യു വീണ്ടും മത്സരിക്കുന്നു

ഷിക്കാഗോ മലയാളി അസോസിയേഷന്‍ നിര്‍മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം കേന്ദ്രമന്ത്രി മുരളീധരന്‍ നിര്‍വഹിച്ചു

പാസ്റ്റർ തങ്കച്ചൻ മത്തായി, 60, നിര്യാതനായി

തോമസ് തടത്തിൽ, 87, നിര്യാതനായി

View More