-->

EMALAYALEE SPECIAL

നാട്ടിലെ സ്വത്ത്: സുപ്രീം കോടതി വിധി ആശങ്ക ഉണർത്തുന്നു

Published

on

see this also: 


പ്രവാസിക്കിട്ടു കേന്ദ്ര സർക്കാരിന്റെ പാരക്ക്  പുറമെ സുപ്രീം  കോടതിയുടെ ഒരു വിധിയും ആശങ്ക ഉണർത്തുന്നു.

കേന്ദ്രത്തിന്റെ മാർച്ച് 4 -ലെ ഉത്തരവ് പ്രകാരം ഓ.സി.ഐ. കാർഡ് ഉള്ളവർ വിദേശികളാണ്. ഇതിനു മുൻപ് മൂന്നു കാര്യങ്ങളിളിലൊഴിച്ച്  അവരെ ഇന്ത്യൻ പൗരന്മാർക്ക് തുല്യരായി കണ്ടിരുന്നു. വിദേശി എന്ന് പറയുമ്പോൾ സ്ഥിതി ആകെ മാറി.

കഴിഞ്ഞ മാസം സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു വിധിയും ഇതിനോട് ചേർത്ത്  വായിക്കണം.  സർക്കാർ ഉത്തരവിന് മുൻപായിരുന്നു വിധി വന്നത്. വിദേശികൾ ഇന്ത്യയിൽ വീടും സ്ഥലവും (റിയൽ ഈസ്റ്റ്) വാങ്ങുകയോ കൈമാറ്റം  നടത്തുകയോ ചെയ്യും മുൻപ് റിസർവ് ബാങ്കിന്റെ  അനുവാദം വാങ്ങണമെന്നാണ് കോടതി കണ്ടെത്തിയത്. 1973 -ലെ ഫോറിൻ  എക്സ്ചേഞ്ച്  ആക്ട് പ്രകാരമാണിത്. ഈ ആക്ട് 1998 -ൽ പൊളിച്ചെഴുതിയിരുന്നു.

റിസർവ് ബാങ്കിന്റെ ഉത്തരവില്ലാതെ വിൽക്കലും   വാങ്ങലും ഒക്കെ നടന്നിട്ടുണ്ടെങ്കിൽ അത് ഇനി കുത്തിപ്പൊക്കെണ്ടതില്ല എന്നും ഉത്തരവിൽ പറയുന്നു. ജസ്റ്റീസ് എ.എം. ഖാൻവിലക്കർ, ഇന്ദു മൽഹോത്ര, അജയ് രസ്തോഗി എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി.

ബാംഗളൂരിൽ 12000 ചതുരശ്ര അടിയുള്ള സ്വത്ത് കൈമാറിയത് സംബന്ധിച്ചായിരുന്നു കേസ്. ചാൾസ് റയിട്ട് എന്ന വിദേശിയുടെ വിദേശിയായ ഭാര്യ വിക്രം മൽഹോത്ര എന്നൊരാൾക്ക് ഇത് സമ്മാനമായി നൽകി. ഇത് കീഴ്‌ക്കോടതിയും ഹൈകോടതിയും ശരിവച്ചുവെങ്കിലും സുപ്രീം കോടതി അംഗീകരിച്ചില്ല.

ഈ വിധി ഓ.സി. ഐ. കാർഡുകാരെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല. മിക്കവർക്കും  നാട്ടിൽ സ്വത്തുക്കളുണ്ട്. അത് വിൽക്കാനോ കൈമാറ്റം ചെയ്യാനോ മുൻകൂട്ടി റിസർവ് ബാങ്കിന്റെ അനുവാദം വേണമെന്ന് പറയുമ്പോൾ അത് ഏറെ വിഷമം സൃഷ്ടിക്കും. കൈക്കൂലിക്ക് ഒരു വാതായനം കൂടി തുറക്കുകയും ചെയ്യും.

എന്തായാലും ബി.ജെ.പിയെ അധികാരത്തിൽ കൊണ്ടുവരാൻ ഏറെ സഹായിച്ചത് പ്രവാസി ഇന്ത്യക്കാരാണ്. അതിനാൽ ബി.ജെ.പിയെ അനുകൂലിക്കുന്ന സംഘടനകൾ ഈ പ്രശനം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് കരുതാം. 

കൃത്യമായ വിവരവും ലഭിക്കേണ്ടതുണ്ട്. 


see two reports

Sale, gift by foreigner without RBI's nod illegal: SC

Any sale or gift of a property by a foreigner without RBI’s prior permission would be illegal, the Supreme Court has ruled.

“We hold that the condition predicated in Section 31 of the Foreign Exchange Regulation Act, 1973, of obtaining “previous” general or special permission of the RBI for the transfer or disposal of immovable property situated in India by sale or mortgage by a person, who is not a citizen of India, is mandatory,” said a bench presided over by Justice A M Khanwilkar.

“Until such permission is accorded, in law, the transfer cannot be given effect to; and for contravening with that requirement,” the bench, also comprising Justices Indu Malhotra and Ajay Rastogi,
added.

However, the court declared that transactions that have already become final, including by virtue of the decision of the court of competent jurisdiction, need not be reopened or disturbed in any manner because of this pronouncement.

“This direction is being issued in exercise of our plenary power under Article 142 of the Constitution. For, there has been a paradigm shift in the general policy of investment by foreigners in India and more particularly, the 1973 Act itself stands repealed,” the bench said.

The court was dealing with a suit property, measuring 12,306 square feet at Bengaluru, which was gifted in March 1977 by the widow of Charles Raitt, a foreigner and owner to Vikram Malhotra, without obtaining previous permission of the RBI. It set aside the Karnataka High Court’s order which confirmed the trial court’s decision allowing the deal.

The court referred to the legislative intent and the spirit of enactment of Section 31, which, it said, was manifest from the statement of the then Finance Minister while tabling the Bill in the Lok Sabha that as a general policy foreign national cannot be allowed to deal with real estate in India.

“There is little doubt that the requirement of “previous” permission of the RBI, to be taken by a foreign national before transacting in real estate, is mandatory. In other words, without the previous permission of the RBI, such a transaction is forbidden and if entered into, would be unenforceable in law,” the court said.

https://www.deccanherald.com/business/sale-gift-by-foreigner-without-rbis-nod-illegal-sc-956543.html
---------------
Contract Is Void If Prohibited By Statute Under A Penalty Even If It Does Not Expressly Declare It Void: Supreme Court

The Supreme Court observed that a contract is void if prohibited by a statute under a penalty, even without express declaration that the contract is void.

The bench comprising Justices AM Khanwilkar, Indu Malhotra and Ajay Rastogi observed that the condition predicated in Section 31 of the Foreign Exchange Regulation Act, 1973, of obtaining "previous" general or special permission of the Reserve Bank of India for transfer or disposal of immovable property situated in India by sale or mortgage by a person, who is not a citizen of India, is mandatory. The bench clarified that the transactions which have already become final including by virtue of the decision of the court of competent jurisdiction, need not be reopened or disturbed in any manner because of this pronouncement.
The issue considered by the Court in this case was whether the transaction entered into in contravention of Section 31 of the Foreign Exchange Regulation Act, 1973, is void or is only voidable and it can be voided at whose instance? Foreign Exchange Regulation Act was repealed in 1998 and replaced by Foreign Exchange Management Act.

As per Section 31, a person, who is not a citizen of India, is not competent to dispose of by sale or gift, as in this case, any immovable property situated in India without previous general or special permission of the RBI? Violation of Section 31 is punishable under Section 50. In this context, the bench observed:
"It is well established that a contract is void if prohibited by a statute under a penalty, even without express declaration that the contract is void, because such a penalty implies a prohibition. Further, it is settled that prohibition and negative words can rarely be directory. In the present dispensation provided under Section 31 of the 1973 Act read with Sections 47, 50 and 63 of the same Act, although it may be a case of seeking previous permission it is in the nature of prohibition as observed by a three ­Judge Bench of this Court in Mannalal Khetan & Ors. v. Kedar Nath Khetan & Ors . In every case where a statute imposes a penalty for doing an act, though, the act not prohibited, 18 (1977) 2 SCC 424 26 yet the thing is unlawful because it is not intended that a statute would impose a penalty for a lawful act. When penalty is imposed by statute for the purpose of preventing something from being done on some ground of public policy, the thing prohibited, if done, will be treated as void, even though the penalty if imposed is not enforceable."
Referring to Section 31 of the Act, the bench held that that the requirement of taking "previous" permission of the RBI before executing the sale deed or gift deed is the quintessence; and failure to do so must render the transfer unenforceable in law. The court observed:

"From the analysis of Section 31 of the 1973 Act and upon conjoint reading with Sections 47, 50 and 63 of the same Act, we must hold that the requirement of taking "previous" permission of the RBI before executing the sale deed or gift deed is the quintessence; and failure to do so must render the transfer unenforceable in law. The dispensation under Section 31 mandates "previous" or "prior" permission of the RBI before the transfer takes effect. For, the RBI is competent to refuse to grant permission in a given case. The sale or gift could be given effect and taken forward only after such permission is accorded by the RBI. There is no possibility of ex post facto permission being granted by the RBI under Section 31 of the 1973 Act, unlike in the case of Section 29 as noted in Life Insurance Corporation of India (supra). Before grant of such permission, if the sale deed or gift deed is challenged by a person affected by the same directly or indirectly and the court declares it to be invalid, despite the document being registered, no clear title would pass on to the recipient or beneficiary under such deed. The clear title would pass on and the deed can be given effect to only if permission is accorded by the RBI under Section 31 of the 1973 Act to such transaction. 26. In light of the general policy that foreigners should not be permitted/allowed to deal with real estate in India; the peremptory condition of seeking previous permission of the RBI before engaging in transactions specified in Section 31 of the 1973 Act and the consequences of penalty in case of contravention, the transfer of immovable property situated in India by a person, who is not a citizen of India, without previous permission of the RBI must be regarded as unenforceable and by implication a prohibited act. That can be avoided by the RBI and also by anyone who is affected directly or indirectly by such a transaction. There is no reason to deny remedy to a person, who is directly or indirectly affected by such a transaction. He can set up challenge thereto by dire

https://www.livelaw.in/top-stories/contract-void-statute-prohibited-under-penalty-supreme-court-170524

Facebook Comments

Comments

  1. Democrat

    2021-03-08 15:49:09

    I am a well-wisher of you Thomas T. Keep your friends close, enemies closer. Everyone’s intention may not be straight. കൂട്ടുകാരെന്ന് നടിക്കുന്നവരായിരിക്കും തെങ്ങിൽ ചാരി പന വെട്ടുന്നത്.

  2. Sudhir Panikkaveetil

    2021-03-08 02:20:23

    പ്രവാസികളുടെ ഇത്തരം പ്രശ്നങ്ങൾക്ക് എന്നും പരിഹാരം കാണുന്ന ശ്രീ തോമസ് ടി ഉമ്മൻ വേണ്ടത് ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

  3. Sudhir Panikkaveetil

    2021-03-08 02:17:21

    പ്രവാസികൾക്ക് പണത്തിനു പഞ്ഞമില്ലല്ലോ അപ്പോൾ സർക്കാർ ജീവനക്കാർ അവരുടെ കയ്യിൽ നിന്നും കൈക്കൂലി വാങ്ങി സുഖിച്ചോട്ടെ എന്ന ചിന്ത. ചായക്കടക്കാരന്റെ മകൻ എന്ന് മാധ്യമങ്ങൾ എഴുതുന്നത് ശരിയാണെങ്കിൽ എന്ത് നിയമം വന്നാലും അത് സാധാരണക്കാരനെ ബാധിക്കുന്നുവെന്ന് അങ്ങനെയുള്ളവർക്കറിയില്ലേ.?

  4. Palakkaran

    2021-03-08 00:49:54

    പ്രവാസികളെന്തിനാ ബി ജെ പി ക്ക് വോട്ട് ചെയ്തത്. അനുഭവിച്ചോ.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വായനയുടെ വഴിയോരത്ത് (വിജയ്.സി.എച്ച്)

നാടും വീടും ഇല്ലാത്തവരുടെ നൊമ്പരങ്ങളുടെ 'നൊമാഡ്‌ലാൻഡ്': ഇതും  അമേരിക്ക (സിനിമ: റഫീഖ് തറയിൽ, ന്യു യോർക്ക്)

കാണികളില്ലാത്ത ഒരു തൃശൂർ പൂരം  എത്ര വലിയ തമാശയാണ്‌? (ഡോ.സതീഷ് കുമാർ)

നായനാർ തമാശകൾ (സി.കെ.വിശ്വനാഥൻ)

ചങ്കിടിപ്പോടെ ജോസും ജോസഫും; മധ്യ കേരളത്തിന്റെ മനസാക്ഷി ആര്‍ക്കൊപ്പം? (ജോബിന്‍സ് തോമസ്)

ഓണ്‍ലൈന്‍ കൊലപാതകങ്ങള്‍ (വിജയ്.സി.എച്ച്)

ഒരൊറ്റ നോമ്പോര്‍മ്മയില്‍ പല കാലങ്ങള്‍ (കെ പി റഷീദ്)

Ode to a bi-centenarian college; golden lilies for its nonagenarian professor (Kurian Pampadi)

The underlying destructive forces of the Indian economy (Sibi Mathew)

മാങ്ങപറീ...ചെളിക്കുത്ത്...ചിക്കൻ...ചക്ക.... (ശങ്കരനാരായണൻ മലപ്പുറം)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-14: ഡോ. പോള്‍ മണലില്‍)

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

ഡൽഹിയും ബ്രിട്ടാസിന്റെ മട്ടൻ കറിയും: പി പി അബൂബക്കർ

ഒരു പേരിലെന്തൊക്കെയോ ഉണ്ടെന്റെ ഷേക്സ്പിയറെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 4)

ഇലക്ഷനിൽ മാധ്യമങ്ങൾ നിന്ദ്യമായ രീതിയിൽ പെരുമാറിയെന്ന് യു. പ്രതിഭ എം.എൽ.എ 

ആ അഗ്നിച്ചിറകുകൾ അരിഞ്ഞതാരാണ്..? (ഉയരുന്ന ശബ്ദം - 34: ജോളി അടിമത്ര)

ബ്രിട്ടാസിനെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിന് പരക്കെ സ്വാഗതം

വിധിയെഴുതിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പം? ( ദല്‍ഹി കത്ത് : പി.വി.തോമസ്)

പെൺകിളികൾ ചില്ലറക്കാരികളല്ല (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 4- ജിഷ.യു.സി

ജോജിയും പ്രീസ്റ്റും (പി. ടി. പൗലോസ്)

Living a Meaningful Life (Mathew Idikkula)

ഇങ്ങനെ മരിക്കാനാണെങ്കിൽ ചാവാനേ നേരംകാണൂ (ധർമ്മരാജ്  മടപ്പള്ളി)

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ഇന്നലെ ഞാനാഘോഷിച്ച മുംബൈ വിഷു (ഗിരിജ ഉദയൻ മുന്നൂർക്കോട്)

ലോകായുക്തയും അമിക്കസ് ക്യൂറിയും രാജിതീരുമാനങ്ങളും : ആൻസി സാജൻ

ഇന്ദ്രവല്ലരിയിൽ വിരിഞ്ഞ സുന്ദരപുഷ്പം (മായ കൃഷ്ണൻ)

വിഷുക്കണി (മിനി ഗോപിനാഥ്)

ജയ് വിളിക്കാം, ഗ്രീന്‍ കാര്‍ഡിന്! (ജോര്‍ജ് തുമ്പയില്‍)

മഹാമാരിയിലും കൊന്ന പൂക്കുന്നു; വിഷു എത്തി ഐശ്വര്യവും സമ്പത്തും സന്തോഷവും പങ്കുവെയ്കുവാന്‍ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

View More