Image

ഇടുക്കി ജില്ലയിൽ ഇന്ന് 162 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.

Published on 18 October, 2020
ഇടുക്കി ജില്ലയിൽ ഇന്ന്  162 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
കോവിഡ് 19: ഇടുക്കി ജില്ലയിൽ ഇന്ന് (18.10.2020) 162 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 114 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 25 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 21 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പഞ്ചായത്ത് തിരിച്ച്:
അടിമാലി 8
അറക്കുളം 2
ചിന്നക്കനാൽ 1
ദേവികുളം 2
ഇടവെട്ടി 12
ഏലപ്പാറ 3
ഇരട്ടയാർ 1
കഞ്ഞികുഴി 3
കരിമണ്ണൂർ 3
കരുണപുരം 12
കട്ടപ്പന 15
കോടിക്കുളം 2
കൊക്കയർ 3
കൊന്നത്തടി 2
കുടയത്തൂർ 1
കുമളി 2
മണക്കാട് 3
മാങ്കുളം 1
മറയൂർ 7
മൂന്നാർ 1
മുട്ടം 11
നെടുങ്കണ്ടം 10
പാമ്പാടുംപാറ 5
പീരുമേട് 1
പെരുവന്താനം 3
ശാന്തൻപാറ 1
തൊടുപുഴ 17
ഉടുമ്പൻചോല 12
ഉടുമ്പന്നൂർ 8
വണ്ടിപ്പെരിയാർ 1
വണ്ണപ്പുറം 3
വാത്തികുടി 1
വെള്ളത്തൂവൽ 5
⚫ ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവരുടെ വിവരം:
ദേവികുളം സ്വദേശികൾ (68,30)
കൊന്നത്തടി വിമലസിറ്റി സ്വദേശി (42)
കൊന്നത്തടി കക്കസിറ്റി സ്വദേശി (58)
മറയൂർ സ്വദേശിനികൾ (45,29)
വെസ്റ്റ്‌ കോടിക്കുളം സ്വദേശി (60)
മുട്ടം സ്വദേശി (62)
തട്ടക്കുഴ സ്വദേശിനി (68)
കരുണാപുരം സ്വദേശിനികൾ (31,34)
കരുണാപുരം സ്വദേശി (37)
കരുണപുരം കൊച്ചറ സ്വദേശിനികൾ (41,39)
ഉടുമ്പഞ്ചോല സ്വദേശികൾ (39,55)
കഞ്ഞിക്കുഴി സ്വദേശിനി (31)
മണക്കാട് സ്വദേശിനികൾ (23,20)
തൊടുപുഴ കാരിക്കോട് സ്വദേശിനി (51)
ശാന്തൻപാറ സ്വദേശിനി (58)
ഇരട്ടയാർ എഴുകുവയൽ സ്വദേശി (38)
കട്ടപ്പന 20 ഏക്കർ സ്വദേശി (43)
ഏലപ്പാറ ബാങ്ക് ജീവനക്കാരൻ (67)
പീരുമേട് സ്വദേശിനി (39)
✴ ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 131 പേർ ഇന്ന് രോഗമുക്തി നേടി.
ഇതോടെ ഇടുക്കി സ്വദേശികളായ 1550 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക