ബ്ലാക്ക്ലൈവ്സ്മാറ്റേഴ്സിന്റെ ചരിത്രം ഇന്നോഇന്നലേയോതുടങ്ങിയതല്ല. രണ്ടായിരത്തി ഇരുപതില്അത്മുന്നണിയിലേക്കുവന്നു എന്നുമാത്രമെയുള്ളു. നൂറുവര്ഷത്തിലൊരിക്കല്കാണപ്പെടുന്ന ഒരു മഹാമാരിക്ക്മാത്രമല്ല നാം സാക്ഷ്യംവഹിക്കുന്നത്, ജോര്‍ജ് ഫ്ളോയിഡെന്ന കറുത്തവര്ക്ഷക്കാരന്റെ നിഷ്ഠൂരമായകൊലപാതകത്തെ തുടര്ന്ന്ലോകം എമ്പാടും നടമാടിയവേര്ക്ഷീയ നിതിക്കുവേണ്ടിയുള്ള ഒരു പോരാട്ടത്തിനും നാം സാക്ഷ്യംവഹിക്കുകയുണ്ടായി. നീതിയ്ക്കുവേണ്ടിയുള്ള ഈ പോരാട്ടംഇന്നുംഇന്നലയും ആരംഭിച്ചതല്ല. ചരിത്രാധി കാലംതുടങ്ങി വെള്ളക്കാരന് കറുത്ത വര്ക്ഷക്കാരന്റെമേല് അടിച്ചേല്പ്പിച്ചുകൊണ്ടിരിക്കുന്നതാണ് ഈ ക്രൂരത. ഹാരിറ്റ്ടബ്മെന്റ എന്ന കറുത്ത വര്ക്ഷക്കാരിയുടെ കഥ ഈ അടിച്ചമര്‍ത്തലുകളുടെ ക്രൗര്യം എത്രമാത്രമെന്ന്തുറന്നുകാട്ടുന്ന ഒരു സംഭവം മാത്രമാണ്. “നിങ്ങള്‍ക്ക് പറക്കാന്‍ കഴിയുന്നില്ലെങ്കില്ഓടുക; നിങ്ങള്‍ക്ക് ഓടാന്‍ കഴിയുന്നില്ലെങ്കില്‍ നടക്കുക; നിങ്ങള്ക്ക്നടക്കാന് കഴിയുന്നില്ലെങ്കില്ഇഴയുക. നിങ്ങള്എന്തുചെയ്യതാലും നിങ്ങള്മുന്നോട്ട്പൊയ്ക്കൊണ്ടെയിരിക്കുക.” എന്ന മാര്ട്ടിന് ലൂതറിന്റെഊര്ജ്ജസ്വലത പകരുന്ന വാക്കുകര്ഹാരിടബ്മെന്റജീവിതകഥയോട് ചേര്ത്ത്വച്ച് ചിന്തിക്കാവുന്നതാണ്.
മനുഷ്യശരീരത്തെ തടവിലാക്കിയും, പീഡിപ്പിച്ചും, കത്തിച്ചും ചാമ്പലാക്കാന്‍ കഴിഞ്ഞെന്നിരിക്കും പക്ഷെ സ്വതന്ത്രമായഒരാത്മാവിനെ ആര്‍ക്കും നശിപ്പിക്കാനാകയില്ലഅഥവാചാമ്പലാക്കിയാലും അതില്‍ നിന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരാന്‍ കഴിയുമെന്നതിന്റെതെളിവാണ്ലോക പ്രശസ്തയായഹാരിറ്റ് ടബ്മാന് (അരമിറ്ററോസ്) എന്ന അടിമത്വ വിരുദ്ധ പോരാളി.അടിമകളായിരുന്ന ഹാരിയറ്റ് (റിറ്റ്) ഗ്രീനിന്റേയും ബെന്‍ റോസിന്റേയുംമകളായിട്ടാണ് ടബ്മെന്‍ ജനിച്ചത്. ആ കാലഘട്ടത്തിലെഏത്അടിമകളുടെജന്മദിനത്തെ കുറിച്ച് അന്വേഷിച്ചാലും പൊതുവായി ഒരു ദിവസംകണ്ടെത്താമെന്നല്ലാതെവ്യക്തമായ ഒരു ദിവസം കണ്ടു പിടിക്കാന്‍ പ്രയാസമായിരിന്നു. ഹാരിയറ്റ്ടബ്മെന്റെകാര്യത്തിലുംഇതില് നിന്നൊന്നുംവ്യത്യസ്തമല്ലായിരുന്നു. ആയിരത്തിഎണ്ണൂറ്റിഇരുപതെന്നും, ആയിരത്തിഎണ്ണൂറ്റിഇരുപത്തിരണ്ടെന്നും, ആയിരത്തിഎണ്ണൂറ്റിഇരുപത്തിയഞ്ചെന്നും വ്യത്യസ്തവര്ഷങ്ങള്ഹാരിയറ്റ് പലേടെത്തും ജന്മ വര്ഷമായിരേഖപ്പെടുത്തിയിരുക്കുന്നതുകൊണ്ടുതന്നെ, അവരുടെ ജന്മദിനത്തേക്കുറിച്ചുള്ളഉറപ്പില്ലായ്മവളരെവ്യക്തമാണ്. ഹാരിയറ്റിന്റെ അമ്മയുടെ ബന്ധത്തിലുള്ള ഒരു മുത്തശ്ശിഅടിമകളെകൊണ്ടുവരുന്ന കപ്പലിലാണ്അമേരിക്കയിലെത്തിയെതെന്ന് പറയപ്പെടുന്നു.ഹാരിസിന്റെ അമ്മയുടെ അച്ചന് ഒരു വെളുത്ത വര്ക്ഷക്കാരനാണെന്ന് അനുമാനിക്കപ്പെടുന്നു. അമ്മ ബ്രോഡസ്സ്കുടംബത്തിലെ പാചകക്കാരിയായിരുന്നു. അവരുടെ അച്ചന് നല്ല ഒരു മരപ്പണിക്കാരനുംമായിരുന്നു. അവര്‍ക്ക് ഒന്‍പത്കുട്ടികള്‍ ഉണ്ടായിരുന്നതായിരേഖപ്പെടുത്തിയിരിക്കുന്നു. അവരെ പോറ്റി പുലര്‍ത്താന്‍ നിവര്ത്തിയില്ലാത്തതുകൊണ്ട്അതില്മൂന്നു പെണ് മക്കളെ ബ്രോഡസ്സിന്റെആവശ്യപ്രകാരംഅടിമകളായിവിറ്റുകളഞ്ഞു. എന്നാല്‍അവരുടെ മകന് മോസ്സസിനെ വാങ്ങാന്‍, ബ്രോഡസ്സിന്റെഒത്താശ പ്രകാരം, ജോര്ജജിയില് നിന്ന് ഒരു കച്ചവടക്കാരന് വന്നപ്പോള്റിറ്റ്സ്അതിനെ എതിര്‍ത്തു. ഏകദേശംമൂന്ന്മാസകാലത്തോളംമോസ്സസിനെ ഒളിച്ചുവയ്ക്കുകയുംചെയ്തു. എന്നാല്‍ കച്ചവടക്കാരന് പിന്‍വാങ്ങിയില്ല എന്ന്വന്നപ്പോള്, “എന്റെമകന്റെമേല്കയ്യ്വയ്ക്കുന്നവന്റെ തല ഞാന്‍ തല്ലപ്പൊട്ടിക്കും” എന്ന് ഭീഷണിമുഴക്കി. അതോടെ കച്ചവടക്കാരന് അയാളുടെശ്രമം ഉപേക്ഷിച്ചു പോയി. അങ്ങനെ ആദ്യമായിഅവിടെ അടിമത്വവിരുദ്ധ പോരാളിത്വത്തിന്റെശബ്ദംമാറ്റൊലികൊണ്ടു.
ടബ്മാന്റെ ബാല്യകാലംകഷ്ടപ്പാടിന്റേയും പീഡനത്തിന്റേതുമായിരുന്നു. അവളുടെ അമ്മയാകട്ടെ ബ്രോഡ്സമാന്റെഅടുക്കളയിലെ പണിയില്‍ മുഴുവന്‍ സമയവുംചിലവഴിച്ചതുകൊണ്ട്വളരെകഷ്ടിച്ചു മാത്രമെകുട്ടികളെ നോക്കാന്‍ സമയംകിട്ടിയിരുന്നുള്ളു. അതുകൊണ്ട്ടബ്മാന്റെഇളയസഹോദരിയേയും ഒരു കൊച്ചുകുഞ്ഞ്സഹോദരിയേയും നോക്കേണ്ടചുമതലഅവളില്വന്നു പതിച്ചു. അവള്ക്ക്അഞ്ചോആറോവയസ്സുള്ളപ്പോള്അവളുടെഉടമ ബ്രോഡേഴ്സ, ് അവളെ ഒരു ആയയായിമിസ്സൂസ്സന്റെകൂടെജോലിക്കയച്ചു. അവിടെഅവള്ക്ക്അവരുടെകുട്ടിയെ നോക്കുക എന്ന ചുമതലയായിരുന്നു. കുട്ടിഉണര്ന്നെഴുന്നേറ്റ് കരയുമ്പോള്‍, കരഞ്ഞ കാരണത്തിന് ചാട്ടവാറുകൊണ്ടുള്ളഅടിയായിരുന്നുഅവള്ക്കുവേണ്ടികാത്തിരുന്നത്അങ്ങനെയുള്ള ഒരു ദിവസത്തെക്കുറിച്ചവള്വിവരിച്ചത്, പ്രഭാത ഭക്ഷണത്തിനു മുന്പുള്ളഅഞ്ചുചാട്ടവാറടിയോടുകൂടിയാണ് ആ ദിനം ആരംഭിച്ചിരുന്നതെന്നാണ്. ആ ചാട്ടവാറടികളുടെ പാടുകള്ജീവിതകാലം മുഴുവന്‍ വേദനിക്കുന്ന ഓര്‍മ്മകളായി അവളുടെകൂടെയുണ്ടായിരുന്നു. പക്ഷെ ആ പിഡനത്തെ പല വിധത്തില്‍ അവള്എതിര്ത്തിരുന്നു. ചിലപ്പോള്‍ നാലുംഅഞ്ചുംദവസത്തേക്ക് അവള്‍അവിടെ നിന്നുംഒളിച്ചോടും. ചിലപ്പോള്വസ്ത്രങ്ങള്ഒന്നിന് മുകളില്ഒന്ന്അട്ടിയായിഇട്ട്അടിയുടെ ആക്കത്തില്‍ നിന്നുംരക്ഷപ്പെടും. അവളുടെചെറുപ്പത്തില്അവള്, ജയിംസ് കുക്കെന്ന തോട്ടംമുതലാളിയുടെ കൂടെയായിരുന്നുജോലിചെയ്തിരുന്നത്. അയാള്അവളെഅടുത്തുള്ളചതുപ്പു നിലത്ത്വെരുകിനെ പിടിക്കുന്ന കൂട്പരിശോധിക്കാന് വിടുമായിരുന്നു. അവള്ക്ക്മീസല്രോഗം ബാധിച്ചപ്പോള്അവളുടെ അമ്മയുടെ അടുത്തു പോയി നിന്നതും, അവരുടെ പരിചരണത്തില്അവള്സുഃഖം പ്രാപിച്ചതുമൊക്കെമായാതെഅവളുടെ മനസ്സില്തങ്ങി നിന്നിരുന്നു. അവളുടെ ബാല്യകാലത്തിലെ തീവ്രമായഗൃഹാതുരത്വചിന്തകളെ, സ്റ്റീഫന്‍ ഫോസ്റ്ററിന്റെ‘ഓള്ഡ്ഫോള്ക്സ്അറ്റ്ഹോം’ എന്ന ഗാനത്തിലെ‘ദി ബോയി ഓണ്‍ ദി സ്വീനി റിവര്‍’ എന്ന വരിയെ അനുസ്മരിച്ചുകൊണ്ട് പാടുമായിരുന്നു.
ആയിരത്തിഎണ്ണൂറ്റി നാല്‍പ്പത്തി ഒന്‍പതില്‍ ടബ്മെന്‍ രോഗ ബാധിതയായി. ഇതവളുടെ, അടിമയെന്നതിന്റെവിലകുറച്ചു. അവളുടെഉടമഅവളെ വില്ക്കുവാന് പല ശ്രമങ്ങളും നടുത്തുന്നതുംഅതുപോലെവീണ്ടുംഅടിമകളെകൊണ്ടുവന്ന് പണിയിയ്ക്കുന്നതുംഅവള്ക്ക്ഇഷ്ടപ്പെട്ടില്ല. അവള്രാവെളുപ്പോളംദൈവത്തോട് പ്രാര്‍ത്ഥിച്ചു. അങ്ങനെ ഇരിക്കെ അവളുടെഉടമ ബ്രോഡേഴ്സ്അവളെവില്ക്കുവാനനുള്ളകാരാര്ഉറപ്പിച്ചു. അന്നു രാത്രിഅവള്ദൈവത്തോട്, “എന്റെ പ്രാര്ത്ഥനയ്ക്ക്ഉത്തരം നല്കാന് നിനക്ക് കഴിയുന്നില്ലെങ്കില്അവനെ കൊന്നുകളയണെ’ എന്ന പ്രാര്‍ത്ഥിച്ചു. ഏകദേശംഒരാഴ്ചകഴിഞ്ഞപ്പോള് ബ്രോഡേഴ്സ്മരിച്ചു പോയി. പിന്നീടവള്അവളുടെ പ്രാര്‍ത്ഥനയെ ഓര്ത്ത്ദുഃഖിച്ചു. ബ്രോഡേഴ്സിന്റെമരണംഅവളെഅടിമയായിവില്ക്കാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിച്ചു. അവളുടെമുന്നില്‍ രണ്ടു മാര്‍ക്ഷങ്ങള്‍ അവശേഷിച്ചു. ഒന്നുകില്സ്വാതന്ത്ര്യംഅല്ലെങ്കില്മരണം. ടബ്മെന്‍ അവളുടെ രണ്ടു സഹോദരങ്ങളുമൊത്ത്1849 സെപ്തംബറില്‍ ബ്രോഡേഴ്സിന്റെതോട്ടത്തില് നിന്ന്ഒളിച്ചോടി, ഡോ. തോംസണ്‍ എന്ന തോട്ടംമുതലാളയിയുടെകൂടെജോലിക്ക്ചേര്ന്നു. ആഴ്ചകള്‍ക്കുശേഷം ബ്രോഡേഴ്സിന്റെവിധവ, എല്‍സ, ടബ്മെന്നുംസഹോരങ്ങളുംരക്ഷപ്പെട്ടു എന്നറിഞ്ഞപ്പോള്‍, അവരെതിരികെഏല്പിക്കുന്നവര്ക്ക് 100 ഡോളര്‍ പാരിദോഷികം നല്‍കുമെന്ന് പരസ്യംചെയ്തു. ടബ്മെന്റസഹോദരങ്ങള്തിരിച്ചുപോകാന് തീരുമാനിച്ചുഅതോടൊപ്പംടബ്മെന്നുംകൂടെ പോകാന്‍ നിര്‍ബന്ധിതയായി. അങ്ങനെ അവര്വീണ്ടുംബ്രോഡേഴ്സിന്റെതോട്ടത്തില്തിരികെഎത്തി.
അടിമത്വത്തിന്റെചങ്ങലകളെ പൊട്ടിക്കാനുള്ളടബ്മെന്റെഉള്വിളിയെ തടയാന്‍ ആര്ക്കുംകഴിഞ്ഞില്ല. അവള്വീണ്ടുംഅവളുടെഉടമയുടെവീട്ടില് നിന്നുംഒളിച്ചോടി പക്ഷെ ഇത്തവണഅവളുടെസഹോദരങ്ങളെകൂടാതെആയിരുന്നു. പോകുന്നതിന് മുന്‍പ് അവള് അമ്മയ്ക്ക് അവളുടെ പദ്ധതിയെക്കുറിച്ച് ഒരു നിഗൂഡ സന്ദേശംഅയച്ചു.
അതുപോലെഅവളുടെവിശ്വസ്തയായസഹഅടിമയ്ക്ക് , “പ്രാഭാതത്തില്‍ നിന്നെ കാണം, ഞാന്‍ വാഗ്ദ്ധത്ത ഭൂമിയിലേക്ക് പോകയാണ്” എന്ന വരികള്ഈണത്തില് പാടിഅവളുടെരക്ഷപ്പെടലിന്റെസന്ദേശംഅറിയിച്ചു. അവള്ഏത്വഴിരക്ഷപ്പെട്ടു എന്ന്വ്യക്തമായിഅറിയില്ലെങ്കിലും, രക്ഷപ്പെട്ട അടിമകളും അടിമത്വവിരുദ്ധ പോരാളികളായവെളുത്ത വര്ക്ഷക്കാരും (ക്വയ്ക്കേഴ്സ്) ഉള്‍പ്പെട്ടിരുന്ന വളരെചിട്ടയോടെ ക്രമപ്പെടുത്തിയിരുന്നതും പല അടിമകളേയുംസ്വാതന്ത്ര്യത്തിലേക്ക് നയിച്ചിട്ടുള്ളതുമായ ‘അണ്ടര്‍ ഗ്രൗണ്ട്റെയില്റോഡ്” എന്ന സംഘടനയുടെസഹായംടബ്മെന്നിന് ലഭിച്ചിരിന്നിരിക്കണം. സാധരണയായിഅടിമകള്രക്ഷപ്പെടാറുള്ള ചോപ്പ്ടാന്ങ്ക് നദിയുംകടന്ന്ഡെലവെയറില്കൂടി പെന്സല്വേനിയിലേക്ക് പോയിരിക്കാനാണ് സാദ്ധ്യത എന്ന്കരുതപ്പെടുന്നു.ഓടിരക്ഷപ്പെടുന്ന അടിമകളെ പിടിച്ചുകൊടുത്ത് പണമുണ്ടാക്കുന്ന അടിമ പിടുത്തക്കാരുടെകണ്ണില്പ്പെടാതെ, ധ്രൂവനക്ഷത്രത്തെ വഴികാട്ടിയാക്കി, തൊണ്ണൂറ് മയില്‍ ദൂരംതാണ്ടിചുരുങ്ങിയത്അഞ്ചുദിവസമെങ്കിലുംഎടുത്തായിരിക്കണം ടബ്മാന് പെന്സല്വേനിയിലെത്തിയത്.ആദരസമന്വിതമായവിസ്മയത്തോടെ, അടിമത്വസംസ്ഥാനങ്ങളുടെഅതിര് വരമ്പുകള്‍ ഭേദിച്ച്സ്വാതന്ത്ര്യത്തിന്റെ ‘വാഗ്ദ്ധത്തഭൂമി’യായ പെന്സല്വേനിയില്എത്തിയ നിമിഷത്തെ, വര്‍ഷങ്ങള്‍ക്ക്ശേഷം ടബ്മെന്‍ അനുസ്മരിക്കുന്നത്, “ഞാന്‍ അടിമത്വത്തിന്റെഅതിര് വരമ്പുകള്‍ ഭേദിച്ച് പെന്സല്വേനിയില്കടന്നപ്പോള്എന്റെകയ്യ്കളിലേക്ക് നോക്കി ഞാന്‍ തന്നെയാണെതന്ന്ഉറപ്പുവരുത്തി. എന്റെചുറ്റുപാടുകളില്സ്വര്ക്ഷീയമായഏതോതേജസ്സ്വിളങ്ങുന്നതായിതോന്നിമരങ്ങളുടെഇടയിലൂടെഅരിച്ചുകയറുന്ന സൂര്യപ്രകാശത്തിന് സ്വര്‍ണ്ണം നിറമുള്ളതായിതോന്നി. അപ്പോള്‍ ഞാന്‍ സ്വര്ക്ഷത്തില്തന്നെയാണെന്ന് എനിക്ക് മനസ്സിലായി.”
മറ്റ്അടിമകളെയുംഅവരുടെ ബന്ധുക്കളേയും ധീരമായിസ്വതന്ത്യത്തിലേക്ക് നയിച്ച ടബമെന്നിനെ, യഹൂദ ജനതയെ, ഈജിപ്തില്‍ നിന്നുംസ്വാതന്ത്ര്യത്തിലേക്ക് നയിച്ച മോസസ്സിനെ അനുസ്മരിച്ചുകൊണ്ട്, അടിമത്വവിരുദ്ധ പോരാളിയായ, വില്ല്യംലോയിഡ്ഗാരിസണ് വിളിച്ചത്മോസസ്സ് എന്ന ഇരട്ടപ്പേരിലാണ്. ടബ്മെന്നെമോസസ്സ് എന്ന ഇരട്ടപേരില്അറിയപ്പെട്ടിരുന്നങ്കിലും, മറ്റ്അടിമകളെരക്ഷിക്കാനുള്ളമേരിലാന്ഡിലേക്കുള്ള അവരുടെസാഹസികത നിറഞ്ഞ യാത്രയുടെവിവരങ്ങള്അതീവരഹസ്യമായിസുക്ഷിച്ചിരുന്നു. ‘ഈജിപ്തിന്റെ അധീനതയിലായിരിക്കുന്ന എന്റെ ജനങ്ങളെ പോകാന്‍ അനുവദിക്കുക, അവര്ക്ക്താങ്ങാനാവാത്ത അടിച്ചമര്‍ത്തലില്‍ നിന്നും പീഡനത്തില്‍ നിന്നുംഎന്റെ ജനത്തെ പോകാന്‍ അനുവദിക്കുക’എന്നര്‍ത്ഥമുള്ള‘ഗോഡൗണ്‍ മോസസ്സ്” എന്ന ഗാനത്തിന്റെവരികള്മറ്റുഅഭയാര്ത്ഥികള്ക്ക്അടിമത്വത്തില് നിന്ന്മോചിക്കപ്പെടാനുള്ളഒരു സുചനയായിഅവര് പാടിയിരുന്നതായിരേഖപ്പെടുത്തിയിരിക്കുന്നു.
ചിന്താമൃതം.
എല്ലാമഹത്തായസ്വപ്നങ്ങളുംആരംഭിക്കുന്നത് ഒരു സ്വപ്നദര്ശിയിലാണ്. ഏത് നക്ഷത്രങ്ങളിലുംഎത്തിപ്പിടിച്ച് ഈ ലോകത്തെ മാറ്റാനുള്ളശക്തിയും ക്ഷമയും, അതിനുവേണ്ട അത്യത്ക്കടമായതാത്പര്യവും നമ്മളിലുണ്ടെന്ന് അിറഞ്ഞിരിക്കുക. ഞാന്‍ ആയിരംഅടിമകളെരക്ഷപ്പെടുത്തി എനിക്ക്ആയിരങ്ങെളെകൂടിരക്ഷപ്പെടുത്താമായിരുന്നുഅവര്അടിമകള്എന്ന്അിറഞ്ഞിരുന്നെങ്കില്. സാതന്ത്ര്യത്തെ കുറിച്ച്അറിവും അനുഭവുംഇല്ലാത്ത ഒരു കളയായിട്ടാണ് ഞാന്‍ വളര്‍ന്നത്. (ഹാരിയറ്റ് ടബ്മെന്‍)
ഹാരിയറ്റ് ടബ്മാന്