-->

FILM NEWS

റെഡ് റിവര്‍ പൂര്‍ത്തിയായി

അജയ്തുണ്ടത്തില്‍

Published

on

സഹസ്രാരാ സിനിമാസിന്റെ ബാനറില്‍ സന്ദീപ്. ആര്‍ നിര്‍മ്മാണവും അശോക് ആര്‍. നാഥ് സംവിധാനവും നിര്‍വ്വഹിക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകചിത്രം 'റെഡ്‌റിവര്‍' പൂര്‍ത്തിയായി.

ഒരച്ഛനും മകനും തമ്മിലുളള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് റെഡ്‌റിവര്‍. പെരുമാറ്റത്തില്‍ വ്യത്യസ്തതകളുള്ള മകന്‍ ബാലു, സത്യസന്ധതയുടെയും നന്മയുടെയും പ്രതീകമാണ്. നന്മയിലേക്ക് തിന്മയുടെ പ്രവേശനത്തോടെ ബാലുവിന്റെ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന് പ്രമേയമാകുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനാണ് ബാലുവാകുന്നത്. ബാലുവിന്റെ അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുധീര്‍ കരമനയാണ്. ബാലു, വിഷ്ണുവിന്റെ അഭിനയ ജീവിതത്തിലെ നാഴികകല്ലായിരിക്കും. വൈവിധ്യമാനറിസങ്ങളിലൂടെ കടന്നുപോകുന്ന ബാലുവിനെ തികഞ്ഞ വെല്ലുവിളിയോടെയാണ് വിഷ്ണു ഏറ്റെടുത്തിരിക്കുന്നത്. കലാമൂല്യവും കച്ചവടമൂല്യവും ഒട്ടും കുറയാത്ത വിധത്തിലാണ് അശോക് ആര്‍. നാഥ് റെഡ്‌റിവര്‍ ഒരുക്കിയിരിക്കുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണന്‍, സുധീര്‍ കരമന, കൈലാഷ്, ജയശ്രീ ശിവദാസ്, പ്രിയാമേനോന്‍, ഡോ. ആസിഫ് ഷാ, ഷാബു പ്രൗദീന്‍, സതീഷ്‌മേനോന്‍, സുബാഷ് മേനോന്‍, മധുബാലന്‍, റോജിന്‍ തോമസ്, വിജി കൊല്ലം എന്നിവരഭിനയിക്കുന്നു.
ബാനര്‍ - സഹസ്രാരാ സിനിമാസ്, നിര്‍മ്മാണം - സന്ദീപ്. ആര്‍, സംവിധാനം - അശോക് ആര്‍. നാഥ്, ഛായാഗ്രഹണം - സുനില്‍പ്രേം എല്‍.എസ്, കഥ, തിരക്കഥ, സംഭാഷണം - പോള്‍ വൈക്ലിഫ്, ലൈന്‍ പ്രൊഡ്യൂസേഴ്‌സ് - ജോര്‍ജ് തോമസ്, മഹേഷ് കുമാര്‍, സഞ്ജിത്. കെ, ആന്‍സേ ആനന്ദ്, ഗാനരചന - പ്രകാശന്‍ കല്യാണി, സംഗീതം - സുധേന്ദുരാജ്, എഡിറ്റിംഗ് - വിപിന്‍ മണ്ണൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജയശീലന്‍ സദാനന്ദന്‍, പശ്ചാത്തല സംഗീതം - സിജു ഹസ്രത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - രാജേഷ് എം. സുന്ദരം, കല - അജിത്ത് കൃഷ്ണ, ചമയം - ലാല്‍ കരമന, കോസ്റ്റ്യും - അബ്ദുള്‍ വാഹിദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ജിനി സുധാകരന്‍, സഹസംവിധാനം - അരുണ്‍ പ്രഭാകര്‍, സംവിധാനസഹായി - ലാലു, സൗണ്ട് ഡിസൈന്‍ - അനീഷ് എ.എസ്, സൗണ്ട് മിക്‌സിംഗ് - ശങ്കര്‍ദാസ്, സ്റ്റുഡിയോ - ചിത്രാഞ്ജലി, മാര്‍ക്കറ്റിംഗ് - രാജേഷ് രാമചന്ദ്രന്‍ (ശ്രീമൗലി ക്രീയേറ്റീവ് മാര്‍ക്കറ്റിംഗ്), സ്റ്റില്‍സ് - യൂനസ് കുണ്ടായി, പിആര്‍ഓ - അജയ് തുണ്ടത്തില്‍.
കൊല്ലം ജില്ലയിലെ മണ്‍ട്രോതുരുത്ത്, ചിറ്റുമല, കല്ലട എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ബിരിയാണി ഒടിടി പ്ലാറ്റ്ഫോമില്‍ കാണാം

വെയില്‍ ജൂണ്‍ -4ന് പ്രദര്‍ശനത്തിനെത്തും

'മഹാവീര്യര്‍' പൂര്‍ത്തിയായതിന്റെ സന്തോഷം പങ്കുവച്ച്‌ നിവിന്‍ പോളി

ബറോസ്' പുരോ​ഗമിക്കുന്നു; ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

മലയാള സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങി ജഗതി; ചിത്രീകരണം പുരോഗമിക്കുന്നു

അന്ന് എല്ലാവരും എന്നെ ക്രൂശിച്ചു, പാവം അമ്പിളി' നടി ജീജയുടെ പ്രതികരണം

ആദിത്യനു തന്നെ വേണ്ടെന്ന്‌ അമ്പിളീ ദേവി, ഭീഷണിയുണ്ടെന്നും താരം

സിനിമാ പ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ പ്രഖ്യാപിച്ച്‌ ചിരഞ്ജീവി

ബിരിയാണി ഇന്ന് ഒടിടിയില്‍ റിലീസ്

പൃഥിരാജ് നായകനായി എത്തുന്ന 'കടുവ', ആദ്യ സ്റ്റില്‍ പുറത്തുവിട്ടു

ആസിഫ് അലിയുടെ വൈറലായ പുതിയ ചിത്രങ്ങള്‍

രജിഷ വിജയന്‍ നായികയായ ഖോ ഖോയുടെ തീയേറ്റര്‍ പ്രദര്‍ശനം നിര്‍ത്തിവച്ചു

ഈ അവസ്ഥ തുടര്‍ന്നാല്‍ മരക്കാര്‍ റിലീസ് മാറ്റും: ആന്റണി പെരുമ്ബാവൂര്‍

'ഏട്ടന്‍' ചിത്രീകരണം ആരംഭിച്ചു

വിവേക് ഒബ്രോയ് പൃഥ്വിരാജിന്റെ വില്ലന്‍

ദേശീയ പുരസ്‌കാര ജേതാവ് സുമിത്ര ഭാവെ അന്തരിച്ചു

ഓസ്‌കര്‍ അവാര്‍ഡ് ചടങ്ങ് സ്റ്റാര്‍ മൂവീസിലും സ്റ്റാര്‍ വേള്‍ഡിലും

നടന്‍ അഥര്‍വ മുരളിക്ക് കോവിഡ്

തി.മി.രം ഏപില്‍ 29-ന്‌ നീസ്‌ട്രീമില്‍

കോവിഡ് വാക്‌സിനല്ല കാരണം; വിവേകിന്റെ മരണത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടി

കോവിഡ് വ്യാപനം; പ്രമുഖ ചിത്രങ്ങള്‍ ഷൂട്ടിംഗ് നിര്‍ത്തി

ക്രിസ്ത്യാനികളും ഹൈന്ദവരും പെണ്‍മക്കളെ ശ്രദ്ധിച്ചില്ലേല്‍ കാക്ക കൊത്തും’; ലവ് ജിഹാദിനെ കുറിച്ചുള്ള പോസ്റ്റുമായി അലി അക്ബര്‍

ചിരിയടക്കാനായില്ല, ആ സിനിമയില്‍ ഒറിജിനലായി ക്ലോറോഫോം മണപ്പിച്ച് എന്നെ ബോധം കെടുത്താന്‍ പറഞ്ഞു: ഐശ്വര്യ

വനിത ശിശു ക്ഷേമ വകുപ്പിനായി ഗാനമൊരുക്കി ആര്യ ദയാല്‍

ഏട്ടന്‍ ചിത്രീകരണം 19 ന് അതിരപ്പള്ളിയില്‍ ആരംഭിക്കും

ഭീമയുടെ പരസ്യത്തിന് ബോളിവുഡില്‍ നിന്നും പിന്തുണ

വിവേകിന്‌ ആദരാഞ്‌ജലികള്‍ അര്‍പ്പിക്കാന്‍ നേരിട്ടെത്തി പ്രമുഖ താരങ്ങള്‍

42 വര്‍ഷത്തിനു ശേഷം മെരിലാന്‍ഡ്‌ വീണ്ടും; `ഹൃദയം' ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്ത്‌

ഏഷ്യാനെറ്റില്‍ പുതിയ പരമ്പര "ബാലഹനുമാന്‍"

'പ്രകാശന്‍ പറക്കട്ടെ' ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടു

View More