-->

FILM NEWS

ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരത്തിന്റെ മത്സരവിഭാഗത്തിലേക്ക് ജല്ലിക്കെട്ട്

Published

on

മികച്ച ശബ്ദമിശ്രണത്തിന് നല്‍കുന്ന 68ാമത് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരത്തിന്റെ ഫോറിന്‍ ഫിലിം സൗണ്ട് എഡിറ്റിംഗ് മത്സര വിഭാഗത്തിലേക്ക് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ ജല്ലിക്കെട്ട് തെരഞ്ഞെടുത്തു. ചിത്രം മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത വിവരം ജല്ലിക്കെട്ടിന്റെ ശബ്ദ മിശ്രണം നിര്‍വഹിച്ച രംഗനാഥ് രവി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ശബ്ദ കലാകാരന്മാരുടെ കൂട്ടായ്മയായ മോഷന്‍ പിക്ചര്‍ സൗണ്ട് എഡിറ്റേഴ്‌സിന്റെ ആഭിമുഖ്യത്തിലുള്ള അവാര്‍ഡാണ് ഗോള്‍ഡന്‍ റീല്‍.

ഞാന്‍ എപ്പോഴും ഉറ്റു നോക്കുന്ന ആളുകളില്‍ നിന്ന് എനിക്ക് ഒരിടം കിട്ടുന്നത് ഭാഗ്യം തന്നെയാണ്. ജല്ലിക്കെട്ട് മികച്ച ഫോറിന്‍ ഫിലിം സൗണ്ട് എഡിറ്റിംഗിന്റെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നു.ഇന്ത്യന്‍ സിനിമാ വിഭാഗത്തെ പ്രതിനിധീകരിക്കാന്‍ ജല്ലിക്കെട്ടിനായത് ഒരു അംഗീകാരമാണ്. ഈ നോമിനേഷന്‍ തന്നെ ഒരു പുരസ്‌കാരമാണ്.ലിജോയ്ക്ക് നന്ദി, എപ്പോഴും എന്റെ ഉള്ളിലെ ഏറ്റവും മികച്ചതിനെ തന്നെ പുറത്തെടുക്കാന്‍ സാധിക്കുന്നതിന്. പ്രൊഡ്യൂസര്‍മാര്‍ക്കും നന്ദി,' രംഗനാഥ് രവി ഫേസ്ബുക്കിലെഴുതി.

സൗണ്ട് ടീമായ കണ്ണന്‍ ഗണപത്, മുഹമ്മദ് ഇക്ബാല്‍, അരുണ്‍ രാമവര്‍മ്മ തമ്ബുരാന്‍, ശ്രീജിത്ത് ശ്രീനിവാസന്‍, ബോണി എം. ജോയ്, ഫ്രാന്‍സിസ് സി ഡേവിഡ് എന്നിവരോടും രംഗനാഥ് നന്ദി അറിയിച്ചു.അതേസമയം ഓസ്‌കാര്‍ മത്സരത്തില്‍ നിന്നും ജല്ലിക്കെട്ട് പുറത്തായി. 93ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തില്‍ മികച്ച വിദേശ ഭാഷാ സിനിമയുടെ പട്ടികയിലേക്കാണ് ജല്ലിക്കെട്ട് പരിഗണിച്ചിരുന്നത്. വിദേശ ഭാഷാ വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രിയായിരുന്നു ജല്ലിക്കെട്ട്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ബിരിയാണി ഒടിടി പ്ലാറ്റ്ഫോമില്‍ കാണാം

വെയില്‍ ജൂണ്‍ -4ന് പ്രദര്‍ശനത്തിനെത്തും

'മഹാവീര്യര്‍' പൂര്‍ത്തിയായതിന്റെ സന്തോഷം പങ്കുവച്ച്‌ നിവിന്‍ പോളി

ബറോസ്' പുരോ​ഗമിക്കുന്നു; ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

മലയാള സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങി ജഗതി; ചിത്രീകരണം പുരോഗമിക്കുന്നു

അന്ന് എല്ലാവരും എന്നെ ക്രൂശിച്ചു, പാവം അമ്പിളി' നടി ജീജയുടെ പ്രതികരണം

ആദിത്യനു തന്നെ വേണ്ടെന്ന്‌ അമ്പിളീ ദേവി, ഭീഷണിയുണ്ടെന്നും താരം

സിനിമാ പ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ പ്രഖ്യാപിച്ച്‌ ചിരഞ്ജീവി

ബിരിയാണി ഇന്ന് ഒടിടിയില്‍ റിലീസ്

പൃഥിരാജ് നായകനായി എത്തുന്ന 'കടുവ', ആദ്യ സ്റ്റില്‍ പുറത്തുവിട്ടു

ആസിഫ് അലിയുടെ വൈറലായ പുതിയ ചിത്രങ്ങള്‍

രജിഷ വിജയന്‍ നായികയായ ഖോ ഖോയുടെ തീയേറ്റര്‍ പ്രദര്‍ശനം നിര്‍ത്തിവച്ചു

ഈ അവസ്ഥ തുടര്‍ന്നാല്‍ മരക്കാര്‍ റിലീസ് മാറ്റും: ആന്റണി പെരുമ്ബാവൂര്‍

'ഏട്ടന്‍' ചിത്രീകരണം ആരംഭിച്ചു

വിവേക് ഒബ്രോയ് പൃഥ്വിരാജിന്റെ വില്ലന്‍

ദേശീയ പുരസ്‌കാര ജേതാവ് സുമിത്ര ഭാവെ അന്തരിച്ചു

ഓസ്‌കര്‍ അവാര്‍ഡ് ചടങ്ങ് സ്റ്റാര്‍ മൂവീസിലും സ്റ്റാര്‍ വേള്‍ഡിലും

നടന്‍ അഥര്‍വ മുരളിക്ക് കോവിഡ്

തി.മി.രം ഏപില്‍ 29-ന്‌ നീസ്‌ട്രീമില്‍

കോവിഡ് വാക്‌സിനല്ല കാരണം; വിവേകിന്റെ മരണത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടി

കോവിഡ് വ്യാപനം; പ്രമുഖ ചിത്രങ്ങള്‍ ഷൂട്ടിംഗ് നിര്‍ത്തി

ക്രിസ്ത്യാനികളും ഹൈന്ദവരും പെണ്‍മക്കളെ ശ്രദ്ധിച്ചില്ലേല്‍ കാക്ക കൊത്തും’; ലവ് ജിഹാദിനെ കുറിച്ചുള്ള പോസ്റ്റുമായി അലി അക്ബര്‍

ചിരിയടക്കാനായില്ല, ആ സിനിമയില്‍ ഒറിജിനലായി ക്ലോറോഫോം മണപ്പിച്ച് എന്നെ ബോധം കെടുത്താന്‍ പറഞ്ഞു: ഐശ്വര്യ

വനിത ശിശു ക്ഷേമ വകുപ്പിനായി ഗാനമൊരുക്കി ആര്യ ദയാല്‍

ഏട്ടന്‍ ചിത്രീകരണം 19 ന് അതിരപ്പള്ളിയില്‍ ആരംഭിക്കും

ഭീമയുടെ പരസ്യത്തിന് ബോളിവുഡില്‍ നിന്നും പിന്തുണ

വിവേകിന്‌ ആദരാഞ്‌ജലികള്‍ അര്‍പ്പിക്കാന്‍ നേരിട്ടെത്തി പ്രമുഖ താരങ്ങള്‍

42 വര്‍ഷത്തിനു ശേഷം മെരിലാന്‍ഡ്‌ വീണ്ടും; `ഹൃദയം' ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്ത്‌

ഏഷ്യാനെറ്റില്‍ പുതിയ പരമ്പര "ബാലഹനുമാന്‍"

'പ്രകാശന്‍ പറക്കട്ടെ' ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടു

View More