റിയാദ്: അല്‍ ജസീറ ആശുപത്രിയിലെ മലയാളി നഴ്സിനെ ഹോസ്റ്റലിന്റെ സ്റ്റെയര്‍കേസില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. കോട്ടയം ആര്‍പ്പൂക്കര പനന്പാലം സ്വദേശിനിയായ സൗമ്യ നോബിള്‍ (33) ആണ് മരിച്ചത്. അധികൃതരുടെ കടുത്ത മാനസിക പീഡനത്തെ തുടര്‍ന്ന് ജിവനൊടുക്കിയതാണെന്നു പറയുന്നു.
കേന്ദ്രമന്ത്രി വി. മുരളീധരന് ഇന്നു സൗമ്യയുടെ വീട്ടിലെത്തി മാതാപിതാക്കളെയും ബന്ധുക്കളെയും കാണും.