-->

FILM NEWS

'ആണും പെണ്ണും'; പുതിയ ആന്തോളജി ചിത്രം വരുന്നു

Published

on

രാജീവ് രവി അവതരിപ്പിക്കുന്ന പുതിയ ആന്തോളജി ചിത്രം 'ആണും പെണ്ണും' ഒരുങ്ങുന്നു. മൂന്ന് ഹ്രസ്വചിത്രങ്ങള്‍ ഉള്‍പ്പെടുന്ന ആന്തോളജി ചിത്രത്തിന്റെ പോസ്റ്ററും ഇതിനോടകം ശ്രെധ നേടുന്നുണ്ട്. ആഷിഖ് അബു, വേണു, ജയ് കെ എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങളാണ് ആന്തോളജി സിനിമയില്‍ വരുന്നത്. മൂന്നു കഥകളെ ആസ്പദമാക്കിയാണ് മൂന്ന് ഹ്രസ്വ ചിത്രങ്ങളും വരുന്നത്.

ഉറൂബിന്റെ രാച്ചിയമ്മ എന്ന കഥ ആസ്പദമാക്കിയാണ് ഛായാഗ്രാഹകന്‍ വേണുവിന്റെ ചിത്രം ഒരുങ്ങുന്നത്. പാര്‍വ്വതി തിരുവോത്ത്, ആസിഫ് അലി എന്നിവരാണ് ഇതില്‍ കേന്ദ്ര കഥാപാത്രങ്ങളാക്കി എത്തുന്നത്. സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നതും വേണു തന്നെയാണ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു, ദര്‍ശന, നെടുമുടി വേണു കവിയൂര്‍ പൊന്നമ്മ, ബേസില്‍ ജോസഫ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. തിരക്കഥാകൃത്ത് ബെന്നി പി നായരമ്ബലവും ഒരു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉണ്ണി ആറാണ്.

ജോജു ജോര്‍ജിനേയും സംയുക്താ മേനോനെയും നായിക നായകന്മാരാക്കി ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്. ബിജിബാല്‍, ഡോണ്‍ വിന്‍സെന്റ് എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിയ്ക്കുന്ന ചിത്രത്തില്‍ ഷൈജു ഖാലിദ്, വേണു, സുരേഷ് രാജന്‍ എന്നിവര്‍ ക്യാമറ കൈകാര്യം ചെയ്യുന്നു

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ദേശീയ പുരസ്‌കാര ജേതാവ് സുമിത്ര ഭാവെ അന്തരിച്ചു

ഓസ്‌കര്‍ അവാര്‍ഡ് ചടങ്ങ് സ്റ്റാര്‍ മൂവീസിലും സ്റ്റാര്‍ വേള്‍ഡിലും

നടന്‍ അഥര്‍വ മുരളിക്ക് കോവിഡ്

തി.മി.രം ഏപില്‍ 29-ന്‌ നീസ്‌ട്രീമില്‍

കോവിഡ് വാക്‌സിനല്ല കാരണം; വിവേകിന്റെ മരണത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടി

കോവിഡ് വ്യാപനം; പ്രമുഖ ചിത്രങ്ങള്‍ ഷൂട്ടിംഗ് നിര്‍ത്തി

ക്രിസ്ത്യാനികളും ഹൈന്ദവരും പെണ്‍മക്കളെ ശ്രദ്ധിച്ചില്ലേല്‍ കാക്ക കൊത്തും’; ലവ് ജിഹാദിനെ കുറിച്ചുള്ള പോസ്റ്റുമായി അലി അക്ബര്‍

ചിരിയടക്കാനായില്ല, ആ സിനിമയില്‍ ഒറിജിനലായി ക്ലോറോഫോം മണപ്പിച്ച് എന്നെ ബോധം കെടുത്താന്‍ പറഞ്ഞു: ഐശ്വര്യ

വനിത ശിശു ക്ഷേമ വകുപ്പിനായി ഗാനമൊരുക്കി ആര്യ ദയാല്‍

ഏട്ടന്‍ ചിത്രീകരണം 19 ന് അതിരപ്പള്ളിയില്‍ ആരംഭിക്കും

ഭീമയുടെ പരസ്യത്തിന് ബോളിവുഡില്‍ നിന്നും പിന്തുണ

വിവേകിന്‌ ആദരാഞ്‌ജലികള്‍ അര്‍പ്പിക്കാന്‍ നേരിട്ടെത്തി പ്രമുഖ താരങ്ങള്‍

42 വര്‍ഷത്തിനു ശേഷം മെരിലാന്‍ഡ്‌ വീണ്ടും; `ഹൃദയം' ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്ത്‌

ഏഷ്യാനെറ്റില്‍ പുതിയ പരമ്പര "ബാലഹനുമാന്‍"

'പ്രകാശന്‍ പറക്കട്ടെ' ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടു

മോഹന്‍ സിത്താര സംവിധായകനാകുന്ന ചിത്രം 'ഐ ആം സോറി'

ശാന്തികൃഷ്ണ മുഖ്യകഥാപാത്രമാകുന്ന 'വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍' 23 ന് തീയേറ്ററുകളില്‍

ചിരിപ്പിച്ച കൂട്ടുകാരന്‍ മറഞ്ഞു

അജയ് ദേവ്ഗണ്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം ഗോബര്‍

'കര്‍ണന്‍' പതിനഞ്ചാം ദിവസത്തിലേക്ക്, നന്ദി പറഞ്ഞ് രജീഷ വിജയന്‍

മേപ്പടിയാന്‍ വിശേഷങ്ങളുമായി ഉണ്ണിമുകുന്ദന്‍

മുന്‍ എംപി കെ.വി തോമസ് കലാസാംസ്കാരിക മന്ത്രി

ബിക്കിനി ചിത്രം വിഷമിപ്പിച്ചു; ഭര്‍ത്താവ് നല്‍കിയ പിന്തുണ വളരെ വലുതായിരുന്നു - ശര്‍മിള ടാഗോര്‍

സിദ്ധാര്‍ഥ് ഭരതന്റെ ചതുരം; ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടു

ഒരിലത്തണലില്‍ ഏപ്രില്‍ 23-ന്‌ ഒടിടി റിലീസ്‌; (ഇരുകൈപ്പത്തികളും നഷ്‌ടപ്പെട്ട ശ്രീധരന്‍ നായകന്‍)

രാത്രി വണ്ടിയിടിച്ച ആ നല്ല പയ്യന്‍ ഇതാണ്’; യുവാവിനോട് ഒപ്പം ജൂഡ്, ആക്ഷേപിച്ച് എത്തിയവര്‍ക്ക് കിടിലന്‍ മറുപടിയും, വീഡിയോ

കാളിദാസ് ജയറാമും നമിത പ്രമോദും ഒന്നിക്കുന്ന ചിത്രം 'രജനി'

ടൊവിനോ തോമസിന് കോവിഡ്

വിഷുദിനത്തില്‍ സിനിമാ നിര്‍മ്മാണ കമ്ബനിക്ക് തുടക്കം കുറിച്ച്‌ പിഷാരടി

കാവലിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

View More