"ഇടയ ബാലനില്‍ നിന്ന് ഇസ്രായേലിന്റെ രാജാവും മധുരഗായകനുമായ ദാവീദിന്റെ ജീവിതത്തിലെ രണ്ട് സുന്ദരിമാര്‍' അബീഗയിലും ബെത്ശേ ബയും- അവരുമായുള്ള കണ്ടുമുട്ടലും പിന്നീട് അവര്‍ ജീവിതസഖികളുമാകുന്ന ബൈബിള്‍ കഥയുടെ കാവ്യാവിഷ്കാരം. "ആ മനുഷ്യന് നീ തന്നെ'എന്ന ദൈവദൂതന്റെ സ്വരം കേട്ട് അനുതപിക്കുന്ന ദാവീദ് രാജാവിന്റെ മാനുഷികദൗര്‍ബല്യങ്ങള്‍ വളരെ ലളിതമായി പ്രതിപാദിക്കുന്ന കവിത.'
1 ശമുവേല്‍ 25, 2 സമുവേല്‍ 11 എന്നീ അദ്ധ്യായങ്ങളെ ആസ്പദമാക്കിയാണ്് ഈ കാവ്യശില്പം