ഫിലഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം 2021 ഭാരവാഹികളായി സുമോദ് നെല്ലിക്കാല (ചെയര്മാന്), സാജന് വര്‍ഗീസ് (ജനറല്‍ സെക്രട്ടറി), രാജന് സാമുവേല്‍ (ട്രഷറാര്‍), വിന്സ്സന്റ് ഇമ്മാനുവേല്‍ (ഓണാഘോഷ ചെയര്മാന്), ജോര്‍ജ്നടവയല്‍ (ഓണാഘോഷ കോചെയര്‍മാന്‍), ജോര്‍ജ്ഓലിക്കല്‍, ജോബീജോര്ജ്, ഫീലിപ്പോസ്ചെറിയാന് (എക്സിക്യൂട്ടിവ്വൈസ്ചെയര്മെന്), റോണീവര്ഗീസ് (അസ്സോസിയേറ്റ് സെക്രട്ടറി), ലെനോസ്കറിയാ (അസ്സോസിയേറ്റ്ട്രഷറാര്), അലക്സ്തോമസ് (കേരളദിനാഘോഷ ചെയര്മാന്),കുര്യന്രാജന്, ജോണ്സാമുവേല് (ഫണ്ട് റെയ്സിങ്ങ്), റോയിതോമസ്, ജോണ്പിവര്ക്കി, ദിലീപ്ജോര്ജ് (ഓണസദ്യ), അനൂപ്ജോര്ജ് (കള്‍ച്ചറല്‍പ്രോഗ്രാം), അഭിലാഷ്ജോര്ജ്, മാത്യൂസണ്‍ സക്കറിയാ (സ്പോട്സ്), സുധ ാകര്ത്താ (റിസപ്ഷന്), ബ്രിജിറ്റ്വിന്സന്റ്, സുരേഷ്നായര്‍ (പ്രൊസഷന്‍), ജീമോന്ജോര്ജ് (അവാര്‍ഡ്), മോഡിജേക്കബ്, ടി. ജെ തോമസണ് (കര്‍ഷകഅവാര്‍ഡ്), അനീഷ് ജോയ്, ലിബിന് തോമസ് (സോഷ്യല്‍മീഡിയാ), ജോര്‍ജ്കുട്ടി ലൂക്കോസ് (ലിറ്റററി)എന്നിവര്‍ തുടരുവാന്‍ ട്രൈസ്റ്റേറ്റ് കേരളാഫോറം ജനറല്‍ബോഡിയില്‍ ഐകകണ്ഠ്യേന തീരുമാനമായി.