സ്റ്റാറ്റൻ ഐലൻഡ് (ന്യൂയോർക്ക്): മാരാമൺ പുല്ലവള്ളിൽ പുന്നിലത്തു കോശി പി കോശി (78) നിര്യാതനായി. സ്റ്റാറ്റൻ ഐലൻഡ് മാർത്തോമ്മ ചർച്ചു ഇടവകാംഗം ആണ്. കോട്ടയം അറക്കൽ പടിക്കൽ കുടുംബാംഗം ആയ ലിസ്സിയമ്മ കോശി ആണ് ഭാര്യ. റോയി, റോഷിനി എന്നിവർ മക്കളും ആൻഡ്രൂ വില്യംസ് മരുമകനും ആണ്. പൊതുദർശനവും മെമ്മോറിയൽ സർവീസും: സെപ്റ്റംബര്‍ 15 ചൊവ്വാഴ്ച വൈകിട്ട് 5 മുതൽ 9 വരെയും, (Matthew Funeral Home, 2508 Victory Blvd, Staten Island, NY 10314).
സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബര്‍ 16 ബുധനാഴ്ച്ച രാവിലെ 9 മുതൽ 11 വരെ സ്റ്റാറ്റൻ ഐലൻഡ് മാർത്തോമ്മ ദേവാലയത്തിൽ (134, Faber Street, Staten Island, New York 10302).
ശുശ്രൂഷകൾക്ക് ശേഷം മോറെവിയൻ സെമിത്തേരിയിൽ (Moravian Cemetery, 2205 Richmond Rd, Staten Island, NY 10306
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല