-->

America

വാക്സിൻ  വികസിപ്പിച്ചത് ട്രംപ് ഭരണകൂടത്തിന്റെ മികവാണെന്ന് ഫൗച്ചിയുടെ ബോസ് (റൌണ്ട് അപ്പ്) 

Published

on

രണ്ട്  കോവിഡ് വാക്സിനുകൾ അതിവേഗം വികസിപ്പിച്ചെടുത്തതിനുള്ള ക്രെഡിറ്റ്  ട്രംപ് ഭരണകൂടത്തിന് അവകാശപ്പെട്ടതാണ്- ഡോ. ആന്റോണി ഫൗച്ചിയുടെ  ബോസും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറുമായ  ഡോ. ഫ്രാൻസിസ് കോളിൻസ് ഒരു ടിവി പ്രോഗ്രാമിൽ പറഞ്ഞു

'ഓപ്പറേഷൻ വാർപ്പ് സ്പീഡ് സാധ്യമാക്കിയ മുൻ ആരോഗ്യ-മനുഷ്യ സേവന സെക്രട്ടറി അലക്സ് അസറിന് ഞാൻ കോവിഡ് വാക്സിൻ അതിവേഗം വികസിപ്പിച്ചതിന്റെ എല്ലാ  ക്രെഡിറ്റും  നൽകുന്നു.'   ഡോ.  കോളിൻസ്  പറഞ്ഞു.

ആറ് വാക്സിനുകൾ കഠിനമായ പരീക്ഷണങ്ങളിലൂടെ ഗവൺമെന്റിന്റെ എല്ലാവിധ പിന്തുണയോടും കൂടി അഭൂതപൂർവമായ രീതിയിൽ ഒരുമിച്ച് കൊണ്ടുപോയതിന് കോളിൻസ് അസറിനെ അഭിനന്ദിച്ചു.

മാസ്ക്   നിർബന്ധമാക്കുന്നത്  നിരോധിക്കുന്ന ബിൽ നോർത്ത് ഡക്കോട്ട ഹൗസ് പാസാക്കി

കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന, പ്രാദേശിക സർക്കാരുകൾ, സ്കൂളുകൾ, ബിസിനസുകൾ തുടങ്ങിയവ  മാസ്ക്  നിർബന്ധമാക്കുന്നത്  നിരോധിക്കുന്ന ബിൽ  നോർത്ത് ഡക്കോട്ട ഹൗസ് 50-44 തിങ്കളാഴ്ച വോട്ട് ചെയ്തു പാസാക്കി. ഇനി സെനറ്റിന്റെ അംഗീകാരം കൂടി ലഭിക്കണം.

നോർത്ത് ഡക്കോട്ട ഗവർണർ ഡഗ് ബഗം നവംബറിൽ സംസ്ഥാനവ്യാപകമായി മാസ്ക് നിർബന്ധമാക്കിയിരുന്നു. കോൺഗ്രസ് അംഗം ജെഫ് ഹോവർസൺ മാസ്ക് നിർബന്ധമാക്കുന്നത് ബുദ്ധിശൂന്യതയായി വിശേഷിപ്പിച്ചു. മാസ്ക് ജനങ്ങളുടെ സ്വാതന്ത്ര്യം കവർന്നെടുക്കുന്നതായി ഹോവർസൺ അഭിപ്രായപ്പെട്ടു.

അതേസമയം, മാസ്ക് നിരോധിക്കുന്നത് പ്രാദേശിക സർക്കാരുകളുടെ നിയന്ത്രണത്തിന് ദോഷകരമാകുമെന്ന്  മറ്റൊരു അംഗമായ ജേസൺ ഡോക്റ്റർ വാദിച്ചു.
മാസ്ക്  വേണമെന്ന് ആളുകൾ‌ക്ക് തോന്നിയാൽ, അവരുടെ ഇഷ്ടത്തിന് തീരുമാനിക്കാൻ‌ അവസരം ഉണ്ടായിരിക്കണം,” ഡോക്‍റ്റർ‌ പറഞ്ഞു. നിർബന്ധിതരാകരുതെന്ന തീരുമാനവും അവർക്ക് ഉണ്ടായിരിക്കണം. ”

ന്യൂയോർക്ക് സിറ്റിയിൽ ചൈനാക്കാർക്കെതിരായ ആക്രമണങ്ങൾ ഉയർന്നതായി അധികൃതർ 

 2020 ൽ മഹാമാരി മൂലം ന്യൂയോർക്ക് സിറ്റിയിൽ ചൈനാക്കാർക്കെതിരായ ആക്രമണങ്ങൾ ഉയർന്നതായി നഗര അധികൃതർ അറിയിച്ചു.
 ഹെയ്റ്റ് ക്രൈം ടാസ്‌ക് ഫോഴ്‌സ് കഴിഞ്ഞ വർഷം 28 ഏഷ്യൻ വിരുദ്ധ ആക്രമണങ്ങൾ രേഖപ്പെടുത്തി. മുൻ വർഷത്തിൽ ഇത് 2 കേസുകൾ മാത്രമായിരുന്നു. ആക്രമണങ്ങളിൽ 18 പേർ അറസ്റ്റിലായതായി പോലീസ് പറഞ്ഞു.
 25 ഡിറ്റക്ടീവുകളെ ഉൾപ്പെടുത്തി കഴിഞ്ഞ ഓഗസ്റ്റിലാണ്  നഗരത്തിലുടനീളം എൻ‌വൈ‌പി‌ഡി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്. 2021 ൽ രണ്ടുമാസങ്ങൾക്കുള്ളിൽ ഇതുവരെ രണ്ട് ഏഷ്യൻ വിരുദ്ധ ആക്രമണങ്ങൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

 

Facebook Comments

Comments

 1. ഇന്ന് രാവിലെ സോഷ്യൽ മീഡിയകളിൽ വളരെയധികം ആളുകൾ സംസാരിക്കുന്ന ഒരു വിഷയമാണ് Parliamentarian. ജനങ്ങൾ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്ത Senatorsന് പാർലമെന്ററി നടപടിക്രമങ്ങളും, റൂളുകളുടെ വ്യാഖ്യാനവും വലിയ പിടിയുണ്ടാകില്ല. അവർക്ക് വേണ്ടിയുള്ള ഔദ്യോഗിക ഉപദേഷ്ടാവാണ് Parliamentarian. Parliamentarianനെ സെനറ്റ് നിയമിക്കുന്നതാണ്, ജനങ്ങൾ തിരഞ്ഞെടുക്കുന്നതല്ല. സാധാരണ പാർലമെന്ററി സ്റ്റാഫിന്റെ ഉപദേശം സെനറ്റ് മറികടക്കാറില്ലെങ്കിലും, ഉപരാഷ്ട്രപതിക്ക് Parliamentarianന്റെ ഉപദേശം അസാധുവാക്കാം.

 2. Political Observer

  2021-02-26 10:23:35

  I will be brief this time. Are you excited about getting your $1400.00 check? Good, isn't it? To achieve this, the 1.9 trillion dollar proposal must materialize. This translates into a $41,036 per household. You do the math. Gain $1400 now and lose $41,036 later. If it looks like a duck, swims like a duck, and quacks like a duck, then it probably is a duck. By the way, if you want to look at politics in a different medium, see the "Simson" cartoon in E malayalee.

 3. ചില മോറോൻസിനു ട്രംപിനെ ഇപ്പോഴും പേടിയാണ്. ബൈഡൻ കുട്ടൻ വെളുത്ത വീട്ടിൽ കിടന്നുറങ്ങു മ്പോൾ പലതവണ രാത്രിയിൽ ഞെട്ടി ഞെട്ടി പെട്ടെന്ന് ഉണരുന്നുന്നുണ്ടാവും പലപ്പോഴും. പേടി സ്വപ്നം കണ്ടിട്ടാണോ ആവോ??????? ചില മലയാളി മോറോൻസിനു ഇപ്പോഴും ട്രംപിനെ ഭയമാണ്. പ്രെസിഡന്റാണെങ്കിലും അല്ലേലും ട്രംപിന്റെ പേര് കേൾക്കുമ്പോൾ ചുവപ്പു കണ്ട കാളയെപ്പോലെയാണ് ഈ കൂട്ടർ. ചില എഴുത്ത് തൊഴിലാളികളും ഉണ്ട് കൂട്ടിനു. ട്രംപിനെ പള്ളു പറഞ്ഞു സാധാരണക്കാരന്റെ ടാക്സ് പണം ഈ റാറ്റ്‌സ് പാർട്ടിക്കാർ ഇല്ലീഗൽസിനു കൊടുക്കുന്നു. എത്രപേർക്ക് സ്റ്റി മു ലസ് കിട്ടി സഖാക്കളെ?? Shame

 4. TRUMP VS BIDEN

  2021-02-25 14:07:30

  "Let us hear from you". WOW! What a question! When the comprehension and IQ level is as low as this person, no explanation is going to convince this person. So let us think about what Mr. Trump failed to do. He should have locked up people who cannot follow simple grammar rules when they write comments in E malayalee. Please, someone translate this to this moron.

 5. Let us hear from you

  2021-02-25 11:46:26

  What did trump do? Can any of his slaves come out and say he did this, this, with reliable data & not propaganda. The whole world knows one thing about trump: he collected funds for himself & family. He did many crimes, some are in courts, some will be soon. He planned and started the Capitol attack. Trump faithful are welcome to point out what he did. Point by point.

 6. ട്രംപ് ചെയ്ത കാര്യങ്ങളൊക്കെ അമേരിക്കക്കും ലോക ജനതക്കും വേണ്ടിയായിരുന്നു. ഇപ്പോഴല്ലെങ്കിൽ പിന്നീട് ലോകം ആ സത്യം മനസ്സിലാക്കും. അദ്ദേഹത്തെ പഴിച്ച ഓരോരുത്തരായി അതിന്റെ ശിക്ഷ അനുഭവിച്ചു തുടങ്ങി. ഗവ. കോമോ, ന്യൂസോം, എങ്ങനെ ഓരോരുത്തരായി...................................

 7. CID Moosa

  2021-02-24 21:51:55

  ട്രംപ് കണ്ടുപിടിച്ച മരുന്ന് ഡിസൈൻഫെക്റ്റാന്റാണ് . ആസനത്തിലൂടെ അകത്തേക്ക് പമ്പ് ചെയ്ത് കേറ്റിക്കൊള്ളാൻ പറഞ്ഞു അതുപോലെ ചെയതവനൊക്കെയാണ് ഇപ്പോൾ ഹുസ്സൈൻ ഒബാമയെ ചീത്തവിളിച്ചു നാടക്കുന്നത് . തലമണ്ട പുകഞ്ഞുപോയി . രണ്ടു ദിവസം കഴിയുമ്പോൾ അവന്റെ തന്തേ ചീത്തവിളിക്കാൻ തുടങ്ങും പിന്നെ മുത്തച്ഛനെ

 8. പറഞ്ഞാൽ പറ്റില്ല, ഇത്ര പെട്ടന്ന് മറുമരുന്ന് കണ്ടുപിടിച്ചതിന് ട്രംപിന് ഒരു ക്രെഡിറ്റും കൊടുക്കാൻ പറ്റില്ല. ഇതെല്ലാം നാല് കൊല്ലം മുൻപ് ഭരിച്ചിരുന്ന ഞങ്ങളുടെ നേതാവ് ബരാക്ക് ഹുസൈൻ ഒബാമയുടെ കഴിവാണ്.

 9. Who gets the Credit?

  2021-02-24 21:06:31

  The vaccines were developed through a massive collaborative effort among scientists world wide, foreign governments and private companies, & Imigrants- meaning no single person can claim credit for the achievement. That hasn’t stopped Trump who claimed the virus is a Hoax from claiming credit. Pfizer began human testing of the experimental vaccine with its partner BioNTech in April, before Operation Warp Speed’s existence was revealed publicly. The New York-based drug giant hasn’t received money from the White House-backed program for its development, clinical trials, or manufacturing, as top executives have deliberately avoided taking taxpayer dollars. BioNTech, which is credited for contributing the messenger RNA technology behind the vaccine, did receive $445 million from the German government in September. But the vast majority of capital flowing into the candidate’s R&D, as well as building out manufacturing capacity, has come from the two companies themselves.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

മാസ്ക് വെച്ച് വാർത്ത അവതാരകർ; ഏഷ്യാനെറ്റ് ന്യൂസിന്റെ അവബോധ പ്രവർത്തങ്ങൾക്ക് കൈയ്യടി

മലയാളികളുടെ നേതൃപാടവം പ്രശംസാവഹം: സെനറ്റര്‍ വില്ലിവാളം

ചെറിയാന്‍ ചാക്കോ (ജോയ്-87) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി

ഡാളസ് സൗഹൃദ വേദി ആദരാജ്ഞലികൾ അർപ്പിച്ചു

വാക്സിനേഷൻ ഒഴിവാക്കാനാണോ  നിങ്ങളുടെ തീരുമാനം?  എങ്കിൽ ഒന്നുകൂടി ആലോചിക്കൂ .

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് എസ്സേ കോമ്പറ്റീഷന്‍

ഒറ്റയ്ക്ക് അതിര്‍ത്തികടന്ന കുട്ടികള്‍ മാര്‍ച്ചില്‍ 19,000(ഏബ്രഹാം തോമസ്)

പി. സി. മാത്യു ഗാര്‍ലന്റ് സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു , ഏര്‍ലി വോട്ടിംഗ് ഏപ്രില്‍ 19 മുതല്‍

ടെക്‌സസില്‍ പൊതുസ്ഥലങ്ങളില്‍ കൈതോക്ക്: ബില്‍ പാസ്സാക്കി -(ഏബ്രഹാം തോമസ്)

വെടിവയ്പില്‍ കൊല്ലപ്പെട്ടവരില്‍ 4 പേര്‍ സിക്ക് വംശജര്‍ -വംശീയത സംശയിക്കുന്നതായി സിക്ക് കൊയലേഷന്‍

പ്രവാസ ജീവിതാനുഭവങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തി : സക്കറിയ

മാധ്യമപ്രവര്‍ത്തകന്‍ അജു വാരിക്കാട് മാന്‍വെല്‍ സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു.

ഡോ.അനുപമ ഗോട്ടിമുകള-ഇന്ത്യന്‍ അമേരിക്കന്‍ ഫിസിഷ്യന്‍സ് പ്രസിഡന്റ്

തമിഴ് ഹാസ്യ നടന്‍ വിവേക് (59) അന്തരിച്ചു

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ നഴ്‌സസ് ഡേ ആഘോഷം മെയ് എട്ടിന്

കാര്‍ട്ടൂണ്‍ (സിംസണ്‍)

ഇന്ത്യക്കാരനായ ഗണിത ശാസ്ത്രജ്ഞൻ ശുവ്‌റോ ബിശ്വാസിന്റെ മൃതദേഹം ഹഡ്‌സണ്‍ നദിയില്‍ കണ്ടെത്തി

കെ. മാധവനെ വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു

ഫൈസര്‍ വാക്‌സീന്‍ മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് 12 മാസത്തിനുള്ളില്‍ എടുക്കണം: ഫൈസര്‍ സിഇഒ

യു.എസ്.ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോമേഴ്‌സില്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നാഗേഷ് റാവുവിന് നിയമനം

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് സംഗീത സായാഹ്നം ഏപ്രില്‍ 24ന്

കെഎം മാണിയുടെ രണ്ടാം ചരമവാര്‍ഷിക ദിനം ആചരിച്ചു

ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ കേരള തെരെഞ്ഞെടുപ്പ് സംവാദം ഇന്ന് രാത്രി 8.30 ന്

പ്രിയദര്‍ശിനിയുടെ പ്രിയമാധവം പുറത്തിറങ്ങി

ഷിജി പെരുവിങ്കല്‍, 43, ന്യു ഹൈഡ് പാര്‍ക്കില്‍ നിര്യാതയായി

ഡോ. സുജമോള്‍ സ്കറിയ പെംബ്രോക് പൈന്‍സ് സിറ്റിയുടെ പരിസ്ഥിതി കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ജെയിംസ് ജേക്കബ് (58) ഡാളസിൽ  നിര്യാതനായി

ഓ.സി.ഐ. കാർഡ് പുതുക്കാനുള്ള   നിബന്ധന നീക്കി; പ്രവാസികൾക്ക് വലിയ നേട്ടം  

ദർശൻ സൂ തോമസ് (82) ടെക്സസിൽ നിര്യാതയായി

View More