സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹാജരാകുന്നില്ല; നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അനിശ്ചിതത്വത്തില്‍
Published on 21 October, 2020
നടിയെ ആക്രമിച്ച കേസില്‍ വിചാരണ അനിശ്ചിതത്വത്തില്‍. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാകുന്നില്ല. വിചാരണ കോടതിക്കെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പ്രോസിക്യൂഷന് പരാതി നല്കി. കേസ് വേഗത്തില്‍ തീര്‍ക്കാന്‍ സുപ്രിംകോടതി നിര്‍ദേശമുണ്ടന്ന് വിചാരണ കോടതി വ്യക്തമാക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല