നടനും സംവിധായകനുമായ അനൂപ് മേനോന് നിര്‍മ്മാതാവാകുന്നു. അനൂപ് മേനോന് സ്റ്റോറീസ് എന്ന പേരിലുള്ള നിര്‍മ്മാണ കമ്ബനിയുടെ ആദ്യ ചിത്രം 'പത്മ' പ്രഖ്യാപിച്ചു.
അനൂപ് മേനോന്, മഹാദേവന് തമ്ബി, ബാദുഷ എന്‍.എം, ദുന്ദു രഞ്ജിവ്, സിയാന് ശ്രീകാന്ത്, അനില്‍ ജി എന്നിവരുടെ പേരുകളാണ് സിനിമയുടെ പ്രധാന അണിയറ പ്രവര്‍ത്തകരുടേതായി രേഖപ്പെടുത്തിയിട്ടുള്ളത്.
കഥ, തിരക്കഥ എന്നിവക്ക് പുറമേ അനൂപ് മേനോന് തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളോ അഭിനേതാക്കളുടെ പേരോ ഒന്നും വെളിപ്പെടുത്തിയട്ടില്ല. ചിത്രത്തിലെ രണ്ടു നായകന്മാരില് ഒരാള്‍ അനൂപാണ്