ഹ്യൂസ്റ്റണ്‍: കോഴഞ്ചേരി തെക്കേമല തൈക്കൂടത്തില്‍ പരേതനായ റ്റി.റ്റി. ജോര്‍ജിന്റെ ഭാര്യ ഏലിയാമ്മ ജോര്‍ജ്(89) നിര്യാതയായി. സംസ്കാരം ഒക്ടോബര്‍ 17 ശനിയാഴ്ച കോഴഞ്ചേരി വഞ്ചിത്ര മാര്‍ ബസ്ഹാനനിയ ഓര്‍ത്തഡോക്സ് പള്ളിയില്‍. ചന്ദനപ്പള്ളി പുത്തന്‍കാവില്‍ കുറ്റിവടക്കേതില്‍ കുടുംബാംഗമാണ് പരേത.
മക്കള്‍: ജോര്‍ജ്ജ് വര്‍ഗീസ് (രാജന്,ദോഹ), ജോര്‍ജ്ജ് തെക്കേമല (വില്‍സണ്‍, ഏഷ്യാനെറ്റ് യു എസ് എ ഹ്യൂസ്റ്റണ്‍ പ്രതിനിധി, പ്രൊഡ്യൂസര്‍ അമേരിക്കന്‍ ജാലകം ), വത്സമ്മ തോമസ്( ആറന്മുള), സൂസി മാത്യു( കോടുകുളഞ്ഞി), ലീലാമ്മ ജോണ്‍ (ഫ്ലോറിഡ).
മരുമക്കള്‍: ഷേര്‍ലി വര്‍ഗീസ്( ദോഹ), അനിത തോമസ്( ഹ്യൂസ്റ്റണ്‍), പി. എന്‍. തോമസ്( ആറന്മുള), പരേതനായ പി. ഓ. മാത്യു( കോടുകുളഞ്ഞി), എന്‍. ജി. ജോണ്‍( ഫ്ലോറിഡ).
കൊച്ചുമക്കള്‍. അലന്,ആരണ്,അലീന, ഏബല്‍, ഷീന, അഞ്ചു, ഡോണ,റ്റിറ്റോ.
വിവരങ്ങള്‍ക്ക് ജോര്‍ജ്ജ് തെക്കേമല:91 907 432 6417