-->

America

ഓര്‍മ്മ റ്റാമ്പാ ഫ്‌ളോറിഡ ചാപ്റ്റ്‌റര്‍ ഗാന്ധിജയന്തിയുടെ ദീപ്ത സ്മരണയില്‍

സദാശിവന്‍കുഞ്ഞി

Published

on

റ്റാമ്പാ (ഫ്‌ളോറിഡ): പ്രശസ്തമായ  അന്താരാഷ്ട്ര  മലയാളി  കൂട്ടായ്മ ഓവര്‍സീസ റസിഡന്റ്  മലയാളി അസ്സോസിയേഷന്‍ (ORMA),  റ്റാമ്പാ ഫ്‌ളോറിഡ ചാപ്റ്ററിന്റെ ഗാന്ധിജയന്തി ആഘോഷങ്ങള്‍ ഒക്ടോബര്‍ 10, 2020 ശനിയാഴ്ച നടന്നു .

"എന്റെ ജീവിതംആണ് എന്റെ സന്ദേശം. സത്യം എന്നാല്‍ ഈശ്വരനാണ് . സത്യം എന്ന ഈശ്വരനെ നാം മുറുകെ പിടിക്കണം. എന്നാല്‍ ഞാന്‍ ഈശ്വരനെ കണ്ടിട്ടില്ല . തേടിക്കൊണ്ടേയിരിക്കുന്നു. ആ അന്വേഷണത്തില്‍ എന്റെ ജീവന്‍ ബലി നല്‍കാന്‍ പോലും ഞാന്‍ തയ്യാറാണ്" എന്ന  രാഷ്ട്രപിതാവിന്റെ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് , കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സൂം മീറ്റിങ്ങിലൂടെ നടന്ന ആഘോഷം ORMA പ്രവര്‍ത്തകര്‍ക്ക് ഒരു വേറിട്ട അനുഭവമായി . 2020 21 ലേക്കുള്ള പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനവും ഇതോടനുബന്ധിച്ച് നടത്തപ്പെട്ടു.

ചാപ്റ്റര്‍ പ്രസിഡന്റ് ജോമോന്‍ പുത്തന്‍പുരക്കല്‍, സെക്രട്ടറി ബിനു മാമ്പിള്ളി, ട്രഷറര്‍  മൈക്കിള്‍ ഏബ്രഹാം, റോയ് മാത്യു, ബേബി ജോസഫ്, ബേബി സെബാസ്റ്റ്യന്‍, ആന്റോച്ചന്‍ ചാവറ, രാജ് മാത്യു , ജോസ് വറീത്, ബാബു ചീയേഴത്ത്, നിമ്മി ബാബു എന്നിവരുടെ സജീവ സാന്നിധ്യം ആഘോഷത്തിന് നിറംപകര്‍ന്നു .

ഓര്‍മ്മയുടെ  അന്തര്‍ദേശീയ അധ്യക്ഷന്‍ റവ. ഫിലിപ് മോടയില്‍ , സെക്രട്ടറി റോഷിന്‍ പ്ലാമൂട്ടില്‍, ട്രഷറര്‍ ഫിലിപ്പോസ് ചെറിയാന്‍ എന്നിവരും മറ്റ് ഭാരവാഹികളും കൂടാതെ ഓര്‍മ്മയുടെ വിവിധ ചാപ്റ്ററുകളില്‍ നിന്നുള്ളവരും ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു .  
കൂടുതല്‍ വിവരങ്ങള്‍ക്ക് www.ormaglobal.com സന്ദര്‍ശിക്കുക.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വരൂ,തായ്‍ലാന്റിൽ പോയി ഊണ് കഴിക്കാം..(നർമ്മകഥ:നൈന മണ്ണഞ്ചേരി)

ഹൃദയം പ്രേമാര്‍ദ്രം... (സജേഷ് ആർ, ഇ -മലയാളി കഥാമത്സരം)

പള്ളി പണി, ക്ഷേത്രം പണി, വിവാദം (അമേരിക്കൻ തരികിട-158, മെയ് 13)

മാടമ്പ് കുഞ്ഞുകുട്ടന്റെ നിര്യാണത്തിൽ മിലൻ  അനുശോചിച്ചു.

കേരളാ റൈറ്റേഴ്‌സ് ഫോറം സാഹിത്യ സമ്മേളനം  മെയ് 23, 2021 ഞായറാഴ്ച 

കെ.ഒ. ചാക്കോ (87) കോട്ടയത്ത് നിര്യാതനായി 

കോവിഡിൽ വലയുന്ന ഇന്ത്യക്കായി പ്രാർത്ഥനകളുമായി കോശി തോമസ് പ്രചാരണ ആസ്ഥാനത്ത് മതാന്തര ഒത്തുചേരൽ

പ്രമേഹ രോഗത്തിനു ചികിത്സ നല്‍കിയില്ല, മകള്‍ മരിച്ചു, അമ്മയ്ക്ക് ഏഴു വര്‍ഷം തടവ് ശിക്ഷ

മൂന്നുപേരെ കൊലപ്പെടുത്തിയ കേസില്‍ 42 വര്‍ഷം ജയിലില്‍ കഴിഞ്ഞ ആള്‍ നിരപരാധിയെന്ന്!

മൂന്നു സഹോദരിമാര്‍ ചേര്‍ന്ന് ഇന്ത്യന്‍ കോവിഡ് റിലീഫ് ഫണ്ടിനു വേണ്ടി സമാഹരിച്ചത് 2,80,000 ഡോളര്‍

ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്കരിച്ച മന്ത്രി വി മുരളീധരനെതീരെ ജോൺ ബ്രിട്ടാസ് എം.പി.

റവ ക്രിസ്റ്റഫര്‍ ഡാനിയേല്‍ മാര്‍ത്തോമാ ഭദ്രാസന പ്രോഗ്രാം മാനേജര്‍

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ വൈദീകര്‍ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്നു

കോവിഡ് ദുരിതാശ്വാസങ്ങള്‍ക്കായുള്ള ഫോമയുടെ അടിയന്തര ഇടപെടലുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ

ഈദ് മുബാരക്ക് (റംസാന്‍ ആശംസകള്‍)

ഫൊക്കാന- രാജഗിരി ഹെല്‍ത്ത് കാര്‍ഡ് ന്യൂയോര്‍ക്ക് റീജിയനുകളിലെ വിതരണോദ്ഘാടനം പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് നിര്‍വഹിച്ചു

കേരളത്തിനായി കൈകോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍

ക്ഷേത്രനിർമ്മാണത്തിന് മതിയായ കൂലി നൽകാതെ പണിയെടുപ്പിച്ചതായി ന്യു യോർക്ക് ടൈംസ് റിപ്പോർട്ട്

ബൈഡന്‍ ക്ഷേമരാഷ്ട്രം?(ജോണ്‍കുന്തറ)

ടെക്‌സസ്സില്‍ രണ്ടു പോലീസു ഡപ്യൂട്ടികള്‍ വെടിയേറ്റു മരിച്ചു. പ്രതി അറസ്റ്റില്‍

മലയാളത്തിന്റെ ഉരുക്കു വനിത (സാരംഗ് സുനില്‍ കുമാര്‍)

കരള്‍ ഉരുകി പറിഞ്ഞു വീഴുന്ന അനുഭവമാകണം പ്രാര്‍ത്ഥന , ബിഷപ്പ് ഡോ. സി.വി മാത്യു

മെയ്മാസമേ....(കവിത: മാര്‍ഗരറ്റ് ജോസഫ്)

കേരള സര്‍ക്കാരിന് സഹായ ഹസ്തവുമായി പ്രവാസി മലയാളി ഫെഡറേഷന്‍

മിഷന്‍സ് ഇന്ത്യ പതിനേഴാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഡാലസില്‍

കോവിഡ് കാലം കഴിഞ്ഞാലും,  മാസ്ക് ധരിച്ചാൽ   പകർച്ചവ്യാധികൾ തടയാം: ഫൗച്ചി 

കാര്‍ട്ടൂണ്‍ (സിംസണ്‍)

ആലപ്പുഴയ്ക്ക് മധുരനൊമ്പരക്കാറ്റ്: കുഞ്ഞമ്മക്ക് മനംനിറഞ്ഞു--101 ആം പിറന്നാളില്‍ ഇമലയാളിയുടെ ആദരം(കുര്യന്‍ പാമ്പാടി )

ഇന്ത്യയിലെ കോവിഡ്-19 ന്റെ ഭീകരതയും വിദേശ ഭാരതീയരുടെ ഉത്കണ്ഠതയും (കോര ചെറിയാന്‍)

നക്ഷത്രങ്ങള്‍ മരിക്കുമ്പോള്‍ (അനില്‍ പെണ്ണുക്കര)

View More