-->

VARTHA

നിരാഹാര സമരം അവസാനിപ്പിച്ച്  ഷാഫിയും ശബരിനാഥും 

Published

on

തിരുവന്തപുരം: കോൺഗ്രസ്സ് നേതാക്കളുടെ ഇടപെടലിനെത്തുടർന്ന് എം എൽ എ മാരായ ഷാഫി പറമ്പിലും ശബരിനാഥും പി എസ സി ഉദ്യോഗാർത്ഥികൾക്ക്‌ വേണ്ടിയുള്ള നിരാഹാര സമരം അവസാനിപ്പിച്ചു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
 
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ള പ്രമുഖരാണ് ഒൻപത് ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ തുടർന്നുപോന്ന ഉപവാസ സമരം എം. എൽ .എ മാരുടെ അനാരോഗ്യം കണക്കിലെടുത്ത് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടത്. തിങ്കളാഴ്‌ച സമരപ്പന്തലിലെത്തി പരിശോധന നടത്തിയ ഡോക്ടർമാരും ഇതേ നിർദ്ദേശം മുന്നോട്ടുവച്ചിരുന്നു. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ റിയാസ് മുക്കോളി, റിജിൽ മാക്കുറ്റി , എൻ എസ് നുസൂർ എന്നിവർ പകരക്കാരായി നിരാഹാരസമരം തുടരുമെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.
2 എം എൽ എ മാർ നിരാഹാരമിരുന്നിട്ട് സർക്കാർ അന്വേഷിക്കാത്തതിനെ രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് കോവിഡ്

കോവിഡ്: ഇന്ത്യയെ ബ്രിട്ടന്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി, യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം

മെയ് ഒന്ന് മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍; സംസ്ഥാനങ്ങള്‍ക്ക് വിപണി വിലക്ക് നേരിട്ട് വാങ്ങാം

ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു

പത്തനംതിട്ടയില്‍ പ്രണയവിവാഹിതയായ യുവതിയെ ബന്ധുക്കള്‍ ആക്രമിച്ചതായി പരാതി; കൈയ്ക്ക് വെട്ടേറ്റു

പിഎസ്സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു

നഷ്ടപരിഹാര തുക കെട്ടിവച്ചതിന്റെ രേഖകള്‍ കണ്ടാലേ കടല്‍ക്കൊല കേസ് അവസാനിപ്പിക്കു- സുപ്രീം കോടതി

ലഗേജിന് ടിക്കറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട വനിതാ കണ്ടക്ടറെ ആക്രമിച്ചു; ഇതരസംസ്ഥാനക്കാരന്‍ അറസ്റ്റില്‍

കോവിഡ് മരണസര്‍ട്ടിഫിക്കറ്റിലും മോദിയുടെ ചിത്രം വെക്കണമെന്ന് എന്‍.സി.പി

സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്

തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി നടത്താന്‍ ധാരണ; പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല

കേരളത്തില്‍ നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ, വര്‍ക്ക് ഫ്രം ഹോം നടപ്പാക്കും; കൂടുതല്‍ നിയന്ത്രണവുമായി സര്‍ക്കാര്‍

കോവിഡ് വ്യാപനം അതിരൂക്ഷം; ഡല്‍ഹിയില്‍ ഇന്ന് മുതല്‍ ആറ് ദിവസത്തേക്ക് ലോക്ക്ഡൗണ്‍

വീടിനുള്ളില്‍ തീ പടര്‍ന്ന് ബധിരയായ യുവതി വെന്തുമരിച്ചു

അറബിക്കടലില്‍ വന്‍ ലഹരിമരുന്ന് വേട്ട; 3000 കോടിയുടെ മയക്കുമരുന്നുമായി മത്സ്യബന്ധന ബോട്ട് പിടിയില്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ ആശങ്ക; 12 ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

രാജ്യത്തെ 70% രോഗികളും 40 കഴിഞ്ഞവര്‍ ; ഐസിഎംആര്‍ റിപ്പോര്‍ട്ട്

സനു മോഹന്‍ തനിയെയാണ് വൈഗയെ കൊലപ്പെടുത്തിയതെന്ന് കൊച്ചി പൊലീസ് കമ്മിഷണര്‍

പോപ്പി അംബ്രല്ല സ്ഥാപകന്‍ ടി വി സ്‌കറിയ നിര്യാതനായി

വര്‍ക്കലയില്‍ മോഷണക്കേസില്‍ യുവ ദമ്ബതികള്‍ അറസ്റ്റില്‍

ദേശീയ പുരസ്‌കാര ജേതാവ് സുമിത്ര ഭാവെ നിര്യാതയായി

സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല

രാജ്യസഭാ തിരഞ്ഞെടുപ്പ്: ജോണ്‍ ബ്രിട്ടാസും ഡോ. വി ശിവദാസനും പത്രിക സമര്‍പ്പിച്ചു

കണ്ണൂരില്‍ മോഷ്ടാവിന്റെ എടിഎം കൈക്കലാക്കി പൊലീസുകാരന്‍ പണം കവര്‍ന്നതായി പരാതി

എറണാകുളം ജില്ലയ്ക്ക് 30,000 ഡോസ് വാക്സിന്‍

കോവിഡ് വ്യാപനം ; വര്‍ക്ക് ഫ്രം ഹോം, രാത്രികാല കര്‍ഫ്യു പരിഗണനയില്‍

ആലപ്പുഴ ബൈപ്പാസ് ഫ്ലൈ ഓവറില്‍ വാഹനത്തിന് തീ പിടിച്ചു

ബോറിസ് ജോണ്‍സന്റെ ഇന്ത്യ സന്ദര്‍ശനം ‍റദ്ദാക്കി; തീരുമാനം കോവിഡ് പശ്ചാത്തത്തില്‍

ചീറിപ്പാഞ്ഞ് വരുന്ന ട്രെയിനിന് മുന്നില്‍ നിന്ന് കുരുന്ന് ജീവന്‍ രക്ഷിച്ച്‌ റെയില്‍വേ ജീവനക്കാരന്‍

തമിഴ്‌നാട്ടില്‍ ചൊവ്വാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ, ഞായറാഴ്ചകളില്‍ ലോക്ക്ഡൗണ്‍

View More