Image

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് അര്‍ദ്ധവാര്‍ഷിക യോഗം ജൂണ്‍ 16ന്

പി.പി.ചെറിയാന്‍ Published on 15 June, 2012
കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് അര്‍ദ്ധവാര്‍ഷിക യോഗം ജൂണ്‍ 16ന്
ഗാര്‍ലാന്റ്(ഡാളസ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് അര്‍ദ്ധവാര്‍ഷിക യോഗം ജൂണ്‍ 16 ശനിയാഴ്ച 3.30ന് ഗാര്‍ലാന്റ് ബല്‍ട്ടിലയിനിലുള്ള കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരുന്നതാണെന്നു സെക്രട്ടറി ബാബു.സി. മാത്യൂ അറിയിച്ചു.

അര്‍ദ്ധവാര്‍ഷിക റിപ്പോര്‍ട്ടും, കണക്കും, ഫൊക്കാനാ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചചെയ്യപ്പെടുന്ന ഈ പൊതുയോഗത്തില്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ എല്ലാ അംഗങ്ങളും വന്ന് പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

Dear Members,
 
The Semi-Annual General Body meeting of the Kerala Association of Dallas will be held on Saturday, June 16, 2012 at 3:30 PM at the Association center
(3821 Broadway Blvd., Garland, TX 75043) to transact the following agenda. All members of the Association are requested to attend the meeting on time.
 
Agenda:
 
1. Semi-Annual Report
2. Semi-Annual Accounts
3. Upcoming events
4. Inauguration of the new facility
5. Souvenir publication
6. FOKANA
7. AOB with permission of the chair
 
 
                       Secretary,
                                                                                                                                                Babu Matthew

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് അര്‍ദ്ധവാര്‍ഷിക യോഗം ജൂണ്‍ 16ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക