ഈ വേനല്‍ക്കാല അവധിക്ക് നാട്ടില്‍ എത്തുന്ന പ്രവാസി മലയാളികള്‍ക്ക്
തങ്ങളുടെ ബന്ധുകള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം അവരുടെ സമീപത്തായി
ജന്മനാട്ടില് ഒരു മാസം, ഒരാഴ്ച, കാലയളവിലേക്കുള്ള താമസസൗകര്യം ബഡ്ജറ്റ്
വില്ലകളിലും, റിസോട്ടുകളിലും, 3-4 സ്റ്റാര്‍ ഹോട്ടലുകളിലും പ്രവാസി
പാക്കേജില്‍ അവതരിപ്പിക്കുന്നു
കൂടാതെ വിവാഹ, വിശേഷ ആഘോഷങ്ങള്‍ക്കായ് നാട്ടില്‍ എത്തുന്ന വലിയതും
ചെറിയതുമായ സംഘങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം ഗ്രൂപ്പ് പാക്കേജും
എന്‍.ആര്,ഐ ഹോളിഡേ ഇന്‍ഡ്യ പ്രവാസികള്‍ക്കായ് ഈ വര്‍ഷം ജൂണ്‍, ജൂലൈ,
ഓഗസ്റ്റ് മാസങ്ങളിലായ് ഒരുങ്ങിയിരിക്കുന്നു. കേരളത്തിലെ ചെറിയ
പട്ടണങ്ങളില്‍ പ്രവാസികള്‍ക്ക് എല്ലാവിധ ആധുനിക സൗകര്യങ്ങളും, തനി നാടന്‍
ആഹാരം മുതല്‍ കോണ്ടിനന്റല് ഫുഡ്ഡ് വരെ ലഭ്യമാക്കിയും , താമസത്തോടൊപ്പം
കേരളത്തില്‍ എവിടെയും യാത്ര ചെയ്യുവാനുള്ള സൗകര്യങ്ങളും
ഉണ്ടായിരിക്കുന്നതാണ് . മദ്ധ്യ തിരുവിതാന്കുറിലെ അടുര്‍ ,പത്തനംതിട്ട,
കായംകുളം, ചെങ്ങന്നൂര്‍, കോട്ടയം തുടങ്ങി ടുറിസ്റ്റ് കേന്ദ്രങ്ങളായ കുമരകം ,
കേരളം, ആലപ്പുഴ, മൂന്നാര്‍ ചേറായി വരെ പ്രവാസികള്‍ക്ക് തങ്ങളുടെ
അവധിക്കാല താമസത്തിനായി വിവിധ പാക്കേജുകളില്‍ തിരഞ്ഞെടുക്കാവുന്നതാണ്
ബന്ധുക്കള്‍ക്കും സഹൃത്തുക്കള്‍ക്കും ഒപ്പം വിവിധ പാര്‍ട്ടികള്‍ (വിവാഹം,
ബര്‍ത്ത്ഡേ, വിവാഹ വാര്‍ഷികം)എന്നിവ ഹോസ്റ്റ് ചെയ്യുവാനുള്ള സൗകര്യങ്ങളും
ഉണ്ടായിരിക്കുന്നതാണ്. പ്രവാസികള്‍ക്ക് തങ്ങള്‍ നാട്ടില്‍ ആയിരിക്കിമ്പോള്
ലോകത്തെവിടെയും ബന്ധപ്പെടുവാന്‍ വൈ ഫൈ, ഹെല്‍ത്ത് ക്ലബ്ബ് തൂടങ്ങിയ
സൗകര്യങ്ങളും . എന്‍.ആര്.ഐ ഹോളിഡേ ഹോം പാക്കേജില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക.
9447752085 (സുനു എം.എ).
Email: nriholidaysindia@gmail.com