Image

ക്ഷേത്രത്തില്‍ അഹിന്ദുക്കളെ പ്രവേശിപ്പിച്ചാല്‍ എന്താണ് കുഴപ്പം?

Sunil Das Published on 13 June, 2012
ക്ഷേത്രത്തില്‍ അഹിന്ദുക്കളെ പ്രവേശിപ്പിച്ചാല്‍ എന്താണ് കുഴപ്പം?
ക്ഷേത്രം ഒരു താന്ത്രിക യന്ത്രമാണ് . ഷോടസ്സ താന്ത്രിക കര്‍മങ്ങള്‍ വഴിയായി പോസിറ്റീവ് എനെര്‍ജിയെ ആഗിരണം ചെയ്തു , അത് ഭക്തര്‍ക്ക് (ഒരു റേഡിയോ /ടി വി തരംഗങ്ങളെ സ്വികരിച്ച്ചു പ്രവര്‍ത്തിക്കുന്നത് പോലെ ) എത്തിച്ചു കൊടുക്കുകയാണ് ക്ഷേത്രം ചെയ്യന്നത് . ഒരു അവിശ്വാസി (അഹിന്ദു എന്ന പ്രയോഗം പുര്‍ണ്ണമായും ശരിയല്ല ) ആ ക്ഷേത്രത്തില്‍ സംശയത്തോടെ അവി...ടത്തെ ആചാര മര്യാതകള്‍ പാലിക്കാതെ പ്രവേശിക്കുന്നത് നെഗറ്റീവ് എനെര്‍ജിയെ ശ്രിഷ്ടിക്കും . അത് പോലെ തന്നെ സ്ത്രീകള്‍ ചില പ്രത്യേക സമയങ്ങളില്‍ കേറുന്നതും . കോട്ടക്കല്‍ പോലെയുള്ള ഔഷദ സസ്യങ്ങളുടെ തോട്ടങ്ങളിലും ആ പ്രത്യേക സമയങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാറില്ല എന്നതും ശ്രദ്ധേയമാണ് . അത് പോലെ തന്നെ കുട്ടികള്‍ മലമുത്ര വിസര്‍ജ്ജനം ചെയ്യുന്നതും . അങ്ങനെ സംഭവിച്ചാല്‍ ആ നെഗറ്റീവ് എനെര്‍ജിയെ ഒഴിവാക്കി ക്ഷേത്രം പുര്‍വ്വാധികം ശക്തമാക്കാന്‍ ആണ് ശുദ്ധി കലശ താന്ത്രിക വിധികള്‍
അത് പെലെ തന്നെ പുജാരിയും സ്വന്തം കഴിവുകള്‍ ആക്ഷര ലക്ഷം മന്ത്ര ജപാതികള്‍ കൊണ്ട് ഉയര്‍ത്തിയ ആളാണ് . ഒരു സാധാരണക്കാരനെ പൂജാവേളയില്‍ അദ്ദേഹം തൊട്ടാലും ഇതു തന്നെയാണ് സംഭവിക്കുന്നത്‌ .
ക്ഷേത്രാചാരങ്ങള്‍ എല്ലാം ശാസ്ത്രിയമാണ് . അതില്‍ എവിടെയും അന്ധവിശ്വാസം ഇല്ല.
facebook
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക