-->

FILM NEWS

'ഹോളി കൗ' മാര്‍ച്ച്‌ 5 ന് റിലീസ്

Published

on

പ്രശസ്ത ചലച്ചിത്ര പ്രവര്‍ത്തകയും സോഷ്യല്‍ ആക്റ്റിവിസ്റ്റുമായ വനിതാ സംവിധായിക ഡോ.ജാനറ്റ് ജെ കഥയും തിരക്കഥയുമൊരുക്കി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം 'ഹോളി കൗ' 5 ന് റിലീസ് ചെയ്യും. ദൈവിക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. ബിജു കെ ആര്‍ ആണ് ഹോളി കൗവിന്റെ നിര്‍മ്മാണം. പ്രമേയത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ട് ഹോളി കൗ 16 ദേശീയ-അന്തര്‍ ദേശീയ പുരസ്‌ക്കാരങ്ങള്‍ ഇതിനോടകം നേടി കഴിഞ്ഞു. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഡോ. ജാനറ്റാണ്.

ഒരു സ്ത്രീയുടെ ജീവിതത്തിലൂടെയാണ് ഹോളി കൗ വിന്റെ കഥ വികസിക്കുന്നത്. നിഗൂഢതകളും ആകുലതകളും നിറഞ്ഞ സ്ത്രീ സമൂഹത്തിന്റെ ആത്മാവിലേക്കുള്ള ഒരു തീര്‍ത്ഥ യാത്രയാണ് ഹോളി കൗ എന്ന് സംവിധായിക ഡോ. ജാനറ്റ് പറഞ്ഞു. സ്ത്രീയുടെ സ്വകാര്യതകളും ലൈംഗിക ജീവിതവും ഒക്കെ ചിത്രം ഒപ്പിയെടുക്കുന്നുണ്ട്.

 ഓരോ സ്ത്രീയും ഉത്തരം കിട്ടാത്ത കടംങ്കഥയാണ്. സമുദ്രത്തില്‍ മുങ്ങിക്കിടക്കുന്ന മഞ്ഞുമല പോലെ തന്നെയാണ് സ്ത്രീയുടെ ജീവിതം. കുറച്ച്‌ ഭാഗം മാത്രമേ നാം കാണുന്നുള്ളൂ. ഡോ ജാനറ്റ് പറഞ്ഞു. ഹോളി കൗ പച്ചയായ സ്ത്രീജീവിതത്തിന്റെ നേര്‍സാക്ഷ്യമാണെന്നും ഒന്നും മറച്ചുപിടിക്കുന്നില്ലെന്നും സംവിധായിക പറഞ്ഞു.

റെഡ് കാര്‍പ്പെറ്റ്, ദി ഡേ റിപ്പീറ്റ്‌സ്, ഗ്രീന്‍ ഗ്ര്യൂ , ഹൊറര്‍ ഡോക്യുമെന്ററിയായ രാമേശ്വരി, വിന്‍ഡോ ട്വന്റി 20 എന്നീ ഡോക്യുമെന്ററികളും ജാനറ്റ് ഒരുക്കിയ ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.  

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ബിരിയാണി ഒടിടി പ്ലാറ്റ്ഫോമില്‍ കാണാം

വെയില്‍ ജൂണ്‍ -4ന് പ്രദര്‍ശനത്തിനെത്തും

'മഹാവീര്യര്‍' പൂര്‍ത്തിയായതിന്റെ സന്തോഷം പങ്കുവച്ച്‌ നിവിന്‍ പോളി

ബറോസ്' പുരോ​ഗമിക്കുന്നു; ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

മലയാള സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങി ജഗതി; ചിത്രീകരണം പുരോഗമിക്കുന്നു

അന്ന് എല്ലാവരും എന്നെ ക്രൂശിച്ചു, പാവം അമ്പിളി' നടി ജീജയുടെ പ്രതികരണം

ആദിത്യനു തന്നെ വേണ്ടെന്ന്‌ അമ്പിളീ ദേവി, ഭീഷണിയുണ്ടെന്നും താരം

സിനിമാ പ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ പ്രഖ്യാപിച്ച്‌ ചിരഞ്ജീവി

ബിരിയാണി ഇന്ന് ഒടിടിയില്‍ റിലീസ്

പൃഥിരാജ് നായകനായി എത്തുന്ന 'കടുവ', ആദ്യ സ്റ്റില്‍ പുറത്തുവിട്ടു

ആസിഫ് അലിയുടെ വൈറലായ പുതിയ ചിത്രങ്ങള്‍

രജിഷ വിജയന്‍ നായികയായ ഖോ ഖോയുടെ തീയേറ്റര്‍ പ്രദര്‍ശനം നിര്‍ത്തിവച്ചു

ഈ അവസ്ഥ തുടര്‍ന്നാല്‍ മരക്കാര്‍ റിലീസ് മാറ്റും: ആന്റണി പെരുമ്ബാവൂര്‍

'ഏട്ടന്‍' ചിത്രീകരണം ആരംഭിച്ചു

വിവേക് ഒബ്രോയ് പൃഥ്വിരാജിന്റെ വില്ലന്‍

ദേശീയ പുരസ്‌കാര ജേതാവ് സുമിത്ര ഭാവെ അന്തരിച്ചു

ഓസ്‌കര്‍ അവാര്‍ഡ് ചടങ്ങ് സ്റ്റാര്‍ മൂവീസിലും സ്റ്റാര്‍ വേള്‍ഡിലും

നടന്‍ അഥര്‍വ മുരളിക്ക് കോവിഡ്

തി.മി.രം ഏപില്‍ 29-ന്‌ നീസ്‌ട്രീമില്‍

കോവിഡ് വാക്‌സിനല്ല കാരണം; വിവേകിന്റെ മരണത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടി

കോവിഡ് വ്യാപനം; പ്രമുഖ ചിത്രങ്ങള്‍ ഷൂട്ടിംഗ് നിര്‍ത്തി

ക്രിസ്ത്യാനികളും ഹൈന്ദവരും പെണ്‍മക്കളെ ശ്രദ്ധിച്ചില്ലേല്‍ കാക്ക കൊത്തും’; ലവ് ജിഹാദിനെ കുറിച്ചുള്ള പോസ്റ്റുമായി അലി അക്ബര്‍

ചിരിയടക്കാനായില്ല, ആ സിനിമയില്‍ ഒറിജിനലായി ക്ലോറോഫോം മണപ്പിച്ച് എന്നെ ബോധം കെടുത്താന്‍ പറഞ്ഞു: ഐശ്വര്യ

വനിത ശിശു ക്ഷേമ വകുപ്പിനായി ഗാനമൊരുക്കി ആര്യ ദയാല്‍

ഏട്ടന്‍ ചിത്രീകരണം 19 ന് അതിരപ്പള്ളിയില്‍ ആരംഭിക്കും

ഭീമയുടെ പരസ്യത്തിന് ബോളിവുഡില്‍ നിന്നും പിന്തുണ

വിവേകിന്‌ ആദരാഞ്‌ജലികള്‍ അര്‍പ്പിക്കാന്‍ നേരിട്ടെത്തി പ്രമുഖ താരങ്ങള്‍

42 വര്‍ഷത്തിനു ശേഷം മെരിലാന്‍ഡ്‌ വീണ്ടും; `ഹൃദയം' ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്ത്‌

ഏഷ്യാനെറ്റില്‍ പുതിയ പരമ്പര "ബാലഹനുമാന്‍"

'പ്രകാശന്‍ പറക്കട്ടെ' ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടു

View More